• Search results for son
Image Title
vineeth

പാട്ടുകളുടെ കാസറ്റ് പുറത്തിറക്കിയാൽ ആരെങ്കിലും വാങ്ങുമോ? വിനീതിന്റെ ചോദ്യത്തിന് സഞ്ജുവിന്റെ മറുപടി  

ഇന്ത്യയും കാസറ്റിലേക്ക് തിരിച്ചുപോകുമോ എന്ന സംശയത്തിലാണ് ഇപ്പോൾ സംവിധായകനും ​ഗായകനുമായ വിനീത് ശ്രീനിവാസൻ

Published on 25th October 2020
burger

ബണ്ണുമില്ല ഇറച്ചിയുമില്ല, ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് കെച്ചപ്പ് മാത്രം; ചിരിപടര്‍ത്തിയ ഒരു ഓര്‍ഡര്‍ കഥ 

'നോ പിക്കിള്‍സ്, നോ ഒണിയന്‍സ്, നോ മസ്റ്റാര്‍ഡ്, നോ ബണ്‍, നോ പാറ്റി' എന്നാണ് ഓര്‍ഡര്‍ നല്‍കിയത്

Published on 24th October 2020

കൃത്യതയോടെ യുദ്ധക്കപ്പല്‍ തകര്‍ത്തു, കപ്പല്‍വേധ മിസൈല്‍ പരീക്ഷണം വിജയകരം; കരുത്തറിയിച്ച് ഐഎന്‍എസ് പ്രബാല്‍ (വീഡിയോ)

അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്നതിനിടെ, യുദ്ധക്കപ്പലായ ഐഎന്‍എസ് പ്രബാലില്‍ നിന്ന് കപ്പല്‍വേധ മിസൈല്‍ വിജകരമായി പരീക്ഷിച്ചു

Published on 23rd October 2020
fire

മുംബൈയിലെ സിറ്റി സെന്റര്‍ മാളില്‍ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു, വിഡിയോ 

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് തീപിടുത്തമുണ്ടായത്

Published on 23rd October 2020
prarthana

ബോളിവുഡിലേക്ക് ചുവടുവെച്ച് പ്രാ‍ർത്ഥന ഇന്ദ്രജിത്ത്; ആദ്യ ​ഗാനം ​ഗോവിന്ദ് വസന്തയ്ക്കൊപ്പം

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രി ബോളിവുഡിലേക്ക് അരങ്ങേറുന്നത്

Published on 22nd October 2020

കളിച്ചുകൊണ്ടിരുന്ന 9 വയസുകാരനെ തട്ടിക്കൊണ്ടുപോയി;  45 ലക്ഷം ആവശ്യപ്പെട്ട് 23 കാരന്‍; പൊലീസിനെ അറിയിച്ചു; മാധ്യമപ്രവര്‍ത്തകന്റെ മകനെ കൊന്നു

മാധ്യമപ്രവര്‍ത്തകന്റെ ഒന്‍പതുവയസുകാരനായ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.

Published on 22nd October 2020
kangana

'ഒടിടി പ്ലാറ്റ്‌ഫോമുകളെല്ലാം പോണ്‍ ഹബ്ബുകളാണ്'; വിമര്‍ശനവുമായി കങ്കണ റണാവത്ത്

നവരാത്രിയോട് അനുബന്ധിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഇറോസ് നൗ ഷെയര്‍ ചെയ്ത പോസ്റ്റുകളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്

Published on 22nd October 2020

ആശാന്‍ കാവ്യത്തിനു നൂറ്റാണ്ടൊത്തൊരു ആംഗലേയ വഴക്കം

കുമാരനാശാന്റെ സീതാകാവ്യത്തിന്, അതെഴുതിയതിന്റെ നൂറാമാണ്ടില്‍ ഒരു ഇംഗ്ലീഷ് പരിഭാഷയുണ്ടായിരിക്കുന്നു

Published on 22nd October 2020

'കടന്നുപോ പുറത്ത്'; പ്രസംഗത്തിനിടെ ലാലു പ്രസാദിന് ജയ്‌വിളി; നിതീഷ് കുമാറിന്റെ ആക്രോശം (വിഡിയോ)

എനിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. പക്ഷെ ഇവിടെ നിന്ന് ശല്യം ചെയ്യരുതെന്ന് പ്രസംഗത്തിനിടെ നിതീഷ് കുമാര്‍ ആവര്‍ത്തിച്ചു

Published on 21st October 2020

പരിമിതികളുടെ നടുവിലും നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം, കൊല്ലത്ത് നിന്ന് തേടിയെത്തിയ ആരാധികയെ ചേര്‍ത്തുപിടിച്ച് രാഹുല്‍ (വീഡിയോ)

പരിമിതികളെ മറികടന്ന് നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആമിനയ്ക്ക് ഒരു മോഹമുണ്ടായിരുന്നു

Published on 21st October 2020

ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുമരണം ; 35 പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയിലെ നന്ദുര്‍ബാറിലെ ഖാംചൗന്തര്‍ ഗ്രാമത്തിലാണ് സംഭവം

Published on 21st October 2020

കരുത്ത് കൂട്ടാന്‍ കര്‍ണാടക താരം; അമിത് മിശ്രയ്ക്ക് പകരം പ്രവീണ്‍ ഡുബെ ഡല്‍ഹി ക്യാപിറ്റല്‍സില്‍

കരുത്ത് കൂട്ടാന്‍ കര്‍ണാടക താരം; അമിത് മിശ്രയ്ക്ക് പകരം പ്രവീണ്‍ ഡുബെ ഡല്‍ഹി ക്യാപിറ്റല്‍സില്‍

Published on 19th October 2020
sona

'14 വയസിൽ അഭിനയിച്ച സിനിമയിലെ ദൃശ്യങ്ങൾ പോൺസൈറ്റിൽ, ആറ് വർഷമായി നേരിടുന്ന അവഹേളനം'; തുറന്നു പറഞ്ഞ് സോന; വിഡിയോ

പത്താം ക്ലാസിൽ പഠിക്കുമ്പോൾ അഭിനയിച്ച ഫോർ സെയിൽ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ പോൺ സൈറ്റുകളിലും മറ്റും വന്നതോടെയാണ് സോന വർഷങ്ങളുടെ സൈബർ ആക്രമണം നേരിടുന്നത്

Published on 18th October 2020

'ആരും വെടിവയ്ക്കില്ല, ദൈവത്തിന്റെ, നിങ്ങളുടെ കുടുംബത്തിന്റെ പേരില്‍ കീഴടങ്ങൂ'- കശ്മീരില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി തീവ്രവാദി; നാടകീയ രംഗങ്ങള്‍ (വീഡിയോ)

'ആരും വെടിവയ്ക്കില്ല, ദൈവത്തിന്റെ, നിങ്ങളുടെ കുടുംബത്തിന്റെ പേരില്‍ കീഴടങ്ങൂ'- കശ്മീരില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി തീവ്രവാദി; നാടകീയ രംഗങ്ങള്‍ (വീഡിയോ)

Published on 17th October 2020
manya

'പപ്പ മരിച്ചതോടെ പഠിപ്പ് നിർത്തി, സിനിമയിൽ അഭിനയിച്ച് പണമുണ്ടാക്കി വീണ്ടും പഠിച്ചു'; അനുഭവം പറഞ്ഞ് മന്യ

പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിക്കുന്നതിനായി താൻ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ചുമാണ് തന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ താരം പറയുന്നത്

Published on 16th October 2020

Search results 1 - 15 of 1487