• Search results for thamizhnad
Image Title

'പിവി സിന്ധുവിനെ വിവാഹം കഴിക്കണം അല്ലെങ്കില്‍ തട്ടിക്കൊണ്ടുപോകും': 70കാരന്റെ ആവശ്യം കേട്ട് അമ്പരന്ന് കളക്ടര്‍

മാത്രമല്ല, തനിക്ക് 70 വയസായിട്ടില്ലെന്നും 16 വയസേയുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.

Published on 17th September 2019

വാഹനാപകടം; തീര്‍ത്ഥാടനത്തിന് പോയ നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

ഏര്‍വാടി തീര്‍ഥാടനത്തിനു പോയ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.

Published on 13th September 2019

മാനസികാസ്വാസ്ഥ്യമുള്ള പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി: ഡിഎംകെ നേതാവുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

അമ്മ കൂലിപ്പണിക്ക് പോകുന്ന സമയത്താണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

Published on 3rd September 2019

ആട്ടുകല്ലില്‍ അരച്ച് ഇഡലിയും ചമ്മന്തിയും; ഇഡലി ഒന്നിന് ഒരു രൂപ; കമലത്താളിനിത് കച്ചവടം മാത്രമല്ല

ദിവസവും ആയിരത്തിലധികം ഇഡലിയും സാമ്പാറും ചട്ണിയും വില്‍ക്കുന്ന കമലത്താളിന്റെ ഒരു ദിവസത്തെ ലാഭം 200 രൂപയാണ്.

Published on 29th August 2019

കൃത്യസമയത്ത് ആഹാരം, മടിപിടിച്ചിരുന്നാല്‍ ആരും ചീത്ത പറയില്ല: ജയിലില്‍ തിരിച്ചെത്താന്‍ വീണ്ടും മോഷണം

ബൈക്ക് മോഷ്ടിച്ച ജ്ഞാനപ്രകാശം പൊലീസിനെ കാത്ത് പല സ്ഥലങ്ങളിലായി നിന്നു.

Published on 14th July 2019
asok

വീണ്ടും ജാതിക്കൊല: തമിഴ്‌നാട്ടിലെ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു

കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിന് ഇടയിലാണ് അശോകിനെ റെയില്‍വേട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Published on 14th June 2019

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം 29ന് ചുഴലിക്കാറ്റായി മാറും; ഭീതിയില്‍ തമിഴ്‌നാട്, മുന്നറിയിപ്പ്

വ്യാഴാഴ്ച മുതല്‍ തമിഴ്‌നാട്ടിലെ കടലോരമേഖലകളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടാകാനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Published on 24th April 2019

തിരുവള്ളൂരില്‍ നിന്നും 1381 കോടിയുടെ രേഖകളില്ലാത്ത സ്വര്‍ണ്ണം പിടികൂടി

സ്വര്‍ണ്ണം തിരുപ്പതി ക്ഷേത്രത്തിലേക്ക് കൊണ്ട് പോവുകയായിരുന്നു എന്നാണ് വാനില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്.

Published on 17th April 2019

തമിഴ്‌നാട്ടില്‍ 40 സീറ്റും കോണ്‍ഗ്രസിന്: മുതിര്‍ന്ന നേതാവിന്റെ പ്രവചനം

അഴിമതിയില്‍ മുങ്ങിയ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ജനവിധി കൂടിയാകും ഉണ്ടാവുക.

Published on 18th March 2019

ഒരു ബ്ലൂവെയ്ല്‍ മരണം കൂടി: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങിമരിച്ചു

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് യുവാവ് തൂങ്ങി മരിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.

Published on 6th September 2018

ദുരിതാശ്വാസ ക്യാംപിലേക്ക് കുടിവെള്ളവുമായി ഈറോഡില്‍ നിന്നും ട്രെയിനെത്തി

കേരളത്തിലെ പ്രളയം ബാധിച്ച പ്രദേശങ്ങളിലേക്ക് 2.8 ലക്ഷം ലിറ്റര്‍ വെള്ളവുമായി ട്രെയിനെത്തി.

Published on 20th August 2018
mullaperiyarasdsa

താഴ്ന്ന പ്രദേശങ്ങളുടെ സുരക്ഷ കേരളത്തിന്റെ ഉത്തരവാദിത്വം: മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് കടുത്ത നിലപാടെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍.

Published on 18th July 2018
murdersd

കഴിച്ച ഭക്ഷണത്തിന്റെ പൈസ ചോദിച്ചു: ഹോട്ടലുടമയെ യുവാക്കള്‍ കുത്തി

കുംഭകോണത്ത് ഹോട്ടല്‍ നടത്തുന്ന ജബാര്‍ അലി എന്നയാള്‍ക്കാണ് കുത്തേറ്റത്. 

Published on 24th June 2018
Capturejbmhm

കെവിന്‍ വധം: നീനുവിന്റെ അമ്മയെ തിരഞ്ഞ് പൊലീസ് സംഘം തമിഴ്‌നാട്ടിലേക്ക്; ഇനി പിടിയിലാകാനുള്ളത് അഞ്ച് പ്രതികള്‍

നീനുവിന്റെ പിതാവ് ചാക്കോ പ്രതിയാണെന്ന് പൊലീസ് നേരത്തെ ഉറപ്പിച്ചെങ്കിലും രഹ്നയുടെ പങ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Published on 31st May 2018
sucidehjhkh

ചികിത്സിക്കാന്‍ പണമില്ല: കൈക്കുഞ്ഞുമായി അമ്മ ആത്മഹത്യ ചെയ്തു

തമിഴ്‌നാട്ടിലെ നാമക്കല്‍ സ്വദേശിനിയായ അന്‍പുക്കൊടിയാണ് തന്റെ ആറ് മാസം പ്രായമുള്ള മകന്‍ സര്‍വിനൊപ്പം ആത്മഹത്യ ചെയ്തത്.

Published on 3rd October 2017

Search results 1 - 15 of 16