• Search results for today
Image Title
chidambharam

രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാവണം, ചിദംബരത്തിന്റെ വസതിയില്‍ നോട്ടീസ് പതിച്ച് സിബിഐ, നീക്കം അര്‍ധരാത്രിയോടെ

സിബിഐ നോട്ടീസ് പതിച്ച ജോര്‍ബാഗിലെ വസതിയില്‍ ചിദംബരം ഇപ്പോള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്

Published on 21st August 2019

ചന്ദ്രയാന്‍ ചാന്ദ്രഭ്രമണപഥത്തില്‍; ചരിത്രനേട്ടവുമായി ഇന്ത്യ

വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് പേടകം ഭ്രമണപഥത്തിലെത്തുന്നത്

Published on 20th August 2019
kangana

600 രൂപയുടെ സാരിയുടുത്ത് കങ്കണ; കയ്യടിച്ച് ആരാധകര്‍

കല്‍ക്കത്തയില്‍ നിന്നാണ് 600 രൂപ വിലയുള്ള സാരി കങ്കണ വാങ്ങിയത്

Published on 20th August 2019
air_india

നിരനിരയായ് അവര്‍ 24 പേര്‍ ഓട്ടോയില്‍ നിന്നിറങ്ങി: വയറലായെങ്കിലും പിഴയടച്ച് ഡ്രൈവര്‍, വീഡിയോ 

എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ 24 ആളുകളെ കയറ്റിയ ഒരു അത്ഭുത വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

Published on 13th August 2019
imagehjhj

'ആകെ നിശബ്ദനാണല്ലോ, എല്ലാം ഓക്കെയല്ലേ?' ചെല്‍സി-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോരിന് പിന്നാലെ പിന്നാലെ യുവി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കടുത്ത ആരാധകനായ ഇന്ത്യന്‍ മുന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ്ങിന് ഈ തകര്‍പ്പന്‍ തുടക്കം കണ്ട് മിണ്ടാതിരിക്കാനായില്ല

Published on 12th August 2019
Hashim-Amla-1024

'അവിസ്മരണീയ യാത്ര'യ്ക്ക് അപ്രതീക്ഷിത വിരാമം; രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട വാങ്ങൽ പ്രഖ്യാപിച്ച് ഹാഷിം അംല 

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി അപ്രതീക്ഷിത പ്രഖ്യാപനം നടത്തി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാഷിം അംല

Published on 8th August 2019
11393266-3x2-700x467

മാറ്റി നിർത്തേണ്ടവരല്ല; ട്രാൻസ്ജന്ററുകൾക്കും കളിക്കാനിറങ്ങാം; ചരിത്രപരമായ പ്രഖ്യാപനവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ക്രിക്കറ്റിന്റെ ഭാഗമാക്കുന്ന ചരിത്രപരമായ തീരുമാനം നടപ്പിലാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Published on 8th August 2019

കോണ്‍ഗ്രസ് ആത്മഹത്യ ചെയ്യുന്നു; കശ്മിര്‍ നിലപാടിനോട് എതിര്‍പ്പ്; രാജ്യസഭയിലെ മുതിര്‍ന്ന നേതാവ് രാജിവച്ചു

കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരമാണെന്ന് അഭിപ്രായപ്പെട്ട് മുതിര്‍ന്ന നേതാവും രാജ്യസഭാ വിപ്പുമായ ഭുവനേശ്വര്‍ കാലിത രാജിവച്ചു

Published on 5th August 2019
kashmir

കശ്മീര്‍: ആകാംക്ഷയില്‍ രാജ്യം; സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

കശ്മീരിലെ അസാധാരണ നടപടികളുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം

Published on 5th August 2019

മുംബൈയില്‍ വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാനിര്‍ദേശം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി (വീഡിയോ)

പ്രളയക്കെടുതി തുടരുന്ന മുംബൈ നഗരത്തിന്റെ ആശങ്കയ്ക്ക് ആക്കംകൂട്ടി വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published on 3rd August 2019
giraffe

മുതുകിൽ കയറിയ കുടിയനെ കുടഞ്ഞു താഴെയിട്ട് ജിറാഫ്; മദ്യപന്റെ ആഗ്രഹം പൊല്ലാപ്പായത് ഇങ്ങനെ: വിഡിയോ 

യുവാവ് ജിറാഫിന്റെ മുകളിൽ കയറുന്നതിന്റെ വിഡിയോ സന്ദർശകരിലൊരാളാണ് ചിത്രീകരിച്ചത്

Published on 3rd August 2019
greenland

ഉരുകി ഒലിച്ച് കുത്തിയൊഴുകി ഗ്രീന്‍ലാന്‍ഡ്;  മണിക്കൂറില്‍ ഇല്ലാതായത് പത്ത് ബില്യണ്‍ ടണ്‍ മഞ്ഞ്; ഞെട്ടിപ്പിക്കുന്ന വിഡിയോ

മഞ്ഞ് ഉരുകി കുത്തിയൊലിച്ചൊഴുകുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ ലോകത്തെ ഒന്നടങ്കം ആശങ്കയിലാക്കുകയാണ്

Published on 3rd August 2019
luis

107-ാം വയസ്സിലും നൃത്തവും ബിങ്കോ കളിയും; ദീര്‍ഘായുസ്സിന്റെ രഹസ്യം കല്ല്യാണം കഴിക്കാത്തതെന്ന് മുത്തശ്ശി 

1912ൽ ജനിച്ച ലൂയിസിന്റെ 107-ാം ജന്മദിനം നൂറിലധികം സുഹൃത്തുക്കളും ബന്ധുക്കളും ഒരുമിച്ചെത്തിയാണ് ആഘോഷമാക്കിയത്

Published on 1st August 2019

Search results 1 - 15 of 297