• Search results for sureshgopi
Image Title

ഡിവൈഎഫ്‌ഐക്കാരെ  പൊലീസ്‌ വേഷത്തില്‍ നിര്‍ത്തി; ശബരിമല വിശ്വാസ സംരക്ഷണത്തിനായി ഏതറ്റംവരെ പോകുമെന്ന് അമിത് ഷാ

ശബരിമല വിശ്വാസികള്‍ക്കൊപ്പം പാറപോലെ ഉറച്ചുനിന്ന് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ രാജ്യത്തെ ബിജെപി പ്രവര്‍ത്തകര്‍ ഉണ്ടാകും

Published on 16th April 2019

നെറ്റിപ്പട്ടം ചാര്‍ത്തി തരൂ, ഗുരുവായൂര്‍ കേശവനായി കൊമ്പുകുലുക്കി പാര്‍ലമെന്റില്‍ ഞാനുണ്ടാകും: സുരേഷ് ഗോപി ( വീഡിയോ) 

കേരളത്തിലെ സര്‍ക്കാര്‍ ജനഹിതമല്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി

Published on 12th April 2019

'ദൂരത്തെ കീഴടക്കലാണ് യാത്ര' , കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടും ; വാഗ്ദാനം

തൃശൂര്‍-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി 
കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്നാണ് വാ​ഗ്ദാനം

Published on 10th April 2019

'എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര് ?' ; തിരിച്ചടിയിൽ പ്രതികരണവുമായി സുരേഷ്​ഗോപി

പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയിൽ സന്തോഷം പ്രകടിപ്പിച്ച് സുരേഷ് ഗോപി എംപി

Published on 26th February 2019

സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡര്‍: അങ്ങനെയൊരു തീരുമാനമേ ഇല്ലെന്ന് കെഎംആര്‍എല്‍

ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കെഎംആര്‍എല്‍

Published on 21st February 2019
21st

ഇരുപതാം നൂറ്റാണ്ടിൽ‌ അച്ഛൻമാർ കൈകോർത്തു, ഇരുപത്തൊന്നിൽ കൊമ്പുകോർക്കാൻ മക്കൾ; കാത്തിരിപ്പിന് ഇരട്ടിയാവേശം 

വർഷങ്ങൾക്കിപ്പുറം ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന സിനിമ വാർത്തകളിൽ നിറയുമ്പോൾ താരങ്ങളാകുന്നത് താരപുത്രൻ പ്രണവ് മോഹൻലാലിനൊപ്പം സുരേഷ് ഗോപിയുടെ മകൻ ​ഗോകുൽ സുരേഷും

Published on 23rd November 2018

Search results 1 - 6 of 6