• Search results for thiruvalla
Image Title
accident
lottery RESULT

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 624 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 21st October 2023
rain

കേരളത്തില്‍ തുലാവര്‍ഷം എത്തി, ബുധനാഴ്ച വരെ ശക്തമായ മഴ; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

കേരളത്തില്‍ തുലാവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published on 21st October 2023
cyclone
tirur murder
wayanad murder

വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു; ഗൃഹനാഥന്‍ ജീവനൊടുക്കിയ നിലയില്‍ 

വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published on 21st October 2023
gaganyan_LANCHED

ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയകരം

ക്രൂ മൊഡ്യൂള്‍ കടലില്‍ പതിച്ചു
 

Published on 21st October 2023
police jeep

പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയത് ഡ്രൈവറുടെ പിഴവ്; വാഹനത്തിന് യന്ത്രത്തകരാര്‍ ഉണ്ടായിരുന്നില്ല

കണ്ണൂരില്‍ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

Published on 21st October 2023
car accident

ടിപ്പറിലിടിച്ച് തലകീഴായി മറിഞ്ഞു; കാറില്‍ നിന്ന് പുറത്തേയ്ക്ക് തെറിച്ച് വീണ രണ്ടുവയസുകാരന്‍ മരിച്ചു

തിരുവല്ല കറ്റോട് കാര്‍ ടിപ്പറിലിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടുവയസുകാരന്‍ മരിച്ചു

Published on 21st October 2023
death

അട്ടപ്പാടിയിൽ കാട്ടിനുള്ളിൽ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗൂളിക്കടവിനു മുകളിലുള്ള കാട്ടിൽ നിന്നാണ് മൃതശരീരം പോലീസ് കണ്ടെത്തിയത്

Published on 19th October 2023
ACCIDENT

പൊൻകുന്നം അപകടം: ജീപ്പ് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തൽ; നരഹത്യാക്കുറ്റം ചുമത്തി

അപകടത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച മൂന്നു യുവാക്കളാണ് മരിച്ചത്

Published on 19th October 2023
nimishapriya

നിമിഷപ്രിയയുടെ മോചനം: യെമനിലേക്ക് പോകാന്‍ കേന്ദ്രം ഇടപെടണം; ഹര്‍ജിയില്‍ സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്

യെമനിലേക്കുള്ള യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് നിമിഷപ്രിയയുടെ അമ്മ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്

Published on 19th October 2023
preetha

തിരുവല്ല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; മുന്‍ മാനേജര്‍ അറസ്റ്റില്‍

ഒളിവില്‍ പോയ പ്രീതയെ യാത്രാമധ്യേ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Published on 19th October 2023
car accident
lady

തട്ടിക്കൊണ്ടുപോകൽ കേസിൽ ട്വിസ്റ്റ്; യുവതിയേയും കുട്ടിയേയും കണ്ടെത്തി; സ്വമേധയാ പോയതെന്ന്‌ യുവതിയുടെ മൊഴി

ആറുമാസത്തിനിടെ രണ്ടുതവണ യുവതി പ്രിന്റുവിനൊപ്പം പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു

Published on 12th September 2023

Search results 1 - 15 of 45