• Search results for resign
Image Title
arrested

ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു; ബിഎഡ് വിദ്യാര്‍ഥിനിയും ഡോക്ടറും അറസ്റ്റില്‍

ഹോസ്റ്റലിലെ സഹവാസികളുടെ നഗ്നദൃശ്യങ്ങള്‍, കുളിമുറി ദൃശ്യങ്ങള്‍, വസ്ത്രം മാറുന്ന ദൃശ്യങ്ങളും ഉറങ്ങുന്ന ദൃശ്യങ്ങളും പെണ്‍കുട്ടി ആഷിഖിന് അയച്ചിരുന്നതായി പൊലീസ് പറഞ്ഞു

Published on 26th September 2022
jcb

പുഴയ്ക്ക് കുറുകെയുള്ള പാലം പൊളിച്ചു; ജെസിബി തലകുത്തനെ വെള്ളത്തിലേക്ക്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡ്രൈവര്‍; വീഡിയോ

തകര്‍ന്നുവീണ പാലത്തിന് നൂറിലേറേ വര്‍ഷം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published on 26th September 2022
ashok gehlot

'പാര്‍ട്ടിയെ അപമാനിച്ചു'; അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കരുതെന്ന് ഒരു വിഭാഗം നേതാക്കള്‍; സോണിയക്ക് അതൃപ്തി

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്‌നം വഷളായതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കടുത്ത അതൃപ്തിയുണ്ട്

Published on 26th September 2022
vehicle

കുളുവിൽ വിനോദ സഞ്ചാര വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ഏഴ് പേർ മരിച്ചു

കുളുവിലെ ബഞ്ചാർ താഴ്‌വരയിലെ ഗിയാഗി പ്രദേശത്ത് എൻഎച്ച്- 305ൽ ഇന്നലെ രാത്രി 8:30നാണ് അപകടം

Published on 26th September 2022
husband_attacked_wife

ഭാര്യയുടെ കൈ വെട്ടിമാറ്റി, മുടി മുറിച്ചു; ഒളിവിൽപോയ ഭർത്താവ് പിടിയിൽ

വിവാഹമോചന കേസ് നടക്കുന്നതിനിടെയായിരുന്നു അക്രമം

Published on 18th September 2022
yogendra_yadav

'ഉത്തരവാദിത്തങ്ങളോട് നീതി പുലര്‍ത്താന്‍ പറ്റുന്നില്ല'; സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ നിന്ന് രാജിവച്ച് യോഗേന്ദ്ര യാദവ്

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്ത നേതാവാണ് യോഗേന്ദ്ര യാദവ്

Published on 4th September 2022
rajesh

സ്പീക്കര്‍ എം ബി രാജേഷ് രാജിവെച്ചു

എം വി ഗോവിന്ദന്‍ രാജിവെച്ചതിനെത്തുടര്‍ന്നുള്ള ഒഴിവില്‍ രാജേഷിനെ മന്ത്രിയാക്കാന്‍ സിപിഎം തീരുമാനമെടുത്തിരുന്നു

Published on 3rd September 2022
karthik_kumar

തട്ടിക്കൊണ്ടുപോകല്‍ കേസ്; ബിഹാര്‍ മന്ത്രി രാജിവച്ചു

മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ അപ്രധാനവകുപ്പിലേക്ക് മാറ്റിയതിന് പിന്നാലെയാണ് രാജി.

Published on 1st September 2022
congress

വീണ്ടും തിരിച്ചടി; ഗുലാം നബി ആസാദിന് പിന്തുണ പ്രഖ്യാപിച്ച് കശ്മീർ കോൺ​ഗ്രസിൽ കൂട്ടരാജി

നേരത്തേ മന്ത്രിമാരും എംഎൽഎമാരും ആയിരുന്ന ജിഎം സരൂരി, ഹാജി അബ്ദു‌ൽ റാഷിദ്, മുഹമ്മദ് അമിൻ ഭട്ട്, ഗുൽസാർ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം എന്നീ നേതാക്കളാണു രാജിവച്ചത്

Published on 26th August 2022
gulam_nabi_rahul

രാഹുലിന് പക്വതയില്ല; സുരക്ഷാ ഉദ്യോ​ഗസ്ഥരും പിഎയും വരെ തീരുമാനമെടുക്കുന്നു; രാജിക്കത്തിൽ അതിരൂക്ഷവിമർശനം

രാഹുല്‍ഗാന്ധിയെ പാര്‍ട്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തകര്‍ച്ച തുടങ്ങുന്നത്

Published on 26th August 2022
gulam_nabi_azad

ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

പാര്‍ട്ടി ദേശീയ നേതൃത്വവുമായുള്ള അകല്‍ച്ചയെ തുടര്‍ന്നാണ് രാജി.

Published on 26th August 2022
vijayakumar

ബിഹാര്‍ നിയമസഭ സ്പീക്കര്‍ രാജിവെച്ചു; നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന്

. 243 അംഗ ബിഹാര്‍ നിയമസഭയില്‍ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് 164 എംഎല്‍എമാരുടെ പിന്തുണയുണ്ട്

Published on 24th August 2022
allahabad_high_court

രാജ്യത്തിനെതിരെ പ്രവർത്തിച്ചെന്ന് തെളിഞ്ഞിട്ടില്ല; സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതി മുഹമ്മദ് ആലമിന് ജാമ്യം 

സിദ്ദിഖ് കാപ്പനിൽ നിന്ന് വ്യത്യസ്തമാണ് മുഹമ്മദ് ആലമിന്റെ സ്ഥിതിയെന്നും കോടതി പറഞ്ഞു

Published on 23rd August 2022
agnipath

അഗ്നിവീരരാകാന്‍ വനിതകളും; അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്ക് അപേക്ഷിക്കാം

2022 നവംബര്‍ 1 മുതല്‍ 3 വരെ ബംഗളുരു മനേക്ഷ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ വനിതകള്‍ക്കാണ് അവസരം

Published on 9th August 2022
modi

അവസാന തുണ്ടുഭൂമിയും ദാനം ചെയ്തു; മോദിക്ക് 2.23 കോടി രൂപയുടെ ആസ്തി, 26 ലക്ഷം രൂപയുടെ വര്‍ധന 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്തിയില്‍ വര്‍ധന

Published on 9th August 2022

Search results 1 - 15 of 240