• Search results for traffic
Image Title
tik_tok

ടിക് ടോക്ക് പ്രോ ഡൗണ്‍ലോഡ് ചെയ്യാന്‍ മെസേജ് ലഭിച്ചോ? അപരനല്ല വ്യാജനാണ്! തട്ടിപ്പില്‍ വീഴരുത്

'ടിക് ടോക്ക് പ്രോ' ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ഉപഭോക്താക്കളുടെ ഫോണിലേക്കും വാട്‌സാപ്പിലേക്കും സന്ദേശം ലഭിക്കുന്നത്

Published on 6th July 2020

വംശനാശഭീഷണി നേരിടുന്ന ഈനാംപേച്ചിയെ പിടികൂടി, വാലില്‍ പിടിച്ചപ്പോള്‍ വട്ടംകറങ്ങി (വീഡിയോ)

വംശനാശഭീഷണി നേരിടുന്ന ഈനാംപേച്ചിയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Published on 21st April 2020

എന്താണ് എല്ലാ ഭാര്യമാരും ഗര്‍ഭിണികളാകുന്നത്!; യു പി പൊലീസിന്റെ സംശയം, നല്ല പ്രവൃത്തികള്‍ പ്രചരിപ്പിച്ചിട്ടും രക്ഷയില്ല, രൂക്ഷ വിമര്‍ശനം

ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന് യു പി പൊലീസ് സ്വീകരിച്ചുവരുന്ന മനുഷ്യത്വ രഹിതമായ നടപടികള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.

Published on 30th March 2020

സമാനതകളില്ലാത്ത ക്രൂരത; കുടിയേറ്റ തൊഴിലാളികളെ നിരത്തി ഇരുത്തി അണുനാശിനി പ്രയോഗിച്ച് യു പി പൊലീസ് (വീഡിയോ)

കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന അണുനാശിനി മനുഷ്യരുടെ മേല്‍ പ്രയോഗിച്ച് ഉത്തര്‍പ്രദേശ് പൊലീസ്

Published on 30th March 2020
train

ട്രെയിനിന് അടിയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്ന് ബിഎംഡബ്ല്യൂ; ഞെട്ടിപ്പിക്കുന്ന വിഡിയോ

സിഗ്നല്‍ ശ്രദ്ധിക്കാതെ റെയില്‍വേ ട്രാക്കിലേക്ക് ഓടിച്ചുകയറ്റുന്ന വണ്ടിയെ ചതച്ചരച്ചുകൊണ്ടുപോകുന്ന മെട്രോ ട്രെയിനാണ് വിഡിയോയിലുള്ളത്

Published on 7th March 2020
Capture

ഡല്‍ഹി കത്തുന്നു: അഴിഞ്ഞാടി അക്രമികള്‍; പൊലീസില്ലാത്ത തെരുവുകള്‍, വീണ്ടും വെടിവെയ്പ്പ്, മരണം 9, രാജ്ഘട്ടില്‍ പ്രാര്‍ത്ഥനയുമായി കെജരിവാള്‍

പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം രാജ്യ തലസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു.

Published on 25th February 2020

'ഇതിലൂടെ പോകണമെങ്കില്‍ എന്നെ തട്ടിയിട്ടേ പറ്റൂ' ; ഫുട്പാത്ത് കയ്യേറുന്ന സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് മുന്നില്‍ ചങ്കൂറ്റത്തോടെ വനിത, വീഡിയോ വൈറല്‍

പുനെ സ്വദേശിയായ നിര്‍മല ഗോഖലെ ആണ് ഫൂട്പാത്തുകള്‍ കീഴടക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയത്

Published on 22nd February 2020

വാഹന പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമം; കാറിന്റെ ബോണറ്റിലേക്ക് എടുത്തുചാടി പൊലീസുകാരന്‍, രണ്ടുകിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചു (വീഡിയോ)

വാഹന പരിശോധനയ്ക്കിടെ, രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പിടികൂടാന്‍ കാറിന്റെ ബോണറ്റിലേക്ക് എടുത്തുചാടി പൊലീസുകാരന്‍

Published on 3rd February 2020

പത്താംക്ലാസുകാരന്‍ കാറുമായി റോഡില്‍; വീഡിയോ വൈറലായി;  പിഴയിട്ട് പൊലീസ്

പത്തുവയസ്സുകാരന്‍ കാറില്‍ നിറച്ച് ആളുകളുമായി തിരക്കുള്ള റോഡിലൂടെ വാഹനമോടിക്കുന്നതാണ് വിഡിയോ
 

Published on 12th December 2019
traffic

ട്രാഫിക് പിഴ ഏഴ് ദിവസത്തിനകം അടയ്ക്കണം, ജനുവരി ഒന്നുമുതൽ പിടിവീഴും  

പിടിയിലാകുന്നവർ ഇ–ചലാൻ വഴി ഓൺലൈനിൽ പിഴ അടച്ചാൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കുകയൊള്ളു

Published on 4th December 2019

ഹെല്‍മെറ്റ് പിഴയില്‍ പ്രതിഷേധിച്ച് ബൈക്ക് വലിച്ചെറിഞ്ഞു, നടുറോഡില്‍ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു, യുവാവിന്റെ പ്രതികരണം (വീഡിയോ)

ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് പിഴ ചുമത്തിയതിനെതിരെ യുവാവിന്റെ പരാക്രമം

Published on 30th November 2019
ACCIDENT

ആലപ്പുഴയില്‍ ടാങ്കറും മണല്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; ദേശീയപാതയില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു 

ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്‌
 

Published on 23rd November 2019
shubhi-jain-indore-helmet-a

റോഡിൽ ന‌ൃത്തച്ചുവടുകളുമായി വിദ്യാർത്ഥിനി; വ്യത്യസ്ത ബോധവത്കരണം; വീഡിയോ വൈറൽ

ഷുഭി ജെയിൻ എന്ന എംബിഎ വിദ്യാർത്ഥിനിയാണ് വ്യത്യസ്ത രീതിയിലുള്ള ബോധവത്കരണവുമായി ശ്രദ്ധ നേടുന്നത്

Published on 19th November 2019
dog1

പിൻസീറ്റിൽ ഹെൽമെറ്റ് ധരിച്ചിരിക്കുന്ന കൂൾ നായ; വൈറലായി ചിത്രം

നഗരത്തിലെ തിരക്കേറിയ റോ‍ഡിലൂടെയാണ് നായയുടെയും ഉടമയുടെയും കിടിലൻ യാത്ര

Published on 22nd October 2019

Search results 1 - 15 of 81