• Search results for sachin
Image Title

ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ സ്പിന്നര്‍; രജിന്ദര്‍ ഗോയല്‍ ഇനി ഓര്‍മ

ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ സ്പിന്നര്‍; രജിന്ദര്‍ ഗോയല്‍ ഇനി ഓര്‍മ

Published on 22nd June 2020
sushant_singh

ചിച്ചോരെ കാണണം, ഉറപ്പായും ഇഷ്ടപ്പെടും, അവസാനം കണ്ടപ്പോള്‍ സുശാന്ത് പറഞ്ഞു; ഞെട്ടലില്‍ ക്രിക്കറ്റ് ലോകം

ബോളുവുഡ് താരം സുശാന്ത് സിങ് രജപുതിന്റെ മരണത്തില്‍ ഞെട്ടല്‍ പങ്കുവെച്ച് കായിക താരങ്ങളും

Published on 14th June 2020
vasan_raiji

ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും പ്രായം ചെന്ന താരം വസന്ത് റായ്ജി അന്തരിച്ചു

ഒന്‍പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹത്തിന് നേടാനായത് 277 റണ്‍സ്. 68 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍

Published on 13th June 2020
sachin_yuvi

ഇനി അങ്കം അടുക്കളയില്‍, സച്ചിനെ വീണ്ടും വെല്ലുവിളിച്ച് യുവരാജ് സിങ്; ഇത്തവണ കിച്ചന്‍ 100 ചലഞ്ച് 

നിങ്ങള്‍ ഫീല്‍ഡില്‍ ഒരുപാട് റെക്കോര്‍ഡ് തകര്‍ത്തിട്ടുണ്ട്. എന്നാലിപ്പോള്‍ കിച്ചനില്‍ എന്റെ 100 എന്ന റെക്കോര്‍ഡ് ഇനി നിങ്ങള്‍ തകര്‍ക്കണം

Published on 1st June 2020
sachin_lara

ബാറ്റ് പിടിക്കാന്‍ പഠിച്ച് ലാറയുടെ മകന്‍, ഇതുപോലെ ഗ്രിപ്പുള്ള ഒരു കുട്ടിയെ അറിയാമെന്ന് സച്ചിന്‍, തെളിവായി ഫോട്ടോയും

ലാറയുടെ മകന്‍ ബാറ്റ് പിടിച്ച് നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ആരാധകര്‍ നെഞ്ചിലേറ്റി വെക്കുന്ന തന്റെ കുട്ടിക്കാലത്തെ ഫോട്ടോ ചേര്‍ത്ത് വെച്ചാണ് സച്ചിന്‍ എത്തിയത്

Published on 28th May 2020
anna_rajan

യുവരാജും സച്ചിനും മാത്രമല്ല, വെല്ലുവിളി ഏറ്റെടുക്കാന്‍ ലിച്ചിയുമുണ്ട്; ക്രിക്കറ്റ് ചലഞ്ചില്‍ തിളങ്ങി നടി  

യുവരാജ് സിങ്ങും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമൊക്കെ ഏറ്റെടുത്ത വൈറൽ ചലഞ്ചിലാണ് അന്നയും ഒരു കൈ നോക്കിയിരിക്കുന്നത്

Published on 27th May 2020
irfan_pathan4d

ഓള്‍ റൗണ്ടറായി നിന്ന് 63 റണ്‍സ് നേടി നോക്കൂ, പിന്നെ ടീമിലുണ്ടാവില്ല; ബിസിസിഐയെ കുത്തിയും ട്രോളര്‍മാരുടെ വായടപ്പിച്ചും ഇര്‍ഫാന്‍ പഠാന്‍ 

'ബൗളിങ്ങിലെ പ്രശ്‌നങ്ങളാണ് നിങ്ങള്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നത് എന്നാണ് ആരാധകന്റെ കമന്റ്'

Published on 20th May 2020
sachin_arjun

ഹെയര്‍ കട്ട് കുളമായാലും നീ സുന്ദരനായിരിക്കും! ഇതും അച്ഛന്റെ ചുമതലയെന്ന് സച്ചിന്‍ 

ഇത്തവണ അച്ഛന്റെ ചുമതല നിറവേറ്റുന്ന വീഡിയോയും പങ്കുവെച്ചാണ് ഇതിഹാസ താരത്തിന്റെ വരവ്

