• Search results for silverline
Image Title
ambulance

പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക്; വയനാട്ടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

വയനാട്ടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

Published on 13th July 2023
kerala police

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ പൊലീസും; സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രഹസ്യമായി അന്വേഷിക്കും; വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറും

കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കും

Published on 13th July 2023
KV_THOMAS

'കെവി തോമസ് അഴകിയ ദല്ലാള്‍, ബിജെപിയുമായുള്ള അവിഹിത ബന്ധത്തിന് സിപിഎം ഉപയോഗിക്കുന്നു'

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് സിപിഎം പിന്തുണ നേടുകയാണ് ബിജെപി ലക്ഷ്യം.

Published on 13th July 2023
muraleedharan_express_new

ഇത് കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനുള്ള ഡല്‍ഹി -  തിരുവനന്തപുരം അതിവേഗ റെയില്‍: മുരളീധരന്‍

കോടികള്‍ ചെലവുള്ള പ്രൊജക്ടിന് പിറ്റേന്നു തന്നെ കുറിപ്പു തയാറായോ?

Published on 13th July 2023
Stray dog attack

മൂന്നു വയസ്സുകാരിയെ കടിച്ച നായയ്ക്കു പേ വിഷബാധ; സ്ഥിരീകരിച്ചത് ജഡം പുറത്തെടുത്തുള്ള പരിശോധനയില്‍

കുട്ടിയെ കടിച്ച് മണിക്കൂറുകള്‍ക്കകം തെരുവുനായ ചത്തിരുന്നു.

Published on 13th July 2023
GURUVAYOOR

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെള്ളി 'സ്വര്‍ണമാക്കും'

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച അഞ്ച് ടണ്‍ വെള്ളി ഉല്‍പ്പന്നങ്ങള്‍ 'സ്വര്‍ണമാക്കും'

Published on 13th July 2023
arrest

പകല്‍ ഓണ്‍ലൈന്‍ ഡെലിവറി ഏജന്റ്, രാത്രി രാസലഹരി വില്‍പ്പന; മൂന്ന് യുവാക്കള്‍ പിടിയില്‍ 

ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ ഡെലിവറി ഏജന്റുകളായി പ്രവര്‍ത്തിക്കുന്നതിന്റെ മറവില്‍ രാസലഹരി വില്‍പന നടത്തിയ 3 യുവാക്കള്‍ പിടിയില്‍

Published on 13th July 2023
sreedharan

സില്‍വര്‍ലൈന്‍: നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍, മുഖ്യമന്ത്രി ഇ ശ്രീധരനെ കാണും

സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ മെട്രോമാന്‍ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും

Published on 13th July 2023
high speed bullet

'അടുത്ത തലമുറയ്ക്ക് 100 കിലോമീറ്റര്‍ സ്പീഡ് മതിയോ?, അതുമതിയെന്ന് തീരുമാനിച്ച ദീര്‍ഘദര്‍ശി ആര്?'- വീഡിയോ 

തനിക്കും അടുത്ത തലമുറയ്ക്കും മറ്റു ഏത് രാജ്യത്തെ മനുഷ്യര്‍ യാത്ര ചെയ്യുന്ന അതേ വേഗത്തില്‍ യാത്ര ചെയ്യാന്‍ അവകാശം ഉണ്ടെന്ന് സഞ്ചാരിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര

Published on 14th May 2023
52aed6ae29204c032c4ef331ce0b5416

സില്‍വര്‍ ലൈന്‍ വാദങ്ങളും പ്രതിവാദങ്ങളും

തിരുവനന്തപുരത്തുനിന്നു കാസര്‍കോടുവരെ നാലു മണിക്കൂര്‍കൊണ്ട് എത്താന്‍ അതിവേഗ തീവണ്ടികള്‍; മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ സില്‍വര്‍ലൈന്‍ റെയില്‍പാത

Published on 5th December 2021

Search results 1 - 10 of 10