Advanced Search
Please provide search keyword(s)- Search results for salary
Image | Title | |
---|---|---|
![]() | ഇവിടെ നിക്ഷേപം വേണ്ട: മുന്നറിയിപ്പുമായി പൊലീസ്, 168 പണമിടപാട് സ്ഥാപനങ്ങളുടെ പട്ടിക പുറത്ത്പൊലിസിന്റെ ഔദ്യോഗിക സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചത് | |
![]() | മുഖ്യമന്ത്രിയുടെ സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍: ടീമിന്റെ കരാറുകള്‍ പുതുക്കി, പ്രതിവര്‍ഷം ശമ്പളത്തിന് ചെലവഴിക്കുന്നത് 80 ലക്ഷംമുഖ്യമന്ത്രിയുടെ സാമൂഹികമാധ്യമ ഹാന്‍ഡിലുകളുടെ പ്രവര്‍ത്തനം മുടങ്ങാതിരിക്കാനും, ഹാന്‍ഡിലുകളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനാണെന്നും ചൂണ്ടിക്കാട്ടിയാണ് കരാര്‍ പുതുക്കിയത്. | |
![]() | പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധന; ഇനി ലഭിക്കുക 24,520 രൂപകരാര് ദിവസവേതന- അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്ക് 6,130 രൂപയുടെ ശമ്പളവര്‍ധന | |
![]() | 'സനാതന ധര്‍മ്മം എച്ച്‌ഐവിയേയും കുഷ്ഠരോഗത്തേയും പോലെ'; വിവാദം ആളിക്കത്തിച്ച് ഡിഎംകെ മന്ത്രിസനാതന ധര്‍മ്മത്തെ കുറിച്ചുള്ള തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ അലയൊലികള്‍ അവസാനിക്കുന്നതിന് മുന്‍പെ, കൂടുതല്‍ കടുത്ത പ്രതികരണവുമായി ഡിഎംകെ മന്ത്രി എ രാജ | |
എംഎല്‍എമാരുടെ ശമ്പളം മാസം 40,000 രൂപ കൂട്ടും; ബംഗാള്‍ നിയമസഭയില്‍ മമതയുടെ പ്രഖ്യാപനംതാന് ദീര്‍ഘനാളായി ശമ്പളമൊന്നും വാങ്ങുന്നില്ല എന്നതിനാല്‍ മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ വര്‍ധനയില്ലെന്ന് മമത ബാനര്‍ജി | ||
ശമ്പളം ഇരട്ടിച്ചത് മുൻകാല പ്രാബല്യത്തോടെ; ചിന്ത ജറോമിന് കുടിശ്ശിക 9 ലക്ഷത്തോളം, അനുവദിച്ചു2017 ജനുവരി 6 മുതൽ 2018 മേയ് 25 വരെയുള്ള കാലത്തെ അധികശമ്പളമാണ് അനുവദിച്ചിരിക്കുന്നത് | ||
![]() | കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10നകം ശമ്പളം കൊടുക്കണം; സർക്കാർ സഹായം നൽകണമെന്ന് ഹൈക്കോടതികെഎസ്ആര്ടിസിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാനാകില്ല | |
![]() | കണ്ണനെ കൺ നിറയെ കണ്ട് എംടി; വർഷങ്ങൾക്ക് ശേഷം ഗുരുവായൂരിൽ ദർശനം നടത്തി മലയാളത്തിന്റെ പ്രിയ കഥാകാരൻ (ചിത്രങ്ങൾ)ക്ഷേത്രത്തിൽ തൊഴുതു ഭണ്ഡാരത്തിൽ കാണിക്ക അർപ്പിക്കുകയും ആൾരൂപം സമർപ്പിക്കുകയും ചെയ്തു | |
![]() | പൂ വാങ്ങാൻ വരുന്നവരെ പറ്റിക്കണ്ട, പിടിവീഴും! കൊച്ചിയിൽ വ്യാപക പരിശോധനമുദ്ര ചെയ്യാത്ത ത്രാസ് ഉപയോഗിച്ച് പൂക്കൾ വിറ്റവരും മുഴം കണക്കിൽ പൂ വിൽക്കുന്നവരുമൊക്കെ കുടുങ്ങി | |
![]() | ശമ്പളം എവിടെ? കെഎസ്ആർടിസി ജീവനക്കാർ ചോദിക്കുന്നു; ഉറപ്പ് പറഞ്ഞ തിയതി ഇന്ന് അവസാനിക്കും40 കോടി രൂപ ധനവകുപ്പ് അനുവദിച്ചെങ്കിലും ശമ്പളം ഇനിയും ജീവനക്കാരുടെ കയ്യിലെത്തിയിട്ടില്ല | |
![]() | ശമ്പളക്കാര്യം എപ്പോഴും ഓര്‍മ്മിപ്പിക്കണോ?; കൂപ്പണ്‍ വേണ്ട, പണമായിത്തന്നെ നല്‍കണം; കെഎസ്ആര്‍ടിസി വിഷയത്തില്‍ ഹൈക്കോടതിഇത്തവണ ശമ്പളം പണമായി തന്നെ നല്‍കണം. കൂപ്പണ്‍ നല്‍കുന്ന കാര്യം അനുവദിക്കാനാകില്ല | |
![]() | ഓണം അലവന്‍സ് പരിഗണനയില്‍; കെഎസ്ആര്‍ടിസിയില്‍ ശമ്പളം അടുത്തയാഴ്ച; ധനമന്ത്രികെഎസ്ആര്ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. | |
വൈദ്യുതി നിരക്ക് കൂടുമോ?; സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷം; ഇന്ന് ഉന്നതതലയോഗംപുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സർചാർജ് കൊണ്ടുവരാനാണ് ആലോചന | ||
![]() | കെഎസ്ആര്‍ടിസി പണിമുടക്ക് ഒഴിവാകുമോ? ശമ്പള പ്രതിസന്ധിയിൽ മന്ത്രിതല ചർച്ച ഇന്ന്ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും | |
![]() | സമരത്തിന് നോട്ടീസ്; കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ യൂണിയനുകളുമായി ചര്‍ച്ചയ്ക്ക് സര്ക്കാര്വിഷയത്തില് അംഗീകൃത യൂണിയന്‍ പ്രതിനിധികളുമായി മന്ത്രിമാരാണ് ചര്‍ച്ച നടത്തുന്നത്. ബുധനാഴ്ചയാണ് ചര്‍ച്ച. |
Search results 1 - 15 of 69