• Search results for thar
Image Title
tharoor

'മുരളിയോടു ചെയ്തത് നീതികേട്; സീനിയര്‍ നേതാക്കളെ അപമാനിക്കുന്നതു ശരിയല്ല'

പലരും തന്നോടു ചോദിച്ചു, എപ്പോഴാണ് പ്രസംഗിക്കുന്നതെന്ന്. ഈ വിഷയത്തെക്കുറിച്ചു കുറച്ചൊക്കെ തനിക്കറിയും. അതുകൊണ്ടു പ്രസംഗിക്കാന്‍ തയാറാണ്

Published on 1st April 2023
helicopter_crash

പറന്നുയര്‍ന്നു, വട്ടം ചുറ്റി മൂക്കുകുത്തി ഹെലികോപ്ടര്‍ താഴേക്ക് ( വീഡിയോ)

റണ്‍വേയുടെ പുറത്ത് അഞ്ചുമീറ്റര്‍ അകലെയാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്

Published on 26th March 2023
shashi_tharoor

'രാജ്യാന്തര മാധ്യമങ്ങൾ നിറയെ രാഹുൽ, ഇന്ത്യയുടെ ശബ്‌ദം ഇപ്പോൾ ലോകം മുഴുവൻ കേൾക്കുന്നു'; ശശി തരൂർ

രാഹുൽ ​ഗാന്ധിയുടെ വാർത്ത വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് ട്വീറ്റ് ചെയ്‌ത് ശശി തരൂർ

Published on 25th March 2023
rahul- pinarayi

'ജനാധിപത്യത്തിനെതിരെ ഹിംസാത്മക കടന്നാക്രമണം'- രാഹുലിനെ പിന്തുണച്ച് മുഖ്യമന്ത്രി

സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നത്?

Published on 24th March 2023
shashi_tharoor

അതിവേഗ തീരുമാനം ഞെട്ടിച്ചുവെന്ന് ശശി തരൂര്‍; ജനാധിപത്യം 'ഓം ശാന്തി'

രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു

Published on 24th March 2023
molly_kannamaly_firos

'വീടിന്റെ പേരിൽ മോളിച്ചേച്ചിയും മക്കളും ഇനി കൈനീട്ടില്ല'; ആധാരം എടുത്തുനൽകി ഫിറോസ്; കരച്ചിലടക്കാനാവാതെ മോളി കണ്ണമാലി; വിഡിയോ

നടൻ ബാല നൽകിയ ചെക്കിന്റെ പേരിൽ മോളി കണ്ണമാലിക്കും കുടുംബത്തിനും നേരെ ഉയർന്നുവന്ന ആരോപണങ്ങൾക്കും ഫിറോസ് മറുപടി നൽകി

Published on 18th March 2023
uthara_sharath_asha

ആശാ ശരത്തിന്റെ മകളും നടിയുമായ ഉത്തര വിവാഹിതയായി; വിഡിയോ

സിനിമയിലേയും ടെലിവിഷനിലേയും നിരവധി പ്രമുഖർ പങ്കെടുത്തു

Published on 18th March 2023
ksrtc

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടല്‍, യാത്രക്കാര്‍ സുരക്ഷിതര്‍- വീഡിയോ

ചിറയിന്‍കീഴില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

Published on 14th March 2023
dr nandhini varma

ആരവം ഒട്ടും ചോരാതെ, തായമ്പക കൊട്ടിക്കയറി വനിതാ ഡോക്ടർ; വിഡിയോ

പാലക്കാട് പൂക്കോട്ടുകാളികാവ് ക്ഷേത്രത്തിൽ തായമ്പക കൊട്ടി ഡോ.നന്ദിനി വർമ്മ.
 

Published on 10th March 2023
nayanthara_vignesh_kids

ഇരട്ടക്കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് നയൻതാരയും വിഘ്നേഷും വിമാനത്താവളത്തിൽ; വൈറലായി വിഡിയോ

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇരട്ടക്കുഞ്ഞുങ്ങൾക്കൊപ്പം വിമാനത്താവളത്തിൽ എത്തിയ നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വി‍ഡിയോ ആണ്

Published on 9th March 2023
kharge_and_rahul

തരൂരോ മുല്ലപ്പള്ളിയോ?; കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് റായ്പൂരില്‍ ഇന്ന് തുടക്കം

വൈകീട്ട് ചേരുന്ന സബ്ജക്ട് കമ്മിറ്റി, പ്ലീനറിയില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ക്ക് അംഗീകാരം നല്‍കും

Published on 24th February 2023
mayilswamy

തമിഴ് ചലച്ചിത്ര താരം മയിൽസ്വാമി അന്തരിച്ചു 

1984 ല്‍ പുറത്തിറങ്ങിയ കെ ഭാഗ്യരാജിന്‍റെ 'ധവനി കനവുകള്‍' എന്ന ചിത്രത്തിലൂടെയാണ് മയില്‍സാമി തമിഴ് ചലചിത്ര രം​ഗത്തേക്ക് കടന്നുവരുന്നത്.

Published on 19th February 2023
nandamuri tharakaratna

തെലുങ്ക് നടൻ നന്ദമൂരി താരകരത്‌ന അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടർന്ന്

ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷിൻറെ യുവഗലം എന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടൻ കുഴഞ്ഞു വീണു.

Published on 19th February 2023
shivarathri

'പിതൃസ്മരണയില്‍ പുണ്യം തേടി ആയിരങ്ങള്‍'; തിങ്കള്‍ പകല്‍ 11 വരെ ബലിതര്‍പ്പണം, ഗതാഗത നിയന്ത്രണം

ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് പതിനായിരങ്ങള്‍ പിതൃ തര്‍പ്പണം നടത്തി

Published on 19th February 2023
nirmala

ജിഎസ്ടി നഷ്ടപരിഹാരം; 16,982 കോടി ഇന്ന് തന്നെ നൽകുമെന്ന് കേന്ദ്രം

നിലവിൽ നഷ്ടപരിഹാര ഫണ്ടിൽ ഈ തുക ലഭ്യമല്ല. കേന്ദ്രം സ്വന്തം പോക്കറ്റിൽ നിന്നാണ് തുക അനുവദിക്കുന്നത്

Published on 18th February 2023

Search results 1 - 15 of 1030