• Search results for robber
Image Title
maxwell21

ഈ നികൃഷ്ട ജീവികളെ പിടികൂടാന്‍ സഹായിക്കൂ, ഞെട്ടിക്കുന്ന പിടിച്ചുപറിയില്‍ രോഷാകുലരായി ഓസീസ് താരങ്ങള്‍

ഈ നികൃഷ്ട ജീവികളെ പിടിക്കാന്‍ എല്ലാവരും സഹായിക്കണമെന്ന് മാക്‌സ്വെല്‍ ട്വീറ്റ് ചെയ്തു

Published on 26th May 2020
sanju

പറന്നുയർന്ന് സഞ്ജുവിന്റെ സാഹസിക ഫീൽഡിങ്; ഇതിലും വലിയ പ്രചോദനം വേറെയില്ലെന്ന് ആനന്ദ് മഹീന്ദ്ര

റോസ് ടെയ്‌ലറുടെ സിക്‌സ് എന്നുറപ്പിച്ച ഷോട്ടില്‍ ബൗണ്ടറിയില്‍ പാറിപ്പറന്ന സഞ്ജു പന്ത് കൈക്കലാക്കുകയായിരുന്നു

Published on 3rd February 2020
nivin-sakhavu-1
mobile

കട്ട ഫോണ്‍ കടത്തുന്നതിനിടയില്‍ സ്വന്തം ഫോണ്‍ മറന്നുവച്ചു; കള്ളനെ കുടുക്കിയ മറവി 

പുത്തന്‍ സ്മാര്‍ട്ട്‌ഫോണുമായി കടക്കുന്നതിനിടയില്‍ കടയില്‍ സ്വന്തം ഫോണ്‍ മറന്നുവച്ചതാണ് മോഷ്ടാവിന് വിനയായത്

Published on 18th December 2019
cctv

സിസിടിവി ആണെന്ന് കരുതി എടുത്തത് സെറ്റ് ടോപ് ബോക്‌സ്; ഒറിജിനല്‍ സിസിടിവിയില്‍ കുടുങ്ങി ജ്വല്ലറി മോഷ്ടാക്കള്‍  

മോഷ്ടാക്കള്‍ പോയതിന് പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു ജീവനക്കാരന്‍

Published on 11th November 2019
robber

തോക്കുചൂണ്ടി കള്ളന്‍, ഒടുവില്‍ പണം നീട്ടിയപ്പോള്‍ നെറ്റിയില്‍ ചുംബിച്ച് മടക്കം; വിഡിയോ

ഫാര്‍മസിയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് സംഭവം വെളിപ്പെടുത്തിയത്

Published on 18th October 2019
lalitha

അച്ഛനും മകനും ചേര്‍ന്ന് ആടിനെ മോഷ്ടിച്ചു; 41 വര്‍ഷത്തിന് ശേഷം മകന്‍ അറസ്റ്റില്‍, അച്ഛന്‍ മരിച്ചു

45 രൂപ വിലവരുന്ന ആടിനെ മോഷ്ടിച്ചെന്നാണ് 1978ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്
 

Published on 15th September 2019

പ്രായമൊക്കെ വെറും നമ്പര്‍ ; ആയുധധാരികളായ കള്ളന്മാരെ കസേര കൊണ്ട് അടിച്ചോടിച്ച് വൃദ്ധദമ്പതികള്‍ ( വീഡിയോ)

72കാരനായ ഷണ്‍മുഖവേലും ഭാര്യ സെന്താമരൈയുമാണ് ആയുധധാരികളായ കള്ളന്‍മാരെ ആത്മധൈര്യം കൈവിടാതെ തുരത്തിയോടിച്ചത്

Published on 13th August 2019

ഓര്‍ഡര്‍ ചെയ്തത് രണ്ട് പഴത്തിന് ; വില 442 രൂപ ; ഞെട്ടി സൂപ്പര്‍ താരം

ജിമ്മില്‍ പരിശീലനത്തിനിടെ താരം രണ്ട് വാഴപ്പഴം ഓര്‍ഡര്‍ ചെയ്യുകയായിരുന്നു

Published on 24th July 2019
arrested
at

എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 40 ലക്ഷം തട്ടിയെടുത്ത് കൊള്ളക്കാര്‍: പിന്നാലെ വെടിവെപ്പ് , നോട്ടുമഴ; കയ്യില്‍ കിട്ടിയ 20 ലക്ഷവുമായി നാട്ടുകാര്‍ കടന്നു

500 ന്റെ നോട്ടുകെട്ടുകള്‍ റോഡുകളില്‍ ചിതറിക്കിടക്കുന്നത് കണ്ടതോടെ സ്‌കൂളില്‍ നിന്നും മടങ്ങിയ കുട്ടികളും പിന്നാലെയെത്തിയ വാഹനങ്ങളിലുള്ളവരും പണം വാരിയെടുത്ത് സ്ഥലം വിട്ടു

Published on 20th February 2019

കൊള്ളക്കാരെ വാളുകള്‍ കൊണ്ട് നേരിട്ട് ജ്വല്ലറി ജീവനക്കാര്‍; സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വൈറല്‍

ജ്വല്ലറി മോഷണത്തിനെത്തിയ കൊള്ളക്കാരെ വാളുകള്‍ കൊണ്ട് നേരിടുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചാ വിഷയം

Published on 24th November 2018
pizza

സൊമാറ്റോയില്‍ പിസയ്ക്ക് ഓര്‍ഡര്‍ നല്‍കി, ഡെലിവര്‍ ചെയ്തപ്പോള്‍ കത്തി കാട്ടി ഭീഷണിയും മോഷണവും; റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മൂന്ന് സംഭവങ്ങള്‍, യുവാക്കള്‍ അറസ്റ്റില്‍ 

പ്രതികളുടെ പക്കല്‍ നിന്ന് പത്ത് മൊബൈല്‍ ഫോണുകളും രണ്ട് ബൈക്ക്, രണ്ട് എടിഎം സൈ്വപ്പിങ് മെഷീന്‍, കത്തി എന്നിവയും കണ്ടെടുത്തു
 

Published on 13th November 2018

Search results 1 - 15 of 37