• Search results for sudhakaran
Image Title
a wild elephant

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു

അട്ടപ്പാടി ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. വീടിന് മുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്

Published on 3rd December 2022
mohammed_riyas

ഒരേ ഭാഷ, ഒരേ ശൈലി; കേരളത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒറ്റ അധ്യക്ഷന്‍ ധാരാളം; പരിഹാസവുമായി റിയാസ്

'സര്‍ക്കാരിനെ വലിച്ചു താഴെ ഇടുന്നതും' 
'വിമോചന സമരം നയിക്കുന്നതും ' 
അഭിമാനകരമായി ഇന്നും കരുതുന്ന രണ്ടു നേതാക്കന്മാര്‍!! 

Published on 2nd December 2022
sudhakaran

'വേണ്ടി വന്നാല്‍ വിമോചന സമരം'; കോണ്‍ഗ്രസ് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം; കെ സുധാകരന്‍

ആര്‍ച്ച് ബിഷപ്പിന്റെ പേരിലെടുത്തത് കള്ളക്കേസാണെന്ന് കെ സുധാകരന്‍
 

Published on 1st December 2022
sudhakaran

പ്രതിപക്ഷ നേതാവിന്റെ പിന്തുണ കിട്ടുന്നില്ല, സ്ഥാനമൊഴിയാം; രാജി സന്നദ്ധത അറിയിച്ച് സുധാകരന്റെ കത്ത്

പാര്‍ട്ടിയെയും പ്രതിപക്ഷത്തേയും ഒന്നിച്ചു കൊണ്ടുപോകാന്‍ ഇപ്പോഴത്തെ നിസ്സഹകരണം മൂലം കഴിയുന്നില്ലെന്നും കത്തില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു

Published on 16th November 2022
muraleedharan

തരൂരിനെ വിലക്കിയത് ആരെന്ന് അറിയാം, നടന്നത് ഗൂഢാലോചന; കെ മുരളീധരന്‍

മര്യാദയ്ക്കല്ലാത്ത ആലോചനയെല്ലാം ഗൂഢാലോചനയാണ്

Published on 21st November 2022
shashi_tharoor_new

അപ്രഖ്യാപിത വിലക്കിനിടെ മലബാർ പര്യടനം തുടർന്ന് ശശി തരൂർ, ഇന്ന് കണ്ണൂരിൽ, വിവിധ പരിപാടികളിൽ പങ്കെടുക്കും

ശശി തരൂരിനെ വെച്ച് കണ്ണൂരില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി വ്യക്തമാക്കി

Published on 21st November 2022
k_sudhakaran-ck_sreedharan

'സുധാകരന്‍ വിവരക്കേട് പറയുന്നു'; മാനനഷ്ടക്കേസ് കൊടുക്കും: സികെ ശ്രീധരന്‍

ടിപി ചന്ദ്രശേഖരന്‍ കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് സികെ ശ്രീധരന്റെ  സിപിഎം ബന്ധം മൂലമാണെന്ന സുധാകരന്റെ ആരോപണത്തിന് എതിരെയാണ് പരാതി നല്‍കുന്നത്

Published on 21st November 2022
kane_williamson

ഒരോവറില്‍ 3 വിക്കറ്റ് പിഴുത് ദീപക് ഹൂഡ, ന്യൂസിലന്‍ഡിനെ 65 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ 

ബാറ്റിങ്ങില്‍ സൂര്യകുമാര്‍ യാദവ് മിന്നിയതിന് പിന്നാലെ ബൗളര്‍മാരും കളം പിടിച്ചതോടെ ന്യൂസിലന്‍ഡിനെ 65 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ

Published on 20th November 2022
suryakumar

51 പന്തില്‍ 111 റണ്‍സ്; തകര്‍ത്തടിച്ച് സൂര്യകുമാര്‍ യാദവ്; ട്വന്റി20യിലെ രണ്ടാം സെഞ്ചുറി

സൂര്യയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ കണ്ടെത്തിയത് 191 റണ്‍സ്

Published on 20th November 2022
ali_pervis1

ഖത്തറിന്റെ പ്രതീക്ഷ അല്‍മോയസ് അലിയില്‍, ഇക്വഡോറിന് പെര്‍വിസിലും; ആദ്യ മത്സരത്തിലെ സാധ്യതകള്‍ 

2002, 2006, 2014 വര്‍ഷങ്ങളില്‍ ഇക്വഡോര്‍ ലോകകപ്പ് കളിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടം പിന്നിട്ടത് ഒരിക്കല്‍ മാത്രം

Published on 20th November 2022
sashi_tharoor

'തരൂരിന്റെ പര്യടനം വിഭാഗീയ പ്രവര്‍ത്തനമെന്ന ആശങ്ക വന്നു'; വിശദീകരണവുമായി ഡിസിസി; തരൂരിനെ മാറ്റിനിര്‍ത്തി ഒരു പൊളിറ്റിക്‌സുമില്ലെന്ന് മുരളീധരന്‍

'ശശി തരൂര്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും എല്ലാ കോണ്‍ഗ്രസുകാര്‍ക്കും പങ്കെടുക്കാം. അതിന്റെ പേരില്‍ ഒരു നടപടിയും ആര്‍ക്കെതിരെയും ഉണ്ടാകില്ല'

Published on 20th November 2022
KANTHAPURAM_MUHAMMED

കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു 

മർകസിൽ പ്രധാന അധ്യാപകനും വൈസ് പ്രിൻസിപ്പാളുമായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു

Published on 20th November 2022
sudhakaran

'തരൂർ സമുന്നത നേതാവ്, പരിപാടിയിൽ നിന്നും തടഞ്ഞിട്ടില്ല; വ്യാജ പ്രചാരണങ്ങൾ അവജ്ഞയോടെ തള്ളിക്കളയണം':  കെ സുധാകരൻ

'രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ പ്രിയപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകർ അവജ്ഞയോടെ തള്ളിക്കളയണം'

Published on 20th November 2022
priya_varghese

കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ല; പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

അധ്യാപന പരിചയമെന്നത് ഒരു കെട്ടുകഥയല്ല,  ഇതൊരു വസ്തുതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി

Published on 16th November 2022
edible oil

ഒരു നിര്‍മാതാവിന് ഒരു ബ്രാന്‍ഡ് മാത്രം; വെളിച്ചെണ്ണ മായം തടയാന്‍ നടപടി, 'ഓപ്പറേഷന്‍ ഓയില്‍'

 മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന് നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍.

Published on 16th November 2022

Search results 1 - 15 of 451