• Search results for transgender
Image Title
anjali_ameer

ജംഷീറിൽ നിന്ന് അഞ്ജലി അമീറായ കഥ, ആ യാത്ര ഇങ്ങനെ; വിഡിയോ പങ്കുവച്ച് നടി 

അഞ്ജലിയുടെ ജീവിതകഥ സിനിമയാകുന്നു എന്ന് വാർത്തകൾ പുറത്തുവരുന്നതിന് പിന്നാലെയാണ് അഞ്ജലി തന്റെ രൂപമാറ്റത്തെക്കുറിച്ച് പ്രേക്ഷകർക്ക് സൂചന നൽകിയിരിക്കുന്നത്

Published on 21st December 2019
udalazham_trans

'അതിജീവിക്കാന്‍ വെമ്പുന്ന ഒരുപാട് പേരുടെ കഥ'; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി ഉടലാഴത്തിന്റെ സൗജന്യ ഷോ  

എല്‍ജിബിടി കമ്യൂണിറ്റി അംഗങ്ങള്‍ക്കായി സൗജന്യമായാണ് ഇന്ന് ഉടലാളത്തിന്റെ പ്രദര്‍ശനം കൊച്ചിയില്‍ നടന്നത്

Published on 8th December 2019
11393266-3x2-700x467

മാറ്റി നിർത്തേണ്ടവരല്ല; ട്രാൻസ്ജന്ററുകൾക്കും കളിക്കാനിറങ്ങാം; ചരിത്രപരമായ പ്രഖ്യാപനവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ക്രിക്കറ്റിന്റെ ഭാഗമാക്കുന്ന ചരിത്രപരമായ തീരുമാനം നടപ്പിലാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Published on 8th August 2019
murder

ട്രാന്‍സ് യുവതിയെ ജനക്കൂട്ടം റെയില്‍വേ ട്രാക്കിലിട്ട് തല്ലിക്കൊന്നു; ആക്രമണം കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന സംശയത്തില്‍

കല്ലുകളുപയോഗിച്ച് തലക്കടിച്ചും  മര്‍ദ്ദിച്ചുമാണ് കൊലപ്പെടുത്തിയത്. ചെറുപ്പക്കാരാണ് ആക്രമണം നടത്തിയത്

Published on 23rd July 2019
anjali

അഞ്ജലി അമീര്‍ ഇനി കോളെജിലേക്ക്,സിനിമയിലല്ല ജീവിതത്തില്‍  

പ്രവേശന നടപടികള്‍ പൂര്‍ത്തിയായാല്‍ ഈ വര്‍ഷം മുതൽ അഞ്ജലിക്ക് പഠനം ആരംഭിക്കാം

Published on 28th June 2019

രണ്ട് രൂപയ്ക്ക് വേണ്ടിയാണ് അന്ന് ലൈംഗികചൂഷണത്തിന് ഇരയാക്കപ്പെട്ടത്; ഇന്ന് അയാളുടെ വീട് 40 ലക്ഷത്തിന് വാങ്ങി

ഇന്ന് മലയാള സിനിമയും കടന്ന് ബോളിവുഡ് വരെയെത്തി നില്‍ക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജുരഞ്ജിമാര്‍.
 

Published on 15th May 2019

നിങ്ങള്‍ക്ക് മര്യാദയുണ്ടെന്നാണ് കരുതിയത്, ഇതുപോലെ അഭിനയിക്കരുത്: വിജയ്‌സേതുപതിയോട് ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹ്യപ്രവര്‍ത്തക (വീഡിയോ)

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്ന വിജയ് സേതുപതിയുടെ കഥാപാത്രം പിന്നീട് സാരി ചുറ്റി വീട്ടിലേക്ക് ചെല്ലുന്ന രംഗത്തെയും അവര്‍ വിമര്‍ശിച്ചു.

