• Search results for singer
Image Title
SPB

കുടുംബ വീട് കാഞ്ചി മഠത്തിന് ദാനമായി നല്‍കി എസ്പിബി (വിഡിയോ)

കുടുംബ വീട് കാഞ്ചി മഠത്തിന് ദാനമായി നല്‍കി എസ്പിബി (വിഡിയോ)

Published on 12th February 2020
roshan1

ഗായകന്‍ റോഷന്റെ നില അതീവ ഗുരുതരം; ഡ്രൈവര്‍ക്കെതിരെ കേസ്

ശനിയാഴ്ച എറണാകുളത്ത് സ്‌റ്റേജ് പ്രോഗ്രാമിനായി രാവിലെ പോകുന്നവഴി കണ്ണൂര്‍ എകെജി ഹോസ്പിറ്റല്‍ ബസ്റ്റാന്റിന് സമീപമായിരുന്നു അപകടം

Published on 10th February 2020
M_G_SREEKUMAR

 എം ജി ശ്രീകുമാറിന് എതിരായ കേസ്:  വിധി ഏപ്രില്‍ എട്ടിന്

കേസിൽ പത്താം പ്രതിയാണ് എം ജി ശ്രീകുമാർ

Published on 25th January 2020
onley

ലൈവ് ഷോയില്‍ പാടുന്നതിനിടയില്‍ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു; വികാരഭരിതരായി ആരാധകര്‍ 

ഫ്‌ളോറിഡയില്‍ സംഗീത പരിപാടിക്കിടെ സ്റ്റേജില്‍ വച്ചായിരുന്നു അന്ത്യം

Published on 21st January 2020
suchithra

സ്വകാര്യമായ പല ദൃശ്യങ്ങളും പുറത്ത് വിട്ടു, അയാള്‍ എല്ലാ പരിധികളും ലംഘിച്ചു; ​​വിശദീകരിച്ച് സുചിത്ര

നടൻ ധനുഷ് അടക്കമുള്ളവർ സുചി ലീക്ക്സ് ഹാഷ്ടാ​ഗിൽ ഉൾപ്പെട്ടിരുന്നു.താ വർഷങ്ങൾക്കിപ്പുറം അന്നുനടന്ന സംഭവങ്ങൾ വിവരിച്ചിരിക്കുകയാണ് സുചിത്ര

 

Published on 15th January 2020
anuradha

ഗായിക അനുരാധ പഡ്‌വാൾ എന്റെ അമ്മ, സം​ഗീത തിരക്കുകാരണം കുടുംബസുഹൃത്തിനെ നോക്കാനേൽപ്പിച്ചു; വർക്കല സ്വദേശിനി കുടുംബകോടതിയിൽ 

മാതൃത്വവും ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങളിലെ പരിചരണവും നിഷേധിച്ചതിനാൽ 50 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ഹർജി

Published on 2nd January 2020
sona_1

'സ്വിംസ്യൂട്ടിട്ട് പ്രകോപിപ്പിക്കുകയും മിടൂ എന്ന് കരയുകയും ചെയ്യും', വിമര്‍ശനങ്ങള്‍ക്ക് നീന്തല്‍ വേഷത്തില്‍ തന്നെ മറുപടി നല്‍കി സോന 

ആരും നിശ്ചയിക്കുന്ന ബോക്‌സിനുള്ളിലേക്ക് പരുവപ്പെടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സോന

Published on 31st December 2019
kraninew

'എന്നെന്നും ഓര്‍ക്കപ്പെടാന്‍ ആയിരക്കണക്കിനു പാട്ടുകളൊന്നും വേണ്ട'- ആരായിരുന്നു ദേവരാജന്‍ മാസ്റ്ററുടെ പ്രിയ ഗായിക?

