• Search results for selfie
Image Title

ആരാധകന്റെ അതിരുകടന്ന സെല്‍ഫി; കുപിതനായി സല്‍മാന്‍; ഫോണ്‍ തട്ടിപ്പറിച്ചെടുത്തു; വീഡിയോ വൈറല്‍

കുപിതനായ നടന്‍ ആരാധകനില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ചെടുത്തു

Published on 28th January 2020
selfie

സെല്‍ഫിയെടുത്ത് മമ്മൂട്ടി, കൂള്‍ ലുക്കില്‍ മോഹന്‍ലാല്‍, മൊട്ടയായി ജയറാം; വൈറലായി മള്‍ട്ടി സ്റ്റാര്‍ ചിത്രം

താരരാജാക്കന്മാര്‍ക്കൊപ്പം സിദ്ദിഖ്, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ എന്നിവരേയും കാണാം

Published on 16th January 2020

കിണറ്റിലെ ഗോവണിയില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമം; പ്രതിശ്രുത വധുവരന്‍മാര്‍ കിണറ്റില്‍ വീണു;  24കാരിക്ക് ദാരുണാന്ത്യം

കിണറ്റിലെ ഗോവണിയില്‍ ഇറങ്ങി നിന്ന് സെല്‍ഫിയെടുക്കണമെന്ന് മേഴ്‌സി ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു

Published on 5th November 2019
spb

'എന്റെ ഫോൺ വാങ്ങിവെച്ചു, പക്ഷേ സ്റ്റാർസ് പ്രധാനമന്ത്രിയ്ക്കൊപ്പം സെൽഫി എടുക്കുന്നതുകണ്ട് അമ്പരന്നു'; വിമർശനവുമായി എസ് പി ബി

താരങ്ങൾ സെൽഫി എടുക്കുന്നതിന്റെ ചിത്രങ്ങൾക്കൊപ്പമാണ് അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്

Published on 3rd November 2019
deathtyutuyjy

ബാല്‍ക്കണിയിലെ കസേരയില്‍ കയറിനിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമം; 17ാം നിലയില്‍ നിന്ന് വീണ് പതിനാറുകാരിയ്ക്ക് ദാരുണാന്ത്യം

അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ആകാശദൃശ്യം ഉള്‍പ്പടെ പതിയാനായിട്ടാണ് കസേരയില്‍ കയറിനിന്ന് പെണ്‍കുട്ടി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്

Published on 27th October 2019
marriage

വരന്‍ ടോയ്‌ലറ്റ് സെല്‍ഫി അയക്കൂ; വധുവിന് മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായം 51,000 രൂപ 

സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള മുഖ്യമന്ത്രിയുടെ പദ്ധതിയാണ് കന്യാ വിവാഹ്

Published on 11th October 2019
SARA_SELFIE

വീടു വിട്ടിറങ്ങിയ 17 കാരന്‍ ബോളിവുഡ് നടിക്കൊപ്പം വൈറല്‍ ചിത്രത്തില്‍; ആദ്യം അമ്പരപ്പ്, പിന്നീട് ആശ്വാസം

ബോളിവുഡ് പുത്തന്‍ താരം സാറാ അലി ഖാനൊപ്പം ഒരേ ഫ്രെയ്മില്‍ എത്തിയതോടെയാണ് അജയെക്കുറിച്ച് വീട്ടുകാര്‍ പോലും അറിയുന്നത്

Published on 26th August 2019
samvritha2

'അവിടെ സിനിമയുടെ റിലീസ്, ഇവിടെ ഞാന്‍ അടുക്കളപ്പണിയില്‍'; കുറിപ്പുമായി സംവൃത സുനില്‍

വളരെ സ്‌നേഹത്തോടെയാണ് താന്‍ ഈ കഥാപാത്രം ചെയ്തത് എന്നാണ് താരം കുറിക്കുന്നത്

Published on 13th July 2019
teacher

'സെൽഫിക്കുരുക്ക്', അധ്യാപകരുടെ ഹാജർ  രേഖപ്പെടുത്താന്‍ പുതിയ രീതി; സെൽഫി അറ്റൻഡൻസ് മീറ്റർ   

