• Search results for test
Image Title
petrol-story_64

കെഎസ്ആർടിസി പെട്രോൾ പമ്പുകൾ സംസ്ഥാനത്തുടനീളം; എട്ട് പമ്പുകൾ നൂറ് ദിവസത്തിനുള്ളിൽ 

ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പമ്പുകൾ തുടങ്ങുന്നത്

Published on 13th June 2021
ramya_haridas

ആലത്തൂരില്‍ കാലുകുത്തിയാല്‍ കൊല്ലും; സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി; പൊലീസില്‍ പരാതിയുമായി രമ്യ ഹരിദാസ്; വിഡിയോ

സിപിഎം പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആലത്തൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ രമ്യഹരിദാസ്

Published on 13th June 2021
khj

കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണി; മരക്കഷണം കൊണ്ടുള്ള അടിയില്‍ തോളെല്ല് പൊട്ടി; അമ്മൂമ്മയുടെ വെളിപ്പെടുത്തല്‍

കേളകത്ത് ഒരുവയസുകാരിയ്ക്ക് രണ്ടാനച്ഛനില്‍ നിന്ന് ഏറ്റത് ക്രൂരപീഡനമാണെന്ന് അമ്മൂമ്മയുടെ വെളിപ്പെടുത്തല്‍

Published on 13th June 2021
victors channel

ജൂണ്‍ 21 മുതല്‍ പുതിയ ക്ലാസുകള്‍; ഫസ്റ്റ് ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ ഒരാഴ്ച നീട്ടി

ജൂണ്‍ 21 മുതല്‍ ഇവര്‍ക്കായി പുതിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും

Published on 13th June 2021
eriksen

ടീം തോറ്റു, പക്ഷേ മരണത്തെ തോൽപ്പിച്ച് കയറിയവനല്ലാതെ മറ്റാരാണ് മാൻ ഓഫ് ദി മാച്ച്, എറിക്സൺ കളിയിലെ താരമെന്ന് യുവേഫ

മരണത്തെ തന്നെ തോൽപ്പിച്ച ക്രിസ്റ്റ്യൻ എറിക്സനെയാണ് മാൻ ഓഫ് ദി മാച്ചായി യുവേഫ തെരഞ്ഞെടുത്ത്

Published on 13th June 2021
kerala rain

ഇന്ന് 14 ജില്ലകളിലും കനത്തമഴ, കാലവര്‍ഷം ശക്തിപ്രാപിച്ചു; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു

Published on 13th June 2021
sanjay-manjrekar

'ഈ ബൗളർ ടീമിൽ വേണമായിരുന്നു', ഒഴിവാക്കിയതിന് എതിരെ സഞ്ജയ് മഞ്ജരേക്കർ

ഉനദ്കട്ടിനെ സെലക്ടർമാർ കൈകാര്യം ചെയ്ത വിധത്തോടാണ് തനിക്ക് എതിർപ്പെന്ന് മഞ്ജരേക്കർ പറഞ്ഞു

Published on 13th June 2021
from_a_native_daughter

വേടനെതിരെയുള്ള ലൈംഗികാരോപണം: നേറ്റീവ് ഡോട്ടർ നിർത്തിവച്ചതായി മുഹ്സിൻ പരാരി

നേറ്റീവ് ഡോട്ടറുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി മുഹ്സിൻ അറിയിച്ചു

Published on 13th June 2021
Bolsonaro_AP

മാസ്കില്ലാതെ മോട്ടോർസൈക്കിൾ റാലി; ബ്രസീൽ പ്രസിഡന്‍റിന് 7500രൂപ പിഴ 

സാവോ പോളോയിൽ നടത്തിയ മോട്ടോർസൈക്കിൾ റാലിയിൽ മാസ്​ക്​ ധരിക്കാതെ പങ്കെടുത്തതിനാണ് പിഴയിട്ടത്

Published on 13th June 2021
step father attack

വീണ്ടും രണ്ടാനച്ഛന്റെ ക്രൂരത; കണ്ണൂരില്‍ ഒരുവയസുകാരിയെ തല്ലിച്ചതച്ചു

കണ്ണൂര്‍ കേളകത്താണ് രണ്ടാനച്ഛന്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

Published on 13th June 2021
unadkat

'പൊരുതാനാണ് തീരുമാനം', ഇന്ത്യൻ ടീമിൽ നിന്ന് തഴഞ്ഞതിൽ ഉനദ്കട്ടിന്റെ പ്രതികരണം

ഉനദ്ഖട്ടിന് വേണ്ടിയുള്ള മുറവിളികൾ ശക്തമാവുന്നതിന് ഇടയിൽ പ്രതികരണവുമായി എത്തുകയാണ് താരം

Published on 13th June 2021
covid testing

കോവിഡ് പരിശോധനയ്ക്കിടെ സ്വാബ് സ്റ്റിക്ക് ഒടിഞ്ഞു മൂക്കില്‍ കുടുങ്ങി; പുറത്തെടുക്കാന്‍ എന്‍ഡോസ്‌കോപി 

സാംപിള്‍ ശേഖരിക്കാനായി സ്റ്റിക്ക് മൂക്കിലേക്കിട്ടതും അത് ഒടിഞ്ഞ് ഒരുഭാഗം അകത്ത് കുടുങ്ങുകയായിരുന്നു

Published on 13th June 2021
rishabh_pant

94 പന്തിൽ 121 റൺസുമായി റിഷഭ് പന്ത്, ഇൻട്രാ സ്ക്വാഡ് മാച്ചിൽ മിന്നി ഇശാന്ത് ശർമയും

സാഹചര്യങ്ങളോട് ഇണങ്ങാനായി ഇന്ത്യയുടെ 25 അം​ഗ സംഘം പോരിന് ഇറങ്ങിയപ്പോൾ സെഞ്ചുറിയുമായി തിളങ്ങി യുവതാരം ഋഷഭ് പന്ത്

Published on 13th June 2021
New coronaviruses found in bats

പുതിയ കൊറോണ വൈറസുകള്‍ വവ്വാലുകളില്‍, ഒന്നിന് കോവിഡ് വൈറസുമായി ഏറെ സാമ്യം; പഠനറിപ്പോര്‍ട്ട് 

കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നതിനിടെ, പുതിയ കൊറോണ വൈറസുകളെ വവ്വാലുകളില്‍ കണ്ടെത്തി

Published on 13th June 2021
du_plessis

ബൗണ്ടറി തടയുന്നതിന് ഇടയിൽ കൂട്ടിയിടി; ഫാഫ് ഡുപ്ലസിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബൗണ്ടറി സേവ് ചെയ്യുന്നതിനായി ബൗണ്ടറി ലൈനിന് സമീപം ഡൈവ് ചെയ്യുകയായിരുന്നു ഡുപ്ലസിസ്

Published on 13th June 2021

Search results 1 - 15 of 3085