• Search results for river
Image Title
POLICE CASE

അവിഹിത ബന്ധം, നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണി; യുവാവിനെ കൊന്നു കനാലില്‍ തള്ളി; ഓട്ടോ ഡ്രൈവറും ഭാര്യയും പിടിയില്‍

പ്രകാശിനെ കൊലപ്പെടുത്തി മുല്ലപ്പെരിയാറില്‍ നിന്നു വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലില്‍ തള്ളുകയായിരുന്നു

Published on 26th September 2022
jcb

പുഴയ്ക്ക് കുറുകെയുള്ള പാലം പൊളിച്ചു; ജെസിബി തലകുത്തനെ വെള്ളത്തിലേക്ക്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡ്രൈവര്‍; വീഡിയോ

തകര്‍ന്നുവീണ പാലത്തിന് നൂറിലേറേ വര്‍ഷം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published on 26th September 2022
thief

വീട് കുത്തിത്തുറന്ന് പതിനഞ്ചര പവനും 1,500 രൂപയും കവർന്നു; 15 വർഷങ്ങൾക്ക് ശേഷം കള്ളൻ വലയിൽ! 

കേസിലെ മറ്റ് പ്രതികളും കാമാക്ഷിപുരം സ്വദേശികളുമായ യേശുദാസ്, വടിവേലു, പളനിവേലു എന്നിവര്‍ 2007ല്‍ത്തന്നെ മറ്റൊരു മോഷണക്കേസില്‍ തമിഴ്നാട് പൊലീസിന്റെ പിടിയിലായിരുന്നു

Published on 26th September 2022
man found dead on top of the tree

വയോധികയുടെ മൃതദേഹം പുഴയിൽ; മൂന്ന് ദിവസം പഴക്കം; ആളെ തിരിച്ചറിഞ്ഞത് മരുന്ന് കുറിപ്പടിയിൽ നിന്ന്

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം

Published on 26th September 2022
death

തോണി മറിഞ്ഞു കാണാതായി; വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ നേരത്തെ നീന്തി രക്ഷപ്പെട്ടിരുന്നു

Published on 25th September 2022
dead

മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം; അടിഞ്ഞത് പാലത്തിനടിയില്‍

ഗാന്ധിനഗര്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Published on 25th September 2022
ryan_grantham

അമ്മയെ വെടിവച്ചു കൊന്നു; നടൻ റയാൻ ​ഗ്രാന്തമിന് 14 വർഷം കഠിനതടവ്

64 കാരിയായ അമ്മ ബാര്‍ബറ വെയ്റ്റിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു

Published on 24th September 2022
fire

കോഴിക്കോട് പോക്‌സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു 

10ാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീടിനാണ് തീവച്ചത്

Published on 24th September 2022
3_year_old_died

വീട്ടിൽ മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; മൂന്നുവയസ്സുകാരൻ മരിച്ചു 

കുട്ടിക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു

Published on 24th September 2022
accident

ടിപ്പറിന് പിന്നില്‍ ഓട്ടോ ഇടിച്ചു; ഡ്രൈവര്‍ മരിച്ചു

പുളിഞ്ചോട് കവലയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം

Published on 24th September 2022
rain

കനത്തമഴയില്‍ മുങ്ങി ഗുരുഗ്രാം, റോഡ് പുഴയായി; മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്, 13 മരണം- വീഡിയോ 

കനത്തമഴയില്‍ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലും ഹരിയാനയിലെ ഗുരുഗ്രാമിലും വെള്ളപ്പൊക്കം

Published on 23rd September 2022
ksrtc_bus

'രണ്ടു കൊല്ലത്തോളം അനുഭവിച്ചു, ഇനി വയ്യ!'; ഹെല്‍മറ്റ് ധരിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച്‌ ഡ്രൈവര്‍

മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡ്യൂട്ടിക്കെത്തിയത് ഹെല്‍മറ്റ് ധരിച്ച്

Published on 23rd September 2022
CRIME NEWS

കണ്ണൂരില്‍ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെ പെട്രോള്‍ ബോംബേറ്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കണ്ണൂരില്‍ പെട്രോള്‍ ബോംബേറ്

Published on 23rd September 2022
fell into the well
ksrtc_2

ഹര്‍ത്താലിനിടെ കല്ലേറ്, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്ക്; ആശുപത്രിയില്‍

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ, കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു

Published on 23rd September 2022

Search results 1 - 15 of 683