• Search results for shobhana
Image Title
shobhana

'ഇവിടെ എല്ലാവരും ഒന്നാണ്'; വൃന്ദാവനിൽ കണ്ണനെ കാണാൻ ശോഭനയെത്തി, വിഡിയോ 

വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലേക്കായിരുന്നു യാത്ര

Published on 31st August 2021
shobhana

ഐശ്വര്യ റായിക്കൊപ്പം ശോഭന, വർഷങ്ങൾക്ക് മുമ്പുള്ള ഓർമ്മ പങ്കുവച്ച് നടി; വൈറലായി ചിത്രം 

ചിത്രത്തിൽ നടിമാർക്കൊപ്പം ശോഭനയുടെ അമ്മയുമുണ്ട്

Published on 5th June 2020
shobana

‘പണ്ടത്തെ ശോഭനായിരുന്നു ശോഭന’, ഷൂട്ടിങ് സെറ്റ് പൊട്ടിച്ചിരിച്ച ആ രം​ഗം; വിഡിയോ 

ശോഭനയുടെ കഥാപാത്രത്തിന് തന്‍റെ ചെറുപ്പത്തിലെ ഒരു ഫോട്ടോ അപ്രതീക്ഷിതമായി ലഭിക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്

Published on 2nd April 2020
anoop

ദുൽഖറിനെ പഠിപ്പിച്ച് അനൂപ്, സംവിധായകന്റെ അഭിനയവും ഹിറ്റ്; വരനെ ആവശ്യമുണ്ട് മേക്കിങ് വിഡിയോ കാണാം 

‘നീ വാ എൻ ആറുമുഖാ’ എന്ന പാട്ടിന്റെ മേക്കിങ് വിഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്

Published on 2nd March 2020
shobhana_kalyani

'പാവമോ! ബെസ്റ്റ്, ഒരു ആജാനബാഹു മൊരടൻ'; സുരേഷ് ​ഗോപിയെക്കുറിച്ച് കല്യാണിയുടെ ഡയലോ​ഗ് (വിഡിയോ) 

ഡിലീറ്റഡ് രംഗമാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്

Published on 28th February 2020
shobhana

ഹൃദയം കവരുന്ന നൃത്തചുവടുകളുമായി ശോഭന; പുതിയ വിഡിയോ ​ഗാനം സൂപ്പർ ഹിറ്റ് 

ശ്വേത മോഹനും ശ്വേത സോമസുന്ദരനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്

Published on 21st February 2020
varane_avashyamund

'വരനെ അത്രയൊന്നും അത്യാവശ്യമില്ലാത്ത കുറേ പെണ്ണുങ്ങൾ', അനുരാഗലോലഗാത്രി വെറുമൊരു റഫറൻസ് അല്ല; കുറിപ്പ് 

ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്

Published on 19th February 2020
sreeja

ആ ശബ്ദം കാവ്യയുടേതോ അതോ ദിവ്യ ഉണ്ണിയുടെയോ?, 'കുക്കറമ്മ'യെ നമുക്ക് നേരത്തെ അറിയാം! 

സിനിമ കണ്ടിറങ്ങുന്നവരിൽ പലരും ചർച്ചചെയ്യുന്നത് 'കുക്കറമ്മ' എന്ന കഥാപാത്രത്തിന്റെ ശബ്ദത്തെക്കുറിച്ചാണ്

Published on 8th February 2020
varane_avashyamund

കരുതല്‍ നോട്ടവുമായി സുരേഷ് ഗോപി, കണ്ടഭാവം നടിക്കാതെ ശോഭന; 'വരനെ ആവശ്യമുണ്ട്' ആദ്യ ഗാനം കാണാം

ശോഭന, സുരേഷ് ഗോപി എന്നിവർക്ക് പുറമേ ദുൽഖറും കല്യാണി പ്രിയദർശനും കെപിഎസി ലളിതയും ​ഗാനരം​ഗത്തിലുണ്ട്

Published on 16th January 2020
shobhana

'ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും'; ഭാ​ഗ്യലക്ഷ്മി 

ശോഭനയ്ക്കായി ഏറെ കാലത്തിന് ശേഷം ഡബ്ബ് ചെയ്തതിന്റെ അനുഭവം വിവരിച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി

Published on 8th January 2020
80s
VINEETH
suresh

ഇന്നേക്ക് ദുർ​ഗ്​ഗാഷ്ടമി, നകുലനും ​ഗം​ഗയും വീണ്ടും നേർക്കുനേർ; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ 

ശോഭന പകര്‍ത്തിയ സെല്‍ഫി ക്ലിക്കില്‍ സുരേഷ് ഗോപി ചിരിച്ചു നില്‍ക്കുന്നത് കാണാം

Published on 6th October 2019
kalyani

നസ്രിയയല്ല കല്ല്യാണിയാണ് നായിക; ദുൽഖർ ചിത്രത്തിൽ അമ്മവേഷത്തിൽ ശോഭനയും  

അനൂപ് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കല്യാണി നായികയാകുന്നത്

Published on 1st September 2019
DQ

സുരേഷ് ​ഗോപി-ശോഭന- നസ്രിയ ചിത്രം നിർമ്മിക്കാൻ ദുൽഖർ; സിനിമയിൽ അതിഥിവേഷവും 

ദുൽഖർ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാകും ഇത്‌
 

Published on 17th June 2019

Search results 1 - 15 of 20