• Search results for trains
Image Title
train

ഓണത്തിന് ആറു ട്രെയിനുകള്‍; വേളാങ്കണ്ണി സ്‌പെഷല്‍ തീവണ്ടി അടുത്തയാഴ്ച മുതല്‍

ഓണ സീസണില്‍ ആദ്യമായാണ് ഇത്രയും കുറവ് സര്‍വീസ് റെയില്‍വേ ഏര്‍പ്പെടുത്തുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്

Published on 12th August 2022
train

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍, ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Published on 2nd August 2022
Secunderabad_Railway_Station

35 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി; 200 സര്‍വീസുകളെ ബാധിച്ചു; 'അഗ്നിപഥി'ല്‍ വലഞ്ഞ് റെയില്‍വേ

അഗ്നിപഥ് പദ്ധതിക്ക് എതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഇതുവരെ 35 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ

Published on 17th June 2022
change in the service of trains

ട്രാക്കില്‍ അറ്റകുറ്റപ്പണി: ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം 

മധുര-പുനലൂര്‍ പ്രതിദിന എക്‌സ്പ്രസ് ഇന്നത്തെ സര്‍വീസ് തിരുനല്‍വേലി വരെയാക്കി വെട്ടിക്കുറച്ചു

Published on 17th June 2022
jammu_Tawi_Guwahati_Express

ശമനമില്ലാതെ പ്രതിഷേധം; ബിഹാറിലും യുപിയിലും ട്രെയിനുകള്‍ക്ക് തീയിട്ടു; ഫരീദാബാദില്‍ നിരോധനാജ്ഞ

പ്രതിഷേധത്തെത്തുടര്‍ന്ന് ബിഹാറില്‍ 38 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

Published on 17th June 2022
agnipath_2

നാല് വര്‍ഷത്തിന് ശേഷം ആഗ്രഹിക്കുന്ന മേഖലയില്‍ ജോലി; മൂന്നിരട്ടി നിയമനം: അഗ്നിപഥില്‍ വിശദീകരണവുമായി കേന്ദ്രം 

യുവാക്കള്‍ക്ക്  തൊഴില്‍ അവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം

Published on 16th June 2022
agnipath_protest_new
train

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മണ്‍സൂണ്‍ കാല ട്രെയിന്‍ യാത്രാ സമയമാറ്റം നാളെ മുതല്‍; പുതിയ സമയക്രമം ഇപ്രകാരം

കൊങ്കൺ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ രണ്ടര മണിക്കൂർ വരെ വൈകും

Published on 9th June 2022
railway

കോട്ടയം ഇരട്ടപ്പാത യാഥാര്‍ത്ഥ്യത്തിലേക്ക്; നാളെ കമ്മീഷന്‍ ചെയ്യും

പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന പ്രവൃത്തി ഞായറാഴ്ച രാവിലെ ആരംഭിക്കും

Published on 28th May 2022
train

കോട്ടയം റൂട്ടില്‍ നാളെയും ഗതാഗത നിയന്ത്രണം; 14 ട്രെയിനുകള്‍ റദ്ദാക്കി

പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് ഞായറാഴ്ച പാലക്കാട്ടു നിന്ന് ഒന്നേകാല്‍ മണിക്കൂര്‍ വൈകിയേ പുറപ്പെടുകയുള്ളൂ

Published on 28th May 2022
train

പ്രതിഷേധം ഫലം കണ്ടു; പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍ വരെ ഓടും

ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത് മലബാര്‍ മേഖലയില്‍ യാത്രാദുരിതം വര്‍ധിപ്പിക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു

Published on 21st May 2022
train charge  concession

മുതിര്‍ന്ന പൗരന്മാര്‍ക്കും ട്രെയിനില്‍ ഇനി 'ഫുള്‍ ചാര്‍ജ്'; നിരക്ക് ഇളവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

തമിഴ്‌നാട്ടില്‍ നിന്ന് ശബരിമലയിലേക്കു റെയില്‍പാത നീട്ടാന്‍ ഒന്നിലേറെ സര്‍വേകള്‍ നടക്കുന്നുണ്ട്

Published on 21st May 2022
popular

ബജ് രംഗ് ദള്‍, പോപ്പുലര്‍ ഫ്രണ്ട് റാലി ഇന്ന്; ആലപ്പുഴയില്‍ കനത്ത സുരക്ഷ

പ്രകടനം കടന്നുപോകുന്ന വഴികളില്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Published on 21st May 2022
pooram_vedikkattu

ഭീഷണിയായി വീണ്ടും മഴ, പൂരം വെടിക്കെട്ടു വൈകുന്നു

ലവട്ടം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താന്‍ ഒരുക്കങ്ങളായെങ്കിലും മഴ ഭീഷണി തുടരുന്നു

Published on 20th May 2022
alappuzha_nejla_death

പൊലീസ് ക്വാട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

വണ്ടാനം മെഡിക്കല്‍ കോളജ് സിപിഒ റെനീസാണ് അറസ്റ്റിലായത്.

Published on 11th May 2022

Search results 1 - 15 of 97