ഹാജർ രേഖപ്പെടുത്താൻ അധ്യാപകർ ക്ലാസ് മുറിയിൽ നിന്ന് സെല്‍ഫി എടുത്ത് അയക്കണമെന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്

Published on 11th July 2019
smruthy

'സെല്‍ഫി ഡിലീറ്റ് ചെയ്തത് അവളുടെ കരച്ചില്‍ എനിക്ക് താങ്ങാന്‍ വയ്യാത്തതുകൊണ്ട്'; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി സ്മൃതി ഇറാനി 

ചിത്രത്തിന്റെ പേരില്‍ ക്ലാസില്‍ മകളെ ഒരു വിഡ്ഢി കളിയാക്കിയെന്നും മകള്‍ കരഞ്ഞു പറഞ്ഞതിനെ തുടര്‍ന്നാണ് ഫോട്ടോ കളഞ്ഞതെന്നുമാണ് സ്മൃതി ഇറാനി കുറിച്ചത്

Published on 21st June 2019
1_Screen-Shot-2019-06-08

ജീവിതത്തോട് പൊരുതുന്ന കുട്ടി ആരാധകന്‍, ടീം ബസ് നിര്‍ത്തിച്ച് ഇറങ്ങി ചേര്‍ത്ത് നിര്‍ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ, ഗിവ് മി എ ഹഗ് എന്ന് എഴുതിയ പ്ലക്കാര്‍ഡും പിടിച്ചിരുന്ന കുട്ടിയെ ക്രിസ്റ്റ്യാനോ കണ്ടു

Published on 9th June 2019
samyuktha

സെല്‍ഫി എടുക്കാന്‍ ലൈറ്റ് പിടിച്ചുകൊടുത്ത് നടി സംയുക്ത; കയ്യടിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ

സെല്‍ഫി എടുക്കാന്‍ തന്റെ മുഖത്തേക്ക് തന്നെ ഫ്‌ലാഷ് ലൈറ്റ് പിടിച്ചു കൊടുക്കുന്ന സംയുക്തയെ ആണ് വീഡിയോയില്‍ കാണുന്നത്

Published on 7th May 2019
tovi

സെല്‍ഫിയെടുക്കാന്‍ ഓടിയെത്തിയ ആരാധകരെ സെക്യൂരിറ്റി തട്ടിമാറ്റി; ചേര്‍ത്തുപിടിച്ച് ടൊവിനൊ (വിഡിയോ വൈറല്‍) 

ഇങ്ങനെയുള്ള നടന്മാരും നമ്മുടെ നാട്ടിലുണ്ട്, വെറുതെയല്ല ഈ മനുഷ്യന് ഇത്രയ്ക്കും ആരാധകര്‍ എന്നെല്ലാം കുറിച്ചാണ് വിഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്

Published on 30th April 2019

പോളിങ് ബൂത്തിന് മുമ്പില്‍ നിന്ന് സെല്‍ഫി വേണ്ട; മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഉപയോഗത്തിനും വിലക്ക് 

മാധ്യമപ്രവര്‍ത്തരും ചട്ടങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും പോളിങ്ബൂത്തുകളില്‍ മൊബൈല്‍ ഫോണുകളുമായി പ്രവേശിക്കരുതെന്നും കമ്മീഷന്‍ വ്യക്തമാക്കി

Published on 16th April 2019
jaguar

മൃഗശാലയിലെ കൂടിന് മുകളില്‍ കയറി സെല്‍ഫി; യുവതിയെ ജാഗ്വര്‍ പിടിച്ചു

30 കാരിയായ യുവതി മൃഗത്തിന് അടുത്തുനിന്നുള്ള സെല്‍ഫി കിട്ടുന്നതിനായാണ് കൂടിന് മേലേക്ക് കയറിയത്

Published on 11th March 2019

Search results 1 - 15 of 70