• Search results for temple
Image Title

മോദി ഫ്ലാ​ഗ് ഓഫ് ചെയ്ത ട്രെയിനില്‍ ശിവക്ഷേത്രം  തീര്‍ത്ത് റെയില്‍വെ

തീവണ്ടിക്കകത്തെ ശിവക്ഷേത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തി റെയില്‍വെ അധികൃതര്‍

Published on 17th February 2020
Sri-Venkateswara-Swamy-Temple-at-Tirumala-Night4

'ഈ തുക പശു സംരക്ഷണത്തിന്'; തിരുപ്പതി ക്ഷേത്രത്തിലേക്ക് ഒരു കോടി രൂപ സംഭാവന

ഐടി കമ്പനി ഉടമയായ അമര്‍നാഥ് ചൗധരിയും ഭാര്യയുമാണ് സംഭാവനയായി ക്ഷേത്രത്തില്‍ തുക നല്‍കിയത്

Published on 7th January 2020
AISH_1

'ഒട്ടും പ്രതീക്ഷിക്കാതെ ഒറ്റയ്ക്കായി, 2020ലെ ആദ്യ സായാഹ്നം ഇതിലും മനോഹരമാകില്ല'; ഐശ്വര്യ ലക്ഷ്മി 

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ ആണ് ഐശ്വര്യയുടെ
പുതിയ ചിത്രം

Published on 4th January 2020
amith_sha

നാലുമാസത്തിനുള്ളില്‍ രാമക്ഷേത്രം; പ്രഖ്യാപനവുമായി അമിത് ഷാ

അടുത്ത നാലുമാസത്തിനിടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Published on 16th December 2019
Yogi-Adityanath-2jkoijlo

രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓരോ വീട്ടുകാരും 11 രൂപയും ഒരു കല്ലും നല്‍കണം; അഭ്യര്‍ത്ഥനയുമായി യോഗി ആദിത്യനാഥ്

രാമരാജ്യത്തിന്റെ ഗുണഫലം എല്ലാവര്‍ക്കും ലഭിക്കും. അവിടെ യാതൊരു വിവേചനങ്ങളും ഉണ്ടാവില്ല

Published on 14th December 2019
web-rape-1531229196859

ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെ പതിനാലുകാരിയെ ബലാത്സംഗം ചെയ്തു; പുരോഹിതന്‍ അറസ്റ്റില്‍

ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്പലത്തിലെ പുരോഹിതന്‍ ബലാത്സംഗം ചെയ്തു

Published on 3rd December 2019

മോഷണത്തിന് മുന്‍പായി ദൈവപ്രാര്‍ത്ഥന; വിഗ്രഹത്തിന്റെ കിരീടം അടിച്ചുമാറ്റി; വീഡിയോ

ആരും വരുന്നില്ലെന്ന് ഉറപ്പിച്ച ശേഷം ദൈവവിഗ്രഹത്തിന്റെ കിരീടം ഇയാള്‍ അടിച്ചുമാറ്റുന്നു

Published on 22nd November 2019

ശബരിമല നട തുറന്നു; ഭക്തിനിര്‍ഭരം, ഇനി ശരണംവിളികളുടെ കാലം

വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് വിളക്ക് തെളിയിച്ചു

Published on 16th November 2019

ഓരോ വൃക്ഷവും ഓരോ സംജ്ഞകള്‍: ആഷാ മേനോന്‍ എഴുതുന്നു

ഈ കാടുകള്‍ ആസ്വാദ്യങ്ങളാവുക അവയുടെ ചില സ്വഭാവശീലുകള്‍ മനസ്സിലാക്കുമ്പോഴാണ്.
 

Published on 15th November 2019

മോദിയുടെ മണ്ഡലത്തില്‍ ദൈവത്തിനും രക്ഷയില്ല!; മുഖം മൂടി ധരിപ്പിക്കേണ്ട ഗതികേട്

വായു മലീനികരണത്തില്‍ നിന്ന് രക്ഷനേടാനായി വാരാണസിയിലെ ദൈവങ്ങളെ മുഖംമൂടി ധരിപ്പിച്ചിരിക്കുകയാണ് ഭക്തര്‍

Published on 6th November 2019
obama

അയോധ്യ: ചരിത്രസത്യങ്ങളുടെ പൊരുളുകള്‍

പുരാവസ്തു ശാസ്ത്രജ്ഞനായ കോഴിക്കോട് സ്വദേശി കെ.കെ. മുഹമ്മദ് ബാബ്‌റി മസ്ജിദ് അയോധ്യ സംബന്ധിച്ച നിലപാടുകള്‍ ആവര്‍ത്തിക്കുന്നു

Published on 22nd October 2019
pm-modi

നരേന്ദ്രമോദിക്കായി ക്ഷേത്രം; നിര്‍മ്മിക്കുന്നത് യുപിയിലെ മുസ്ലീം സ്ത്രീകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ഉത്തര്‍പ്രദേശിലെ ഒരുകൂട്ടം മുസ്ലിം യുവതികള്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു

Published on 11th October 2019
music

'എനിക്കൊപ്പം അവളുടെ സംഗീത യാത്ര ആരംഭിക്കുന്നു, ഇത് കാത്തിരുന്ന നിമിഷം'; സന്തോഷം പങ്കുവെച്ച് അമൃത സുരേഷ്

മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് മഹാനവമി ദിനത്തിലാണ് പപ്പുക്കുട്ടന്‍ സംഗീതയാത്രയ്ക്ക് തുടക്കം കുറിക്കുന്നത്

Published on 3rd October 2019
guruvayur-temple

ഭക്തരുടെ ശ്രദ്ധയ്ക്ക്; ഗുരുവായൂരിൽ ഇന്നും നാളെയും ദർശന നിയന്ത്രണം

ശ്രീഭൂതബലി കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി എട്ടരയ്ക്ക് നട തുറക്കുന്നതുവരെയാണ് നിയന്ത്രണം

Published on 3rd October 2019

Search results 1 - 15 of 166