• Search results for treatment
Image Title

സ്വര്‍ണച്ചങ്ങലയില്‍ കുരുങ്ങിയ കശ്മീര്‍ ജനത

കശ്മീരി മുസ്ലിങ്ങള്‍ നേരിടുന്ന കൊടിയ പീഡനങ്ങളുടെ കഥകളായിരുന്നു ഇക്ബാലും വിളിച്ചുപറഞ്ഞിരുന്നത്.

Published on 24th August 2019
video

പരിക്കേറ്റ പുലിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമം; കുതിച്ചുവന്ന് വലിച്ച് കിടങ്ങിലേക്ക്; ഞെട്ടിപ്പിക്കുന്ന വിഡിയോ

പരുക്കേറ്റ് കിടന്ന പുലിയുടെ ചിത്രം എടുക്കാന്‍ മത്സരിക്കുന്ന ഒരാള്‍ ആക്രമിക്കപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോയാണ് വൈറലാവുന്നത്

Published on 20th August 2019
Andrea-Jeremiah

അതിഥികള്‍ക്ക് അരോചകമാംവിധം ചുംബിച്ചു; ലൈംഗിക ചേഷ്ടകള്‍ കാണിച്ചു; സ്വവര്‍ഗ ദമ്പതികളെ ചെന്നൈയിലെ ഹോട്ടലില്‍ നിന്ന് പുറത്താക്കി

ഒരേ ലിംഗത്തിലുള്ളവര്‍ നൃത്തം ചെയ്യുന്നത് ഇവര്‍ക്ക് ദഹിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല

Published on 2nd August 2019
dog_mumbai_beaten

മഴയത്ത് ഫ്ലാറ്റിൽ കയറിയ തെരുവ് നായക്ക് ക്രൂര മര്‍ദ്ദനം;  വന്‍ പ്രതിഷേധം; ഐക്യദാര്‍ഢ്യവുമായി ബോളിവുഡ് താരങ്ങളും (വീഡിയോ)

തെരുവു നായയെ ക്രൂരമായി മര്‍ദിച്ച് ഗുരുതരാവസ്ഥയിലാക്കിയ സംഭവത്തിനെതിരെ മുംബൈയില്‍ വന്‍ പ്രതിഷേധം

Published on 31st July 2019
rishi_kapoor

ഒന്‍പത് മാസത്തെ ചികിത്സ, നഷ്ടപ്പെട്ടത് 26 കിലോ, ആദ്യ നാല് മാസം വിശപ്പറിഞ്ഞിട്ടില്ല; കാന്‍സറിനോട് പടവെട്ടി ഋഷി കപൂര്‍ 

ന്യൂയോര്‍ക്കിലായിരിക്കുമ്പോള്‍ തനിക്ക് വീട് മിസ് ചെയ്യാറുണ്ടെന്ന് ഋഷി കപൂര്‍

Published on 17th July 2019

''അപ്പാ... നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്'': പഴയൊരു സംഭവം ഓര്‍ത്ത് സൗന്ദര്യ രജനീകാന്ത്, വീഡിയോ

പോസ്റ്റിനൊനൊപ്പം എട്ട് വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോയും സൗന്ദര്യ പങ്കുവെച്ചിട്ടുണ്ട്.

Published on 14th July 2019
murder

ഭാ​ര്യ​ക്ക് അ​വി​ഹി​ത ബ​ന്ധ​മെന്ന് സംശയം; തയ്യൽക്കാരൻ നാല് കുട്ടികളെ ക​ത്രി​ക കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചു, രണ്ടുപേർ മരിച്ചു 

രണ്ട് കുട്ടികൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്

Published on 16th June 2019
ammachild

മദ്യപാനത്തിലൂടെ രോഗിയായി തീര്‍ന്ന അമ്മ, അമ്മയെ ചികിത്സിക്കാന്‍ ഭിക്ഷയെടുത്ത് ആറ് വയസുകാരി 

ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെ ചികിത്സയ്ക്കും ഭക്ഷണത്തിനും വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി ഭിക്ഷയാചിച്ച് വരികയായിരുന്നു കുട്ടി

Published on 29th May 2019
virus

ബാക്ടീരിയയെ തുരത്താന്‍ വൈറസ്; അപൂര്‍വ ചികിത്സയിലൂടെ 17കാരി ജീവിതത്തിലേക്ക്; അത്ഭുതം

ബാക്ടീരിയകളെ നശിപ്പിക്കുന്ന 'ഫേജ്' ഗണത്തില്‍ പെട്ട വൈറസുകളെയാണ് ഗവേഷകസംഘം ഇതിനായി ഉപയോഗിച്ചത്

Published on 10th May 2019

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ രണ്ടു ശുചീകരണ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു; മൂന്നുപേര്‍ അബോധാവസ്ഥയില്‍

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ രണ്ട് ശുചീകരണത്തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു

Published on 7th May 2019

അദ്വാനിയോട് ചെയ്തത് ആര് ക്ഷമിക്കും?; ബിജെപിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ 

ബിജെപിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ

Published on 24th March 2019
masood-azhar-759

മസൂദ് അസറിന്റെ രണ്ടു വൃക്കകളും തകരാറില്‍; ഡയാലിസിസ് പാക് സൈനിക ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍

റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ അസര്‍ ദിവസവും ഡയാലിസിസിന് വിധേയനാകുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍

Published on 2nd March 2019

കണ്ണാണ്, കരുതിയിരിക്കണം; പത്ത് വര്‍ഷത്തിനുള്ളില്‍ 27.5 കോടി നഗരവാസികള്‍ കാഴ്ച വൈകല്യമുള്ളവരാകുമെന്ന് പഠന റിപ്പോര്‍ട്ട്

ആരംഭത്തിലേ കണ്ടെത്തിയാല്‍ കണ്ണുകള്‍ വരണ്ടു പോകുന്നത് ചികിത്സിച്ച് ഭേദമാക്കാമെന്നും അവഗണിച്ചാല്‍ കാഴ്ച വൈകല്യത്തിനും അന്ധതയ്ക്കും കാരണമാകുമെന്നും ഡോക്ടര്‍മാര്‍

Published on 1st March 2019

ഒട്ടും മര്യാദക്കാരല്ല പാക് പട്ടാളം; കാര്‍ഗില്‍ യുദ്ധകാലത്ത് തടവിലാക്കിയ ഇന്ത്യന്‍ സൈനികരോട് പെരുമാറിയത് അതിക്രൂരമായി, അഭിനന്ദനെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ ശ്രമങ്ങള്‍ തുടരുന്നു

കാര്‍ഗില്‍ യുദ്ധകാലത്ത് പാക് പിടിയിലായ സ്‌ക്വാഡ്രണ്‍ ലീഡര്‍ അജയ് അഹൂജയെയും ക്യാപ്റ്റന്‍ സൗരഭ് കാലിയയെയും രാജ്യം എങ്ങനെ മറക്കും?  

Published on 28th February 2019

Search results 1 - 15 of 34