• Search results for shark
Image Title
SHARK

തിരുവനന്തപുരത്ത് വലയില്‍ കുടുങ്ങിയത് കൂറ്റന്‍ സ്രാവുകള്‍; കടലിലേക്ക് തന്നെ തിരികെ വിട്ട് മത്സ്യത്തൊഴിലാളികള്‍

ഇടവ കാപ്പില്‍ കടല്‍ത്തീരത്ത് മത്സ്യബന്ധന വലയില്‍ കുരുങ്ങിയത് കൂറ്റന്‍ സ്രാവുകള്‍

Published on 26th March 2021
Crocodile snatches shark from fishermen

ചൂണ്ടയില്‍ വമ്പന്‍ സ്രാവ്, തട്ടിയെടുക്കാന്‍ കൂറ്റന്‍ മുതല; വെള്ളത്തിന് മുകളില്‍ വടംവലി, പിന്നീട് സംഭവിച്ചത് (വീഡിയോ)

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഒരു നദിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്

Published on 12th March 2021
PLASTIC WASTE

കടലിനടിയില്‍ പ്ലാസ്റ്റിക് കയറില്‍ കുടുങ്ങി കൂറ്റന്‍ സ്രാവ്; രക്ഷപ്പെടുത്തല്‍ ( വീഡിയോ)

സയന്‍സ് ഗേള്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Published on 28th February 2021
baby shark with human like face

പിടികൂടിയ സ്രാവിന്റെ വയറിനുള്ളിൽ 'മനുഷ്യമുഖമുള്ള' കുഞ്ഞ്; കൗതുകം ( വീഡിയോ)

മനുഷ്യമുഖമുള്ള സ്രാവിൻ കുഞ്ഞിനെ നേരിട്ടു കണ്ടതിന്റെ ആശ്ചര്യത്തിലാണ് ഇന്തോനേഷ്യയിൽ നിന്നുള്ള മീൻപിടുത്തക്കാരൻ

Published on 24th February 2021
shark in muvattupuzhayaar

ചതുപ്പില്‍ ജീവനുവേണ്ടി പിടഞ്ഞ് സ്രാവ്, രക്ഷകയായി 11 കാരി ( വീഡിയോ )

ബില്ലി  സ്രാവിനെ കയ്യിലെടുത്ത് ജലാശയത്തിലേക്ക് വിടുകയായിരുന്നു

Published on 25th November 2020

കടലില്‍ കുളിക്കുന്നതിനിടെ സ്രാവിന്റെ കടിയേറ്റ് വിനോദ സഞ്ചാരി മരിച്ചു

കടലില്‍ കുളിക്കുന്നതിനിടെ സ്രാവിന്റെ കടിയേറ്റ് വിനോദ സഞ്ചാരി മരിച്ചു

Published on 22nd November 2020
shark

പത്തു വയസ്സുകാരനെ ബോട്ടിൽനിന്ന് കടിച്ച് കടലിലേക്കിട്ട് സ്രാവ്; രക്ഷപെടുത്തിയത് പിതാവ്

കൈയിലും നെഞ്ചിലും തലയിലും മുറിവുണ്ടെങ്കിലും കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്

Published on 17th July 2020

നഖങ്ങള്‍ക്കിടയില്‍ ഭീമാകാരനായ 'സ്രാവ്‌', ഒരു കൂസലുമില്ലാതെ തൂക്കിയെടുത്ത് പറന്നുപോകുന്ന പക്ഷി; അതിശയിപ്പിക്കുന്ന വീഡിയോ 

കടല്‍ത്തീരത്ത് തടിച്ചുകൂടിയ ആളുകളെ ഞെട്ടിച്ച് കൊണ്ടാണ് സ്രാവിന് സമാനമായ മീനുമായി ഒരു പക്ഷി പറന്നുപോയത്

Published on 3rd July 2020
SHARK

സർഫിങ്ങിനിടെ സ്രാവ് ആക്രമിച്ചു, ഇടതുകാൽ നഷ്ടപ്പെട്ട അമ്പതുകാരന് ദാരുണാന്ത്യം 

മൂന്ന് മീറ്ററോളം നീളമുള്ള സ്രാവായിരുന്നു ആക്രമിച്ചതെന്നാണ് അധികൃതർ പറയുന്നത്

Published on 7th June 2020
penguin

കൊറോണ പേടിയിൽ അക്വേറിയം അടച്ചു; ചില്ലുകൂട്ടിൽ കഴിയുന്ന സ്രാവിനെ കാണാൻ പെൻ​ഗ്വിൻ എത്തി; വിഡിയോ വൈറൽ

കൊറോണ പടർന്നു പിടിച്ചതോടെ അടഞ്ഞു കിടക്കുന്ന ഷെഡ് അക്വേറിയത്തിലെ പുതിയ വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്

Published on 2nd April 2020
whale_shark

ആഴക്കടലിൽ കൂറ്റൻ വടത്തിൽ കുരുങ്ങി തിമിംഗല സ്രാവ്; രക്ഷകരായി മുങ്ങൽ വിദഗ്ധർ, അപൂർവ്വ വിഡിയോ 

പത്ത് മിനിറ്റോളമെടുത്താണ് തിമിം​ഗലത്തെ വടത്തിൽ നിന്ന് മോചിപ്പിച്ചത്

Published on 11th February 2020

അസാധാരണമായ വേലിയേറ്റം, ആറടി ഉയരത്തില്‍ തിരമാല; ചരിത്രനഗരമായ വെനീസില്‍ വെളളം കയറി (വീഡിയോ)

 അമ്പത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വേലിയേറ്റത്തിന് നഗരം സാക്ഷിയായി

Published on 13th November 2019

കൈകളും കാലുകളും കടിച്ചെടുത്തു: മൂന്നു സ്രാവുകളുടെ ആക്രമണത്തില്‍ യുവതി മരിച്ചു

കുടുംബാംഗങ്ങള്‍ക്കൊപ്പം അവധി ആഘോഷിക്കാനായാണ് ലിന്‍ഡ്‌സേ ബഹാമാസിലെത്തിയത്.

Published on 28th June 2019

ചത്ത തിമിംഗലത്തെ ആഹാരമാക്കി ഭീമന്‍ സ്രാവ്; തൊട്ടരികെ നിന്ന് വീഡിയോ പകര്‍ത്തി അമ്പരപ്പിച്ചു, വൈറല്‍ 

കടലില്‍ ചത്തുപൊങ്ങിയ ഭീമന്‍ തിമിംഗലത്തെ ആഹാരമാക്കുന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Published on 22nd January 2019

Search results 1 - 15 of 23