Advanced Search
Please provide search keyword(s)- Search results for reward
Image | Title | |
---|---|---|
![]() | തൊടുപുഴ കൈവെട്ട് കേസ്: മുഖ്യ പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം, പ്രഖ്യാപിച്ച് എന്ഐഎതൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ | |
![]() | ലോകത്തിലെ ഏറ്റവും മികച്ച സാൻഡ് വിച്ച്; പട്ടികയിൽ മുംബൈയുടെ സ്വന്തം വടാ പാവുംഏറ്റവും മികച്ച 100 സാൻഡ് വിച്ചുകളുടെ പട്ടികയിൽ 13-ാം സ്ഥാനം നേടിയിരിക്കുകയാണ് വടാ പാവ് | |
![]() | ട്രാഫിക് നിയമം തെറ്റിക്കാതെ പെൺകുട്ടി, ചോക്ലേറ്റ് നൽകി പൊലീസിന്റെ അഭിനന്ദനം, ചിത്രം വൈറൽട്രാഫിക് നിയമനം പാലിച്ചതിന് മിഠായി സമ്മാനം | |
![]() | 'കാലാ ചഷ്മ ചാമ്പ്യന്‍സ്', കിരീട നേട്ടം ആഘോഷിക്കാന്‍ കിടിലന്‍ ഡാന്‍സും; ഇന്റര്‍നെറ്റ് കീഴടക്കി ഇന്ത്യയുടെ ചുണക്കുട്ടികള്‍'കാലാ ചഷ്മ...' പാട്ടിന് ചുവടുവച്ചാണ് താരങ്ങള്‍ സന്തോഷം പങ്കുവച്ചത് | |
'ഈ അംഗീകാരം വൈകിവന്നത്'; കീരവാണിയുടെ പത്മശ്രീ പുരസ്കാരത്തിൽ രാജമൗലിസോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് കീരവാണിയെ പ്രശംസിച്ചുകൊണ്ട് സംവിധായകൻ എസ്എസ് രാജമൗലി പങ്കുവച്ച കുറിപ്പാണ് | ||
മൊറോക്കന്‍ ഭീഷണി മുന്‍പില്‍ നില്‍ക്കെ ഫ്രാന്‍സിന് തലവേദന; രണ്ട് കളിക്കാര്‍ക്ക് ഫിറ്റ്‌നസ് പ്രശ്നങ്ങള്രണ്ട് കളിക്കാരുടെ ഫിറ്റ്‌നസ് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ഫ്രാന്‍സിന് തലവേദനയാവുന്നു | ||
![]() | ഭാവിയുടെ ഇന്ധനം ഉടന്‍?, ആണവ സംയോജനത്തില്‍ വലിയ മുന്നേറ്റം; ചെലവ് കുറഞ്ഞ ഊര്‍ജം ഉല്‍പ്പാദിപ്പിച്ച് ശാസ്ത്രജ്ഞര്ഫോസില് ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച് ലോകത്തിന്റെ ഭാവിയിലെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ബദല്‍ ഊര്‍ജ്ജ സ്രോതസുകള്‍ തേടിയുള്ള അന്വേഷണത്തില്‍ വലിയ മുന്നേറ്റം | |
![]() | മക്കയിൽ ഉംറ നിർവഹിച്ച് ഷാരുഖ് ഖാൻ, ചിത്രങ്ങൾ വൈറൽഡൻകി സിനിമയുടെ സൗദി ഷെഡ്യൂൾ പൂർത്തിയാക്കിയ വിവരം കഴിഞ്ഞ ദിവസം താരം ആരാധകരെ അറിയിച്ചിരുന്നു. അതിനു പിന്നാലെ മക്കയിൽ നിന്നുള്ള ഷാരുഖിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് | |
'ഏറെ പ്രയാസപ്പെട്ടു ഈ തിരിച്ചുവരവിന്'; ഗബ്ബയില്‍ ഇറങ്ങും മുന്‍പ് മുഹമ്മദ് ഷമിതിരിച്ചെത്താന് ഒരുപാട് കഠിനാധ്വാനവും സമര്‍പ്പണവും വേണ്ടി വന്നു. എന്നാല്‍ ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര അതിനെല്ലാം പ്രതിഫലം നല്‍കുന്നു | ||
'ജ്ഞാനോദയം' ലഭിക്കും; യുവാവിനെ ജീവനോടെ കുഴിച്ചുമൂടി; രക്ഷകരായി പൊലീസ്; വീഡിയോസമാധിയില് കിടന്നാല്‍ ജ്ഞാനോദയം ലഭിക്കുമെന്ന് പുരോഹിതരുടെ വാക്കുകേട്ടാണ് ഇയാള്‍ ഇതിന് തയ്യാറായത്. | ||
ഡല്‍ഹിയില്‍ എത്താന്‍ ആന്റണിക്കു നിര്‍ദേശം; രാജസ്ഥാന്‍ റിപ്പോര്‍ട്ട് ഉടന്‍, സച്ചിന്‍ പൈലറ്റ് തലസ്ഥാനത്ത്സച്ചിന്റെ പൈലറ്റിന്റെ ഡല്‍ഹി പരിപാടികള്‍ എന്തൊക്കെയെന്നു വ്യക്തമല്ല. ആരെയെല്ലാം കാണും എന്നതില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത് | ||
എല്‍ദോസ് പോളിന് 20 ലക്ഷം; കോമണ്‍ വെല്‍ത്ത് താരങ്ങള്‍ക്ക് ജോലി, പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍ | ||
ബാലവേല; വിവരം നൽകുന്ന വ്യക്തിക്ക് 2,500 രൂപ പാരിതോഷികംസംസ്ഥാനത്ത് ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നു ജോലി ചെയ്യുന്നതിനായി കുട്ടികളെ കൊണ്ടുവരുന്ന സാഹചര്യമുണ്ട് | ||
'പുലര്‍ച്ചെ 5 മണിക്ക് ഉണരും, ഞാന്‍ സഹിച്ച ത്യാഗം ആര്‍ക്കും അറിയില്ല'; ഹര്‍ദിക് പാണ്ഡ്യ പറയുന്നു'വേണ്ട പരിശീലനം നടത്തുന്നുണ്ടെന്നും എനിക്ക് വേണ്ട വിശ്രമം നല്‍കുന്നുണ്ടെന്നും ഉറപ്പാക്കും' | ||
നന്ദിയില്ലാത്ത ജോലിയാണ് ഫീല്‍ഡര്‍മാരുടേത്, ക്യാച്ച് എടുത്താല്‍ എന്താണ് പ്രതിഫലം? വിമര്‍ശനങ്ങള്‍ക്കെതിരെ ഡിവില്ലിയേഴ്സ്ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ട്രെന്‍ഡ് ബ്രിഡ്ജ് ടെസ്റ്റിന്റെ ആദ്യ ദിനം മൂന്ന് ക്യാച്ചുകളാണ് ഇംഗ്ലണ്ട് നഷ്ടപ്പെടുത്തിയത് |
Search results 1 - 15 of 44