മാധുരിയും സുശീലയുമല്ലാതെ  മറ്റൊരു ഗായികയെ തന്റെ പ്രിയ ശബ്ദമായി ദേവരാജന്‍ മാസ്റ്റര്‍ എടുത്തുപറയുമ്പോള്‍ അമ്പരക്കാതിരിക്കുന്നതെങ്ങനെ?

Published on 30th December 2019
harisankar1

'ഞാന്‍ മതം മാറിയിട്ടില്ല, അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണ്'; വിശദീകരണവുമായി യുവഗായകന്‍

കെ.എസ് ഹരിശങ്കര്‍ എന്ന ഫേയ്‌സ്ബുക്ക് പേജ് കെ.എസ് ഹരിശങ്കര്‍ യൂസഫ് യിഗിത് എന്നാണ് മാറിയത്

Published on 27th November 2019
goo_hara

പോപ്പ് ഗായിക വീടിനുള്ളില്‍ മരിച്ച നിലയില്‍; മരണം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചതിന് പിന്നാലെ

ഇന്‍സ്റ്റഗ്രാമില്‍ 'ഗുഡ്‌നൈറ്റ്' എന്ന അടിക്കുറിപ്പോടെ കട്ടിലില്‍ മൂടി പുതച്ചു കിടക്കുന്ന തന്റെ ചിത്രം പങ്കുവച്ച ശേഷമാണ് ഗായിക ആത്മഹത്യ ചെയ്തത്

Published on 25th November 2019
faisal

അഞ്ച് വര്‍ഷത്തെ പ്രണയം; സംഗീത സംവിധായകന്‍ ഫൈസലും ഗായിക ശിഖയും വിവാഹിതരായി, ചിത്രങ്ങള്‍  

വിവാഹനിശ്ചയ ചിത്രങ്ങളും ഇരുവരും പങ്കുവച്ചിട്ടുണ്ട്

Published on 24th November 2019

അങ്ങനെയാണെങ്കില്‍ മുഹമ്മദ് റഫിക്ക് പാടാന്‍ കഴിയില്ലായിരുന്നു; ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ എബിവിപി സമരത്തിന് എതിരെ മുന്‍ ബിജെപി എംപി

 ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്‌ലിം അധ്യാപകന് എതിരെ എബിവിപിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സമരം ഞെട്ടിപ്പിക്കുന്നതെന്ന് മുന്‍ ബിജെപി എംപി പരേഷ് റാവല്‍.

Published on 20th November 2019
spb

മലർകൾ പേസുമാ... എസ്‌പിബിക്കൊപ്പം നിന്ന് മനീഷ പാടി; വികാരഭരിതയായി ​ഗായിക വേദിയിൽ പൊട്ടിക്കരഞ്ഞു ,വിഡിയോ 

മനീഷയുടെ പാട്ട് ഏറെ ഇഷ്ടപ്പെട്ട എസ്പിബി അവരെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നത് വിഡിയോയിൽ കാണാം

Published on 19th November 2019
sainora

'മൂപ്പർക്ക് എന്നെ കൊറേ മിസ് ചെയ്തോണ്ട് ഞാൻ ഓടിക്കളിച്ചതേനു!'; ചെറിയ പൊട്ടലാണ്,  ടെൻഷനാവണ്ടെന്ന് സയനോര 

തന്നെ കാണാൻ വന്ന പ്രിയ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവച്ചിട്ടുള്ളത്

Published on 29th October 2019
MANJARI

'ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്ന്'; ജഡായുപ്പാറയില്‍ നിന്നുള്ള തകര്‍പ്പന്‍ ചിത്രങ്ങളുമായി മഞ്ജരി 

ദൈവത്തിന്റെ സ്വന്തം നാട്ടിലെ മികച്ച അനുഭവങ്ങളില്‍ ഒന്ന് എന്ന് കുറിച്ചാണ് മഞ്ജരി ചിത്രങ്ങള്‍ പങ്കുവച്ചത്

Published on 26th October 2019

Search results 1 - 15 of 60