• Search results for slap
Image Title
samyuktha

'എന്റെ നിയന്ത്രണം വിട്ടു, കൈ തരിച്ചു, മുഖത്തടിച്ചു': തുറന്നുപറഞ്ഞ് സംയുക്ത 

പൊതുസ്ഥലത്ത് നിന്ന് പുകവലിച്ച ഒരു വ്യക്തിയെ എതിർത്ത സംഭവം വെളിപ്പെടുത്തിയാണ് താരം ഇക്കാര്യം പറഞ്ഞത്

Published on 22nd October 2019
bjp_leader

പാര്‍ട്ടി ഓഫിസില്‍ വച്ച് ഭാര്യയെ തല്ലി, ബിജെപി നേതാവിനെ പദവിയില്‍നിന്നു നീക്കി (വിഡിയോ)

പാര്‍ട്ടി ഓഫിസില്‍ വച്ച് ഭാര്യയെ തല്ലി, ബിജെപി നേതാവിനെ പദവിയില്‍നിന്നു നീക്കി (വിഡിയോ)

Published on 20th September 2019

അനുയായിയെ പരസ്യമായി മുഖത്തടിച്ച് സിദ്ധരാമയ്യ; വീഡിയോ 

മൈസൂരു വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം മടങ്ങിപ്പോകുമ്പോള്‍ സിദ്ധരാമയ്യ അനുയായിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

Published on 4th September 2019

60 രൂപ ടോളായി ആവശ്യപ്പെട്ടതിനെ ചൊല്ലി തര്‍ക്കം, തുടര്‍ച്ചയായി വനിതാ ജീവനക്കാരിയുടെ മുഖത്തടിച്ച് കാര്‍ ഡ്രൈവര്‍, കയ്യാങ്കളി (വീഡിയോ)

ടോള്‍ പ്ലാസ ജീവനക്കാരിയെ കാര്‍ ഡ്രൈവര്‍ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 30th August 2019

ആരും ആവശ്യപ്പെട്ടതനുസരിച്ചല്ല കെജ് രിവാളിന്റെ മുഖത്തടിച്ചത്; ഖേദം പ്രകടിപ്പിച്ച് അക്രമി

എനിക്ക് ഒരു പാര്‍ട്ടിയുമായി ബന്ധമില്ല. ആരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആല്ല അദ്ദേഹത്തെ മര്‍ദ്ദിച്ചതെന്നും സുരേഷ്

Published on 10th May 2019

ഡല്‍ഹിയില്‍ കെജ്‌രിവാളിന് നേരെ ആക്രമണം, യുവാവ് കരണത്തടിച്ചു; വീഡിയോ

തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണം

Published on 4th May 2019

പ്രസംഗത്തിനിടെ ഹാര്‍ദിക് പട്ടേലിന്റെ മുഖത്തടിച്ച് യുവാവ് , അമ്പരപ്പ്, കൂട്ടയടി (വീഡിയോ)

ഗുജറാത്തിലെ സുരേന്ദര്‍നഗര്‍ ജില്ലയില്‍ ജന്‍ ആക്രോശ് സഭയില്‍, ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴിയിരുന്നു സംഭവം

Published on 19th April 2019

സ്റ്റേഷനില്‍ കയറി കസ്റ്റഡിയിലെടുത്ത യുവാവിന്റെ മുഖത്തടിച്ച് കോണ്‍ഗ്രസ് നേതാവിന്റെ പരാക്രമം; വീഡിയോ വൈറല്‍, വിവാദം

ത്രിപുരയില്‍ പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന് യുവാവിന്റെ മുഖത്തടിച്ച സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പെരുമാറ്റം വിവാദമാകുന്നു

Published on 19th April 2019

നേരിട്ട് കണ്ടാല്‍ വൈരമുത്തുവിന്റെ കരണം നോക്കി പൊട്ടിക്കും: ചിന്‍മയി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോശമായി പെരുമാറിയ യുവാവിന്റെ മുഖത്ത് നടി ഖുശ്ബു അടിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ചിന്‍മയി.

Published on 12th April 2019

പ്രചാരണത്തിനിടെ ഖുശ്ബുവിന്റെ പിന്നില്‍ കയറിപ്പിടിച്ചു; കരണം പുകച്ച് നടി

തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ  കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു

Published on 11th April 2019
BIHAR

പ്രണയിച്ച് വിവാഹം കഴിച്ചു, ഭാര്യയുമായി തെറ്റിയപ്പോള്‍ രണ്ടാം വിവാഹം; അവസാനം പഞ്ചായത്തിന് മുന്നില്‍ മുത്തലാഖ്, കലിപൂണ്ട് ഭാര്യ കരണത്തടിച്ചു; വീഡിയോ

പ്രണയിച്ച് ഒളിച്ചോടിയതിനെ തുടര്‍ന്നാണ് 2014 ല്‍ ദുലേറിനേയും സോണിയേയും വീട്ടുകാര്‍ വിവാഹം കഴിപ്പിക്കുന്നത്

Published on 9th December 2018
Ramdas-Athawale

പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രിയുടെ മുഖത്ത് അടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

അത്താവ്‌ലെ വേദിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ പ്രവീണ്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് പാഞ്ഞടുത്ത് മര്‍ദിക്കാന്‍ ശ്രമിക്കുകയായിരുന്നു

Published on 9th December 2018

ഇടത് സംഘടനകള്‍ വിജയിച്ചെന്ന് റിസള്‍ട്ട്; ആക്രമണമഴിച്ചുവിട്ട് എബിവിപി: ജെഎന്‍യുവില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു

എബിവിപി പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചുവിട്ടതിനെ തുടര്‍ന്ന് ജെഎന്‍യു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു.

Published on 15th September 2018

ഇപ്പോള്‍ ശ്രീശാന്തിന്റെ മുന്നില്‍ പെട്ടാല്‍ ഭാജി പേടിച്ചോടും

ക്രിക്കറ്റ് താരവും ചലച്ചിത്ര നടനുമായ ശ്രീശാന്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്

Published on 10th July 2018
police

അസംബ്ലിക്കിടെയില്‍ കോട്ടുവായിട്ടതിന് 6-ാം ക്ലാസുകാരന് മര്‍ദ്ദനം; പ്രധാനാദ്ധ്യാപികയ്‌ക്കെതിരെ കേസ്  

കുട്ടിയോട് അദ്ധ്യാപിക ഇതിനുമുന്‍പും രൂക്ഷമായി പെരുമാറിയിട്ടുണ്ടെന്നും ഇത്തരം പെരുമാറ്റം കാരണം മകന്‍ സ്‌കൂളില്‍ പോകാന്‍ പല ദിവസങ്ങളില്‍ വിസമ്മതിക്കാറുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു

Published on 26th June 2018

Search results 1 - 15 of 26