• Search results for secretariate
Image Title
pinarayi

തുടര്‍ഭരണം ഉറപ്പ് ; കുറഞ്ഞത് 80 സീറ്റ് ; തരംഗമുണ്ടായാല്‍ 100 കടക്കുമെന്ന് സിപിഎം വിലയിരുത്തല്‍

ബിജെപി വോട്ടുകള്‍ പലയിടത്തും നിര്‍ജീവമായെന്നും നേതൃയോഗം കണക്കുകൂട്ടുന്നു

Published on 16th April 2021
sivadasan

രാജ്യസഭയിലേക്ക് ആരൊക്കെ ?;  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചയും സെക്രട്ടേറിയറ്റില്‍ നടക്കും

Published on 16th April 2021
akg-centre-cpm

വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിക്കുന്നു ; സര്‍ക്കാരിനെ മോശപ്പെടുത്താന്‍ ബോധപൂര്‍വ്വ ശ്രമം ; വിമര്‍ശനവുമായി സിപിഎം

ചില ഉദ്യോഗസ്ഥര്‍ കൃഷിക്കാരില്‍ നിന്നും നെല്ല് സംഭരിക്കുന്നത് വൈകിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും സിപിഎം

Published on 29th March 2021
jameela and santhakumari

തരൂരില്‍ പി കെ ജമീലയ്ക്ക് സീറ്റില്ല; പി പി സുമോദ് സ്ഥാനാര്‍ത്ഥി ; പൊന്നാനിയില്‍ നന്ദകുമാര്‍ തന്നെ

സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎസ് വിശ്വനാഥനെ സ്ഥാനാര്‍ത്ഥിയാക്കും

Published on 8th March 2021
pinarayi vijayan

എതിര്‍പ്പുകള്‍ക്ക് വഴങ്ങുമോ ?; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ; സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും 

പല പേരുകളിലും  എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ തര്‍ക്ക മണ്ഡലങ്ങളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനം പ്രഖ്യാപിക്കും

Published on 8th March 2021
pinarayi vijayan

സര്‍ക്കാരിനെ തിരുത്തി സിപിഎം ; ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ നിര്‍ദേശം

സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യാഗാര്‍ഥികളെ ബോധ്യപ്പെടുത്തണമെന്നും സിപിഎം

Published on 19th February 2021
chief minister pinarayi_vijayan

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന് ; വിവാദ വിഷയങ്ങൾ ചർച്ചയാകും

ശബരിമല, നിയമന വിവാദങ്ങളെ പ്രതിരോധിക്കുന്നത് എങ്ങനെയെന്ന് യോ​ഗം ചര്‍ച്ച ചെയ്യും

Published on 10th February 2021
Secretariat office thiruvananthapuram
secretariate employees association notice

'തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്'; വിമര്‍ശനവുമായി ഇടതുസംഘടന ; ഡിജിപിക്ക് പരാതി

സ്വര്‍ണക്കടത്തു കേസില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് മര്‍ദ്ദിച്ചതായും സംഘടന പരാതിപ്പെട്ടു

Published on 11th January 2021
chief minister pinarayi vijayan

98 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം, 41 സീറ്റില്‍ യുഡിഎഫ്, ഒന്നില്‍ ബിജെപി ; സിപിഎം വിലയിരുത്തല്‍

പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെ തോല്‍വി വിശദമായി പരിശോധിക്കാന്‍ സിപിഎം തീരുമാനിച്ചു

Published on 1st January 2021
jeans

ജീന്‍സും ടീഷര്‍ട്ടും ധരിച്ച് സെക്രട്ടറിയേറ്റില്‍ പണിക്ക് വരേണ്ട; നിരോധനം 

ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസില്‍ ലളിതവും സുഖകരവും ഇളം നിറത്തിലുള്ളതുമായ വസ്ത്രം ധരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്

Published on 30th August 2019

ശബരിമല : സർക്കാരിനെതിരായ പ്രചാരണം തടുക്കാൻ തുടക്കത്തിലേ പിഴച്ചു, സിപിഎം സെക്രട്ടേറിയറ്റ് യോ​ഗത്തിൽ വിമർശനം, അടിയന്തര എൽഡിഎഫ് യോ​ഗം നാളെ   

കോടതി വിധി നടപ്പാക്കുന്നതിൽ തന്ത്രിമാർ, പന്തളം മുൻ രാജകുടുംബം എന്നിവരുമായി ആശയവിനിമയം നടത്തുന്നതിൽ തുടക്കത്തിൽ പിഴവ്​ പറ്റി

Published on 10th October 2018

അമ്മ വിവാദം : ആരോപണം രാഷ്ട്രീയ പ്രേരിതം ; മുകേഷിനോടും ഗണേഷിനോടും ഇന്നസെന്റിനോടും വിശദീകരണം തേടേണ്ടതില്ലെന്ന് സിപിഎം

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍  ഇടതു എംഎല്‍എമാരെ തള്ളിപ്പറയേണ്ടെന്ന് സിപിഎം തീരുമാനം.

Published on 29th June 2018

പി ജയരാജൻ ഇല്ല ; പി രാജീവും കെ എൻ ബാല​ഗോപാലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ

സെക്രട്ടേറിയറ്റിന്റെ അം​ഗസംഖ്യ 15 ൽ നിന്നും 16 ആക്കി ഉയർത്തി

Published on 2nd May 2018

'അടിമത്തം വിലപ്പോകില്ല' ; ദലിത് ജീവനക്കാരനെ മാറ്റിയതില്‍ പ്രതിഷേധവുമായി ഇടതുസംഘടനകള്‍

പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്‌ക്കെതിരെ പരാതി നല്‍കിയ ജീവനക്കാരനെ പരാതിപരിഹാര സെല്ലിലേക്ക് സ്ഥലംമാറ്റുകയായിരുന്നു

Published on 18th April 2018

Search results 1 - 15 of 20