• Search results for suspend
Image Title
abdu_rahim
madhu

മാതാപിതാക്കളെയും ഭാര്യയെയും ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് കൊല്ലാന്‍ ശ്രമം; അറസ്റ്റിലായ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മാതാപിതാക്കളെയും ഭാര്യയെയും നിരന്തരം ഉപദ്രവിച്ചിരുന്ന മധു പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട്, മൂന്നുപേരെയും അകത്താക്കി അടുക്കള വാതില്‍ അടച്ച് പൂട്ടിയിടുകയായിരുന്നു

Published on 5th October 2022
weapons

ചാക്കില്‍ കെട്ടി ഓവുചാലില്‍ ഒളിപ്പിച്ച മാരകായുധങ്ങള്‍ പിടികൂടി

സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലില്‍ ചാക്കില്‍ കെട്ടി ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു മാരകായുധങ്ങള്‍

Published on 5th October 2022
policeman suspended

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം: കൊച്ചിയിൽ പൊലീസുകാരന് സസ്‌പെന്‍ഷന്‍ 

കാലടി സ്റ്റേഷനിലെ സിപിഒ സിയാദിനെയാണ് സസ്പെൻഡ് ചെയതത്

Published on 5th October 2022
harthal_attack

നഷ്ടപരിഹാരത്തുക കെട്ടിവെച്ചാല്‍ മാത്രം ജാമ്യം; അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കാന്‍ ഹൈക്കോടതി ഉത്തരവ്

പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് ഉത്തരവിടാമെന്നും ഹൈക്കോടതി വ്യക്തമാക്കി

Published on 29th September 2022
pfi

പിഎഫ്ഐ ഓഫീസുകളിൽ റെയ്ഡ്; വടിവാളുകൾ കണ്ടെത്തി

മാനന്തവാടിയിൽ പിഎഫ്ഐ നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്തു

Published on 27th September 2022
mdma

കൊച്ചിയിൽ എംഡിഎംഎയുമായി ബസ് ജീവനക്കാർ പിടിയിൽ

ആലുവ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്നാണ് 180 മില്ലിഗ്രാം എംഡിഎംഎ പിടികൂടിയത്.

Published on 27th September 2022
veena_george

പേവിഷ ബാധ ചികിത്സ ഒറ്റ കുടക്കീഴില്‍; എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും ആന്റി റാബിസ് ക്ലിനിക്കുകള്‍

സംസ്ഥാനത്ത് എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Published on 27th September 2022
producers

ശ്രീനാഥ് ഭാസിക്കു വിലക്ക്; സിനിമയില്‍നിന്ന് ഒഴിവാക്കുമെന്ന് നിര്‍മാതാക്കളുടെ സംഘടന

ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം

Published on 27th September 2022
ksrtc_kattakkada

കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച കേസ്: ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന് കൂടി സസ്‌പെന്‍ഷന്‍

കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ്  സസ്‌പെന്‍ഡ്  ചെയ്തത്

Published on 27th September 2022
wedding

ഭാര്യയുള്ളപ്പോൾ വീണ്ടും വിവാഹം; റവന്യൂ ഉദ്യോഗസ്ഥരായ നവദമ്പതികള്‍ക്ക് സസ്‌പെന്‍ഷന്‍

ഇരുവരും സര്‍വീസ് ചട്ടം ലംഘിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി

Published on 21st September 2022
parabikulam

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു; വന്‍തോതില്‍ വെള്ളം പുറത്തേക്ക്; ജാഗ്രതാ നിര്‍ദേശം

ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു

Published on 21st September 2022
abhirami

വീട്ടിൽ ബാങ്കിന്റെ ജപ്തി നോട്ടീസ്; കൊല്ലത്ത് ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കി

കേരള ബാങ്ക് പതാരം ബ്രാഞ്ചാണ് നോട്ടീസ് പതിച്ചത്

Published on 20th September 2022
ksrtc

കാട്ടാക്കടയിൽ അച്ഛനേയും മകളേയും മർദ്ദിച്ച സംഭവം; നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

നേരത്തെ സംഭവത്തിൽ അഞ്ചിലേറെ ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. കാട്ടാക്കട പൊലീസാണ് കേസെടുത്തത്

Published on 20th September 2022
muslim_couple

18 വര്‍ഷം മുന്‍പ് നിക്കാഹ്; മുസ്ലീം ദമ്പതികള്‍ ക്ഷേത്രത്തില്‍ വച്ച് അഗ്നിസാക്ഷിയായി വിവാഹിതരായി

ഉത്തര്‍പ്രദേശിലെ  ജൗന്‍പൂരിലെ ത്രിലോചന്‍ മഹാദേവ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം.

Published on 20th September 2022

Search results 1 - 15 of 193