Published on 3rd April 2019
murder45

സുഹൃത്തിനെ ചൊല്ലി തര്‍ക്കം; ട്രാന്‍സ്‌ജെന്‍ഡര്‍ പൂജാരിയെ തലയറുത്ത് കൊന്നു

രാജാത്തിയുടെ സുഹൃത്തായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായി ക്രോക്കറി കടയുടമയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇത് സംബന്ധിച്ച വാഗ്വാദമാണ്

Published on 16th February 2019
mrg

പ്രണയിനി ട്രാന്‍സ്‌ജെന്‍ഡര്‍, പ്രണയദിനത്തില്‍ വിവാഹം കഴിച്ച് ജീവിതത്തിലേക്ക് കൂട്ടി മുസ്ലീം യുവാവ് 

ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം

Published on 15th February 2019
anjaly

'എന്റെ എല്ലാ തെറ്റുകളും കുഞ്ഞനുജത്തിയായിക്കണ്ട് ക്ഷമിക്കണം, കൂടെ നില്‍ക്കണം'; വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി അഞ്ജലി അമീര്‍

മമ്മൂട്ടി ചിത്രം പേരന്‍പിലൂടെ അരങ്ങേറ്റം കുറിച്ചതോടെയാണ് അഞ്ജലി അമീര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് ചിത്രം തീയെറ്ററില്‍ എത്തുകയാണ്

Published on 1st February 2019
sharlet

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് ശുചിമുറി വിലക്കി; റെസ്‌റ്റോറന്റിന് അഞ്ച് ലക്ഷത്തോളം പിഴ  

റെസ്റ്റാറന്റിലെ ജീവനക്കാരനാണ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ ശുചിമുറി ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയത്

Published on 18th January 2019

ട്രാന്‍സ്‌ജെന്‍ഡറിന് പ്രധാന സ്ഥാനം നല്‍കിയ വ്യക്തി സ്ത്രീത്വത്തെ അപമാനിക്കില്ല; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി പ്രകാശ് രാജ്

രാഹുല്‍ സ്ത്രീകള്‍ക്ക് എതിരല്ല. ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ പ്രധാന സ്ഥാനത്ത് നിയോഗിച്ച വ്യക്തി സ്ത്രീകള്‍ക്ക് എതിരാവില്ല.

Published on 10th January 2019

ദര്‍ശനം നടത്തി നാല് ട്രാന്‍സ്‌ജെന്‍ഡറുകള്‍

നേരത്തേ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ഇവരെ എരുമേലിയില്‍ തടഞ്ഞിരുന്നു. 

Published on 18th December 2018

ശബരിമല കയറാന്‍ ട്രാന്‍സ്ജന്‍ഡറുകള്‍; എരുമേലിയില്‍ പൊലീസ് തടഞ്ഞു,  തിരിച്ചയച്ചു

ശബരിമല ദര്‍ശനത്തിനെത്തിയ നാല് ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു. എരുമേലിയില്‍ വച്ചാണ് പെണ്‍വേഷത്തിലെത്തിയ ഇവരെ തടഞ്ഞത്. വേഷം മാറ്റി വന്നാല്‍ പ്രവേശിപ്പിക്കാമെന്ന് പൊലീസ്

Published on 16th December 2018
Sabarimala

ശബരിമല ദർശനത്തിനൊരുങ്ങി ഏഴ് ട്രാൻസ്ജൻഡറുകൾ; മല കയറ്റം അൽപ്പ സമയത്തിനകം

ശബരിമലയിൽ ദർശനം നടത്താനൊരുങ്ങി ഏഴ് ട്രാൻസ്ജൻഡേഴ്സ് പൊലീസ് സുരക്ഷ തേടി. എറണാകുളം സ്വദേശികളാണ് ഇവർ. പുലർച്ചെ കടന്നു പോകുന്ന അയ്യപ്പഭക്തൻമാർക്കൊപ്പം മലകയറാൻ പോവുകയാണെന്നും സംഘം വ്യക്തമാക്കി

Published on 16th December 2018

Search results 1 - 15 of 47