Advanced Search
Please provide search keyword(s)- Search results for stage
Image | Title | |
---|---|---|
യുവതിയുടെ ഫോട്ടോ അശ്ലീല സൈറ്റില് ഇട്ട സംഭവം; എട്ടുപേര്ക്ക് എതിരെ കേസ്, ലാപ്ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തുയുവതിയുടെ ഫോട്ടോയും ഫോണ്നമ്പരും അശ്ലീല വെബ്സൈറ്റില് അപ്ലോഡ് ചെയ്ത സംഭവത്തില് എട്ടുപേര്ക്കെതിരെ കേസ് | ||
![]() | കാഞ്ഞിരപ്പുഴ ഡാമിന് സമീപം വന് തീപിടിത്തംകാഞ്ഞിരപ്പുഴ ഡാമിന്റെ ഉദ്യാനത്തോട് ചേര്ന്നുള്ള പ്രദേശത്ത് തീപിടിത്തം | |
വായ്പാ തട്ടിപ്പു കേസ്: വേണുഗോപാല് ദൂതിനും ജാമ്യംവായ്പാ തട്ടിപ്പു കേസില് അറസ്റ്റിലായ വിഡിയോകോണ് ഗ്രൂപ്പ് സ്ഥാപകന് വേണുഗോപാല് ദൂതിന് ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു | ||
ബ്രിജ് ഭൂഷണ് വീണ്ടും കുരുക്കില്; പൊതുവേദിയില് വച്ച് താരത്തിന്റെ മുഖത്തടിച്ചു; വീഡീയോ വൈറല്ബ്രിജ് ഭൂഷണ് മാപ്പു പറയണമെന്ന് ചിലര് ആവശ്യപ്പെട്ടെങ്കിലും ജാര്ഖണ്ഡ് ഗുസ്തി ഫെഡറേഷന് അധ്യക്ഷന് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. | ||
![]() | സ്വിഗ്ഗി ബാഗും ചുമന്ന് നടന്ന ആ സ്ത്രീ ആരാണെന്നറിയാമോ? ഒരൊറ്റ ഫോട്ടോ കൊണ്ട് ജീവിതം മാറിയ റിസ്വാനയുടെ കഥബുർഖ ധരിച്ച ഒരു സ്ത്രീ സ്വിഗ്ഗി ബാഗുമിട്ട് നടന്നുനീങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഞൊടിയിടയിലാണ് വൈറലായത്. 40കാരിയായ റിസ്വാന ആണ് ചിത്രത്തിലുള്ളത്. പക്ഷെ കഥയ്ക്കൊരു ട്വിസ്റ്റുണ്ട് | |
![]() | മിസ് യൂണിവേഴ്സ് വേദിയില് നിറകണ്ണുകളോടെ ഹര്നാസ്; 'ഇനിയും അഭിമാനമാകും', വിഡിയോമിസ് യൂണിവേഴ്സ് വേദിയില് വികാരാധീനയായിരുന്നു ഹര്നാസ്. നടന്നുനീങ്ങുമ്പോള് അവളുടെ കണ്ണുകള് നിറഞ്ഞൊഴുകി. ഇടയ്ക്കൊന്ന് കാലിടറി, ബാലന്സ് വീണ്ടെടുത്ത് വീണ്ടും മുന്നോട്ട് നടന്നു | |
![]() | 'സിപിഎമ്മിന് പ്രായപൂര്ത്തിയായി'; റിസോര്ട്ട് വിഷയത്തില് പ്രതികരിക്കാനില്ലെന്ന് കാനംഎല്ഡിഎഫ് കണ്വീനര് ഇപി ജയരാജന് എതിരെ ഉയര്ന്ന റിസോര്ട്ട് ആരോപണത്തില് മാധ്യമ വാര്ത്തകളുടെ അടിസ്ഥാനത്തില് പ്രതികരിക്കാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് | |
പോക്സോ കേസ് ഇരയടക്കം ചാടിപ്പോയി; കോട്ടയത്തെ നിർഭയ കേന്ദ്രം അടച്ചുപൂട്ടികഴിഞ്ഞ നവംബര് 14ാം തീയതിയാണ് പോക്സോ കേസ് ഇരകളടക്കം ഒൻപത് പേര് മഹിള സമഖ്യ സൊസൈറ്റി നടത്തിയിരുന്ന കേരള സര്ക്കാരിന്റെ അഭയ കേന്ദ്രത്തില് കടന്നു കളഞ്ഞത് | ||
തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന തൊഴുത് ആയിരങ്ങൾ; ശബരിമലയിൽ മണ്ഡല പൂജ നാളെവൈകീട്ട് 5.30 ഓടെ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ശരംകുത്തിയില് വെച്ച് തങ്ക അങ്കി ഏറ്റുവാങ്ങി | ||
സ്കൂള് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, ഏഴു കുട്ടികള് മരിച്ചു, നിരവധിപ്പേര്ക്ക് പരിക്ക്- വീഡിയോമണിപ്പൂരില് സ്കൂള് ബസ് മറിഞ്ഞ് ഏഴു കുട്ടികള് മരിച്ചു | ||
പ്രീക്വാര്ട്ടറിലും ക്വാര്ട്ടറിലും സെമിയിലും ഗോള്; അത്ഭുത മനുഷ്യന് മത്തേയൂസിന്റെ നേട്ടവും കടപുഴക്കുംഫൈനലില് മെസി ഇറങ്ങുന്നതോടെ ഏറ്റവും കൂടുതല് ലോകകപ്പ് മത്സരങ്ങള് കളിച്ച താരം എന്ന റെക്കോര്ഡ് മെസിയുടെ പേരിലേക്ക് വരും | ||
'അര്ജന്റീന- ബ്രസീല് സെമി'- ആഗ്രഹം പറഞ്ഞ് ഇതിഹാസങ്ങള്രണ്ട് വിജയങ്ങളുമായി ബ്രസീല് നിലവില് പ്രീ ക്വാര്ട്ടര് ഉറപ്പിച്ചാണ് നില്ക്കുന്നത് | ||
'ശ്രദ്ധക്ക് നീതി വേണം'; ഹിന്ദു മഹാപഞ്ചായത്തില് വച്ച് പുരുഷനെ ചെരിപ്പൂരിയടിച്ച് സ്ത്രീ; വീഡിയോ വൈറല്ജസ്റ്റിസ് ഫോര് ശ്രദ്ധ എന്ന പേരില് ഹിന്ദു എകതാമഞ്ചിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി | ||
32 ടീമുകളില് രണ്ട് ജയം 3 പേര്ക്ക് മാത്രം; ഗ്രൂപ്പ് ഘട്ടത്തില് മൂന്നും ജയിച്ചവരുടെ കിരീട കണക്ക് ഇങ്ങനെ32 ടീമുകളും ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ രണ്ട് മത്സരങ്ങള് വീതം പൂര്ത്തിയാക്കിയപ്പോള് തുടരെ രണ്ട് ജയം നേടിയത് മൂന്ന് ടീമുകള് മാത്രം | ||
'വൃത്തികെട്ട പ്രൊപ്പഗന്ഡ സിനിമ'; കശ്മീര് ഫയല്സിനെ വിമര്ശിച്ച് ജൂറി അധ്യക്ഷന്, വിവാദംഐഎഫ്എഫ്ഐ പോലെയുള്ള പ്രൗഢമായ ഒരു ചലച്ചിത്രോത്സവത്തില് ഇത്തരമൊരു ചിത്രം ഉള്പ്പെടുത്തുന്നത് അനുചിതമാണെന്ന് ലാപിഡ് |
Search results 1 - 15 of 166