ഫൈനലില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, തിങ്കളാഴ്ച വരെ ശക്തമായ മഴ... ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ടി20 ലോകകപ്പ് ഫൈനലില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു
Today's Top 5 News
ഇന്ത്യന്‍ ടീംട്വിറ്റര്‍

അപരാജിതരായി ഫൈനലിലേക്ക് കുതിച്ചെത്തിയവരാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയും. അതിനാല്‍ തന്നെ ഫൈനല്‍ തീപ്പാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

1. 'ഗ്രാന്‍ഡ് ഫിനാലെ' ഉടന്‍; ഇന്ത്യക്ക് ബാറ്റിങ്

India vs South Africa, Final
ഇന്ത്യന്‍ ടീം താരങ്ങള്‍ബിസിസിഐ

2. തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

rain in kerala
തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്പ്രതീകാത്മക ചിത്രം

3. ഡല്‍ഹി, മധ്യപ്രദേശ്, പിന്നാലെ ഗുജറാത്തിലും; കനത്ത മഴയില്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; വീഡിയോ

rajkot airport falls
തകര്‍ന്ന മേല്‍ക്കൂരസ്ക്രീന്‍ ഷോട്ട്

4. കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

Two children drowned while bathing in a pond in Kannur
മുഹമ്മദ് മിസ്ബുല്‍ ആമിര്‍ - ആദില്‍ ബിന്‍ മുഹമ്മദ്

5. കെഎസ് യു- എംഎസ്എഫ് സഖ്യത്തിന് ചരിത്രവിജയം; പരിയാരം മെഡിക്കല്‍ കോളജ് യൂണിയന്‍ എസ്എഫ്‌ഐക്ക് നഷ്ടമായി

Pariyaram Medical College Union for KSU alliance
വിജയം ആഘോഷിക്കുന്ന കെഎസ് യു പ്രവര്‍ത്തകര്‍ ടെലിവിഷന്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com