• Search results for stats
Image Title
ad_de_villiers

ഒരു കണ്ണ് വെച്ച് എനിക്ക് കളിക്കാനാവില്ല; 2023ല്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെത്തും, ക്ഷമ ചോദിക്കാന്‍: ഡിവില്ലിയേഴ്‌സ്‌

ഇനി ക്രിക്കറ്റ് കളിക്കാന്‍ തനിക്ക് കഴിയില്ല. എന്റെ വലത് കണ്ണില്‍ ശസ്ത്രക്രിയ വേണ്ടിവന്നു

Published on 5th October 2022
rohit_sharma

ട്വന്റി20യില്‍ 10 വട്ടം ഡക്ക്; രണ്ടക്കം കടക്കാതെ 43 തവണ; നാണക്കേടിന്റെ റെക്കോര്‍ഡില്‍ ക്യാപ്റ്റന്‍ 

ട്വന്റി20 ക്രിക്കറ്റില്‍ 10 വട്ടം ഗോള്‍ഡന്‍ ഡക്കാവുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ

Published on 5th October 2022
virat_kohli12

61 പന്തില്‍ 122 റണ്‍സ്; കോഹ്‌ലി തകര്‍ത്തെറിഞ്ഞത് 8 വമ്പന്‍ റെക്കോര്‍ഡുകള്‍

മൂന്ന് ഫോര്‍മാറ്റുകളിലായി 83 ഇന്നിങ്‌സുകളാണ് തന്റെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിക്കാന്‍ വിരാട് കോഹ് ലിക്ക് വേണ്ടി വന്നത്

Published on 9th September 2022
virat_kohli

പാകിസ്ഥാനെതിരായ മത്സരത്തോടെ കോഹ്‌ലിക്ക് 'സെഞ്ചുറി'; നേട്ടം തൊടുന്ന ആദ്യ ഇന്ത്യന്‍ താരമാവും

മറ്റൊരു ഇന്ത്യന്‍ താരത്തിനും ഇതിന് മുന്‍പ് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നേട്ടം പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ കോഹ്‌ലിയുടെ പേരിലേക്ക് വരും

Published on 27th August 2022
vinod_kambli, sachin tendulkar

'10 പെഗ് കുടിച്ച ഞാന്‍ ഉണരില്ലെന്ന് കോച്ച് കരുതി, ഞാന്‍ സെഞ്ചുറി അടിച്ചു'

മത്സരത്തിന്റെ തലേദിവസം 10 പെഗ് മദ്യം കഴിച്ച് കിടന്നിട്ടും പിറ്റേ ദിവസം കാംബ്ലി സെഞ്ചുറി നേടിയെന്ന കഥ ക്രിക്കറ്റ് ലോകത്തുണ്ട്

Published on 19th August 2022
dhoni2

'ധോനി കൂടുതല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയ വിക്കറ്റ് കീപ്പര്‍'; വിമര്‍ശനവുമായി പാക് മുന്‍ ക്യാപ്റ്റന്‍ 

ധോനി എന്നത് ക്രിക്കറ്റിലെ ഒരു വലിയ പേരാണ്. എന്നാല്‍ കണക്കുകളിലേക്ക് പോയാല്‍ ധോനിയുടെ ഡ്രോപ്പിങ് ശതമാനം 21 ആണ്

Published on 9th August 2022
Pakistan captain Babar Azam

ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തൊടുന്ന പാക് താരം; തകര്‍പ്പന്‍ നേട്ടവുമായി ബാബര്‍ അസം

പാകിസ്ഥാന് വേണ്ടി 40 ടെസ്റ്റില്‍ നിന്ന് 2851 റണ്‍സ് ആണ് ബാബര്‍ സ്‌കോര്‍ ചെയ്തത്. 89 ഏകദിനങ്ങളില്‍ നിന്ന് 4442 റണ്‍സും

Published on 17th July 2022
virat_kohli5

2019 ലോകകപ്പിന് ശേഷം ഏകദിനത്തില്‍ 1000 റണ്‍സ് സ്‌കോര്‍ ചെയ്ത ഏക ഇന്ത്യന്‍ താരം; മോശം ഫോമിലും തല ഉയര്‍ത്തി കോഹ്‌ലി

ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടാന്‍ മാത്രം മോശമല്ല കോഹ് ലിയുടെ പ്രകടനം എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്