Published on 20th May 2020
rohit_yuvi

യുവിയുടെ ചലഞ്ച് രോഹിത് ശര്‍മയും ഏറ്റെടുത്തു, പക്ഷേ ചെറിയൊരു ട്വിസ്റ്റുണ്ട്; ഹിറ്റ്മാന്‍ വെല്ലുവിളിച്ചത് ഇവരെ

ബാറ്റിന്റെ സൈഡ് ഉപയോഗിച്ചായിരുന്നു യുവിയുടെ ചലഞ്ച്. കണ്ണുകെട്ടി സച്ചിന്‍ ഇതില്‍ ട്വിസ്റ്റ് കൊണ്ടുവന്നു. രോഹിത് ഇപ്പോള്‍ മറ്റൊരു ട്വിസ്റ്റും

Published on 17th May 2020
sachin_yuvi

ഇത് വേറെ ലെവല്‍ മനുഷ്യന്‍, തിരികെ ചലഞ്ച് ചെയ്ത് കുടുക്കി സച്ചിന്‍; തലയൂരി യുവരാജ് സിങ്‌

സച്ചിന്‍ ചലഞ്ച് ഏറ്റെടുത്ത വിധം കണ്ട് ആരാധകരും യുവിയോട് പറഞ്ഞത് അത് തന്നെ...ഇത് ആള് വേറെ ലെവല്‍...

Published on 17th May 2020
sachin_ganguly

 4 ഫീല്‍ഡര്‍മാരും 2 ന്യൂബോളും, 4000 റണ്‍സ് കൂടി ഞങ്ങള്‍ നേടിയേനെ; ഐസിസിയെ കുത്തി സച്ചിനും ഗാംഗുലിയും

176 ഇന്നിങ്‌സില്‍ നിന്ന് 47.55 എന്ന ബാറ്റിങ് ശരാശരിയില്‍ 8,227 റണ്‍സ് ആണ് സച്ചിനും ഗാംഗുലിയും തമ്മില്‍ അടിച്ചു കൂട്ടിയത്

Published on 13th May 2020
Tendulkar_Sehwag_

അമ്മ എനിക്ക് 'എഎഐ' ആണെന്ന് സച്ചിന്‍, മാതൃ ദിനത്തില്‍ ഹൃദയം തൊട്ട് താരങ്ങള്‍

സച്ചിനും സെവാഗും, കോഹ് ലിയും, കൈഫും മായങ്ക് അഗര്‍വാളും തുടങ്ങി എല്ലാവരും മാതൃദിനം മറക്കാതെ എത്തുന്നു

Published on 10th May 2020
sachin_sarah

60 സെക്കന്റില്‍ കാലി, സച്ചിന്റെ മനം നിറച്ച് സാറയുടെ ബീറ്റ്‌റൂട്ട് കബാബ്, തബൗലേ എന്ന് പറഞ്ഞ് തീരും മുന്‍പേ...

സാറയുടെ പാചക പരീക്ഷണത്തെ പ്രശംസിച്ച സച്ചിന്‍ പറയുന്നത് 60 സെക്കന്റീല്‍ പ്ലേറ്റ് കാലിയായെന്ന്...

Published on 7th May 2020

'സച്ചിന്റെ കൈയിലെ കളിപ്പാട്ടമായിരുന്നു വോണ്‍; അവര്‍ പൂച്ചയും എലിയും കളിക്കുകയായിരുന്നു'

'സച്ചിന്റെ കൈയിലെ കളിപ്പാട്ടമായിരുന്നു വോണ്‍; അവര്‍ പൂച്ചയും എലിയും കളിക്കുകയായിരുന്നു'

Published on 28th April 2020
sachins_bday

ജന്മദിന സമ്മാനം നല്‍കി അമ്മ, വിലമതിക്കാനാവാത്തതെന്ന്‌ സച്ചിന്‍

ജന്മദിനത്തില്‍ തനിക്ക്‌ ലഭിച്ച വിലമതിക്കാനാവാത്ത സമ്മാനത്തെ കുറിച്ചാണ്‌ സച്ചിന്‍ ഇപ്പോള്‍ പറയുന്നത്‌...

Published on 24th April 2020

Search results 1 - 15 of 174