• Search results for states
Image Title

സമരം ചെയ്യുന്ന എംപിമാര്‍ക്ക് ചായയുമായി രാജ്യസഭാ ഉപാധ്യക്ഷന്‍ ; ജനാധിപത്യത്തിന്റെ ഉന്നതമൂല്യമെന്ന് പ്രധാനമന്ത്രി ( വീഡിയോ)

സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് ഇന്നലെ മുതല്‍ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമരം നടത്തുകയാണ്

Published on 22nd September 2020

ചൈനയ്ക്ക് ദയനീയ തോല്‍വി ; ഇന്ത്യ യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ സമിതിയില്‍ 

ഇന്ത്യയും അഫ്ഗാനിസ്ഥാനും വിജയിക്കാനുള്ള വോട്ടുകള്‍ നേടിയപ്പോള്‍ ചൈനക്ക് പകുതി വോട്ടുപോലും ലഭിച്ചില്ല

Published on 15th September 2020
donald-trump

ഇന്ത്യയേക്കാള്‍ ആറ് മടങ്ങ് അധിക പരിശോധനകള്‍, ലോകത്ത് ഏറ്റവും മുന്നില്‍; കോവിഡ് കാലത്തെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ട്രംപ് 

ഇന്ത്യയില്‍ നടന്ന ടെസ്റ്റുകളുമായി താരതമ്യം ചെയ്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവ് ചൂണ്ടിക്കാട്ടുകയായിരുന്നു ട്രംപ്

Published on 1st August 2020

ഉന്നത വിദ്യാഭ്യാസത്തിലെ നവലിബറല്‍ സ്വാധീനങ്ങള്‍

വിദ്യാഭ്യാസത്തെ സ്വതന്ത്രമായ അന്വേഷണമായാണ് പുരോഗമന വിദ്യാഭ്യാസ മുന്നേറ്റങ്ങളൊക്കെയും കണക്കാക്കുന്നത്. സ്വതന്ത്ര ചിന്തയും അന്വേഷണവും നൂലില്‍ കെട്ടിയിട്ടു പഠിപ്പിക്കാന്‍ സാധിക്കുന്ന കാര്യങ്ങളല്ല

Published on 21st June 2020
covid_pti

ഇന്ത്യയ്ക്ക് വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് ട്രംപ് ; വാക്‌സിന്‍ വികസനത്തില്‍ പരസ്പരം സഹകരിക്കുമെന്ന് യുഎസ്

യുഎസ് സുഹൃത്തായ ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് വളരെ അഭിമാനത്തോടെയാണ് പ്രഖ്യാപിക്കുന്നത്

Published on 16th May 2020

ഈദ് പ്രാര്‍ത്ഥനയ്ക്ക് ഒന്നിച്ച് കൂടാന്‍ അനുവാദം നല്‍കണം ; മുഖ്യമന്ത്രിക്കു കത്തയച്ച് കോണ്‍ഗ്രസ് നേതാവ്

സംസ്ഥാനത്തെ മുസ്ലീങ്ങള്‍ക്കെല്ലാം ഈദ്ഗാഹ് മൈതാനത്തും മസ്ജിദുകളിലും  ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണം

Published on 14th May 2020
Corona

നമുക്ക് വിളിച്ചു പറയാം, വരുംകാല മഹാമാരികള്‍ പ്രതിരോധിക്കുവാന്‍ കേരളം തന്നെ മികച്ച മാതൃക 

കേരളം വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പാശ്ചാത്യരാജ്യങ്ങള്‍ നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്

Published on 10th May 2020

രാജ്യത്തെ 130 ജില്ലകള്‍ റെഡ്‌സോണില്‍ ; കേരളത്തിലെ രണ്ട് ജില്ലകളും കേന്ദ്ര പട്ടികയില്‍ ; 319 ജില്ലകള്‍ ഗ്രീന്‍സോണില്‍

ഉത്തര്‍പ്രദേശും മഹാരാഷ്ട്രയുമാണ് ഏറ്റവും കൂടുതല്‍ റെഡ് സോണുകളുള്ള സംസ്ഥാനങ്ങള്‍

Published on 1st May 2020

അദൃശ്യശത്രുവില്‍ നിന്നും പൗരന്മാരെ രക്ഷിക്കാന്‍...; വിദേശികള്‍ക്ക് പ്രവേശന വിലക്കുമായി അമേരിക്ക

അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷണവും വിലക്കിന് പിന്നിലുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു

Published on 21st April 2020

ഇരുചക്ര വാഹനത്തില്‍ ഒരാള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല, ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം ; ഇളവുകളില്‍ തിരുത്തല്‍ വരുത്തി കേരളം

ഇരുചക്ര വാഹനത്തിലും കാറിലും യാത്ര ചെയ്യുന്നവരുടെ എണ്ണം സംബന്ധിച്ചും പുതിയ ഉത്തരവില്‍ കുറവ് വരുത്തിയിട്ടുണ്ട്

Published on 20th April 2020

കോവിഡ് 19; മര്‍ക്കസ് സമ്മേളനവുമായി ബന്ധപ്പെട്ട് രോഗ ബാധയുണ്ടായത് 30 ശതമാനം പേര്‍ക്ക്; കേന്ദ്ര സര്‍ക്കാര്‍

കോവിഡ് 19; മര്‍ക്കസ് സമ്മേളനവുമായി ബന്ധപ്പെട്ട് രോഗ ബാധയുണ്ടായത് 30 ശതമാനം പേര്‍ക്ക്; കേന്ദ്ര സര്‍ക്കാര്‍

Published on 18th April 2020

വീടെത്താന്‍ അവര്‍ നടന്നത് 2000 കിലോമീറ്റര്‍; താണ്ടിയത് നാല് സംസ്ഥാനങ്ങള്‍

മരപ്പണിക്കാരായ രണ്ട് യുവാക്കള്‍ വീട്ടിലെത്താന്‍ താണ്ടിയത് 2000 കിലോമീറ്റര്‍
 

Published on 30th March 2020
dubai

രാജ്യത്ത് 30 സ്ഥലങ്ങളിൽ ലോക്ക്ഡൗൺ; രാജ്യാന്തര അതിർത്തികൾ അടച്ചു

548 ജില്ലകളുള്ള 30 സംസ്ഥാനങ്ങളാണ് ലോക്ക്ഡൗൺ ചെയ്തിരിക്കുന്നത്. കൂടാതെ പഞ്ചാബിൽ കർഫ്യൂ പ്രഖ്യാപിച്ചു

Published on 24th March 2020
prison

കൊറോണ; സംസ്ഥാനത്തെ ജയിലുകളിലും നിയന്ത്രണം; പരോൾ കഴിഞ്ഞെത്തിയവരെയും പുതിയ തടവുകാരെയും പ്രത്യേകം പാർപ്പിക്കും

കൊറോണ; സംസ്ഥാനത്തെ ജയിലുകളിലും നിയന്ത്രണം; പരോൾ കഴിഞ്ഞെത്തിയവരേയും പുതിയ തടവുകാരെയും പ്രത്യേകം പാർപ്പിക്കും

Published on 9th March 2020

Search results 1 - 15 of 57