Published on 15th July 2022
rohit

'15 വര്‍ഷം എന്റെ പ്രിയപ്പെട്ട ജഴ്‌സിയില്‍'; ഹൃദയം തൊടുന്ന കുറിപ്പുമായി രോഹിത് ശര്‍മ

'ഇന്ന് രാജ്യാന്തര ക്രിക്കറ്റില്‍ ഞാന്‍ 15 വര്‍ഷം പിന്നിടുകയാണ്. എന്തൊരു യാത്രയായിരുന്നു ഇത്'

Published on 23rd June 2022
indian wicket keeler rishabh pant

'ലോകകപ്പില്‍ ഓസീസ് പിച്ചുകളില്‍ ഋഷഭ് പന്ത് അപകടം വിതയ്ക്കും'; റിക്കി പോണ്ടിങ്ങിന്റെ മുന്നറിയിപ്പ് 

അതിശയിപ്പിക്കുന്ന കളിക്കാരനാണ് പന്ത്. ഫഌറ്റ്, ഫാസ്റ്റ്, ബൗണ്‍സി വിക്കറ്റായിരിക്കും ഓസ്‌ട്രേലിയയിലേത്

Published on 10th June 2022
yasaswi

725 റണ്‍സിന്റെ പടുകൂറ്റന്‍ ജയം! 92 വര്‍ഷം പഴക്കമുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോര്‍ഡ് തകര്‍ത്ത് മുംബൈ; ചരിത്രനേട്ടം രഞ്ജിയില്‍

1930ല്‍ ഓസ്‌ട്രേലിയന്‍ ടീമുകളായ ന്യൂസൗത്ത്‌വെയ്ല്‍സ് ക്വീന്‍സ്‌ലന്‍ഡ് ടീമിനെ 685 റണ്‍സിന് തോല്‍പ്പിച്ചതായിരുന്നു ഇക്കാലം വരെയുള്ള റെക്കോര്‍ഡ്

Published on 9th June 2022
babar_azam

അതിവേഗം 1000 റണ്‍സ് തൊട്ട ക്യാപ്റ്റന്‍; വിരാട് കോഹ്‌ലിയെ പിന്തള്ളി റെക്കോര്‍ഡിട്ട് ബാബര്‍ അസം

ക്യാപ്റ്റന്‍ സ്ഥാനത്തുള്ള തന്റെ 17ാം ഇന്നിങ്‌സിലാണ് കോഹ് ലി ഏകദിനത്തില്‍ 1000 റണ്‍സ് കണ്ടെത്തിയത്

Published on 9th June 2022
saha

'എന്റെ സത്യസന്ധതയാണ് ചോദ്യം ചെയ്തത്; ബംഗാളിന് വേണ്ടി കളിക്കില്ല'; നിലപാടില്‍ ഉറച്ച് വൃധിമാന്‍ സാഹ

2007ലാണ് സാഹ ബംഗാളിനായി ഡൊമസ്റ്റിക് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 122 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 102 ലിസ്റ്റ് എ മത്സരങ്ങളും സാഹ കളിച്ചു

Published on 3rd June 2022
sanju_samson

16 ഡിസ്മിസലുകള്‍, 444 റണ്‍സ്; സഞ്ജു ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തിയ വര്‍ഷം; നെറ്റിചുളിക്കുന്നവര്‍ അറിയാന്‍

രാജസ്ഥാന്‍ ടീമില്‍ സീസണിലെ റണ്‍വേട്ടയില്‍ ജോസ് ബട്ട്‌ലറിന് പിന്നില്‍ രണ്ടാമത് സഞ്ജുവാണ്

Published on 29th May 2022
alastair_cook

291 ഇന്നിങ്‌സില്‍ ബൗള്‍ഡ് ആയത് 35 വട്ടം മാത്രം;  പക്ഷേ 15കാരന് മുന്‍പില്‍ വീണ് അലിസ്റ്റയര്‍ കുക്ക്(വീഡിയോ) 

കരിയറില്‍ 12472 റണ്‍സ് നേടിയ താരത്തെ കൗമാര താരം പുറത്താക്കിയതിന്റെ കൗതുകത്തിലാണ് ക്രിക്കറ്റ് ലോകം

Published on 26th May 2022

Search results 1 - 15 of 109