• Search results for trending
Image Title

ഹൃദയം നുറുങ്ങുന്ന വേദന പങ്കുവെച്ച് സലീം കുമാര്‍: 'താമര' ഹ്രസ്വചിത്രം, വീഡിയോ

വാട്‌സ്ആപ്പിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലും പെണ്‍കുട്ടികളുടെ നഗ്‌നവിഡിയോ പങ്കുവയ്ക്കുന്ന പ്രവണതയും ഇതേതുടര്‍ന്ന് കുടുംബത്തിന് സംഭവിക്കുന്ന ദുരന്തത്തിന്റെ കഥയാണ് പ്രമേയം. 

Published on 12th July 2019
grandmother

'ക്യൂട്ട്', ടിക് ടോക്കില്‍ വൈറലായി മുത്തശ്ശിയും ചെറുമകനും  

മുത്തശ്ശിയുടെ ഭാവങ്ങളാണ് വിഡിയോകളിലെ ഹൈലൈറ്റ്

Published on 9th July 2019

മോദിയുടെ ചിത്രമുള്ള സാരി, വില 1500: ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഹിറ്റ്

തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയുടെ ചിത്രമുള്ള സാരികള്‍ക്കുള്ള ആവശ്യക്കാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരും ഓണ്‍ലൈന്‍ വ്യാപാരികളും

Published on 27th February 2019
dof

നായയെ റോഡില്‍ ഉപേക്ഷിച്ച് യജമാനന്‍; ഹൃദയത്തില്‍ തൊടുന്ന നിമിഷങ്ങളുടെ സിസിടിവി ദൃശ്യം

തന്നെ പുറത്താക്കി കാറിന്റെ ഡോറുകള്‍ അടച്ച ഉടമയെ കാറിന് ചുറ്റും നടന്ന് നായ വിളിക്കുന്നുണ്ട്. എന്നാല്‍ യജമാനന്റെ മനസ് അലിയുന്നില്ല

Published on 28th December 2018
rajani

'അദ്ദേഹം സാധാരണ നടനല്ല, മഹാനടന്‍'; എഴുന്നേറ്റു നിന്ന് വിജയ് സേതുപതിയെ സ്വീകരിച്ച് രജനീകാന്ത്; വീഡിയോ കാണാം

'കുറേനാളുകള്‍ക്ക് ശേഷമാണ് ഇത്രയും കഴിവുള്ള ഒരാളോടൊപ്പം അഭിനയിക്കുന്നത്'

Published on 11th December 2018

ഐഫോണ്‍ കയ്യിലെത്തുമ്പോള്‍ ഡിസ്‌പ്ലേയില്‍ ഒരു ഹോളുണ്ടെങ്കിലോ? പരീക്ഷണത്തിനൊരുങ്ങി ആപ്പിള്‍

ഡിസ്‌പ്ലേയില്‍ കുഴിക്കുന്നതോടെ മുഖം തിരിച്ചറിയുന്നതടക്കമുള്ള ഫീച്ചറുകള്‍ എവിടെ പോകുമെന്ന് തലപുകയ്ക്കണ്ട. അതെല്ലാം ഡിസ്‌പ്ലേയില്‍ തന്നെ ഉണ്ടാവും. 'ലെറ്റ്‌സ് ഗോ ഡിജിറ്റ'ലാണ് ആപ്പിളിന് വേണ്ടി ഡ്രില്ലിങ്

Published on 13th November 2018

മകള്‍ക്ക് സര്‍പ്രൈസുമായി വഴിയരികില്‍ കാത്തു നില്‍ക്കുന്ന അച്ഛന്‍: പ്രവാസിയുടെയും മക്കളുടെയും കരളലിയിക്കുന്ന വീഡിയോ

വിദേശത്തുനിന്നും അച്ഛന്‍ വന്നത് മകള്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് സ്‌കൂള്‍ വിട്ടുവരുന്ന മകള്‍ക്ക് സര്‍െ്രെപസ് നല്‍കാനായി അദ്ദേഹം മുറ്റത്ത് കാത്തുനില്‍ക്കുകയായിരുന്നു.

Published on 19th October 2018
lalvxcv

വീണ്ടും പാട്ടുപാടി മോഹന്‍ലാല്‍: ഗാനം യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍

'അഴകേ അഴകേ..' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ഇന്നലെ പുറത്തെത്തിയ വീഡിയോ ഇപ്പോള്‍ യുട്യൂബ് ട്രെന്റിംഗ് ലിസ്റ്റിലുണ്ട്.

Published on 5th June 2018
sandals_3

 സ്ത്രീകളുടെ ട്രെന്‍ഡ് ലിസ്റ്റില്‍ നിന്ന് ഹീല്‍സ് ഔട്ട്, ഇപ്പോള്‍ പ്രിയം ദാ ഇവയോട് 

ജീന്‍സ്, സ്‌കേര്‍ട്ട്, ഫ്രോക്ക് തുടങ്ങിയ മോഡേണ്‍ വേഷങ്ങള്‍ക്കൊപ്പവും സെമി കാഷ്വല്‍ ലുക്കിനും ഫഌറ്റ് അനുയോജ്യമാണെന്നത് ഇവയ്ക്ക് കൂടുതല്‍ ഡിമാന്‍ഡ് നല്‍കുന്നുണ്ട്

Published on 13th May 2018
theevandinjhjhnk

തീവണ്ടി കുതിക്കുന്നു: അഞ്ച് ദിവസം കൊണ്ട് പാട്ട് കണ്ടത് പതിനൊന്ന് ലക്ഷം ആളുകള്‍

'ജീവാംശമായ്' എന്ന് തുടങ്ങുന്ന ഗാനമാണ് ജനപ്രിയ ഗാനമായി മുന്നേറിക്കൊണ്ടിരിക്കുന്നത്.

Published on 19th April 2018
RNLI

കടലിലെ തിരയില്‍പ്പെട്ട ഒരാളെ രക്ഷിക്കാനിറങ്ങി; രക്ഷിക്കാനിറങ്ങിയവരെ ഓരോന്നായി രക്ഷിക്കേണ്ടിവന്നു

രക്ഷിക്കുന്നതിനായി ഇറങ്ങിയവര്‍ക്കും നിര്‍ത്താതെ ശക്തമായി അടിക്കുന്ന തിര എട്ടിന്റെ പണി കൊടുത്തു

Published on 5th April 2018

സ്വച്ഛ് ഭാരതത്തിനായി പിഎന്‍ബി നീരവ് മോദി ശുദ്ധീകരിച്ചു;  പരിഹാസവുമായി കോണ്‍ഗ്രസ് 

വിഡ്ഢിദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പരിഹസിച്ച് കോണ്‍ഗ്രസിന്റെ പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍

Published on 1st April 2018
amie5

 'ഇംപെര്‍ഫെക്ഷന്‍സ്' തുറന്നുകാട്ടി ആമി ജെയിന്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുന്നു 

ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ശരീരത്തെ ക്രിത്രിമമായി കാണിക്കാനും ചിത്രങ്ങളില്‍ അതിശയോക്തി നിറയ്ക്കാനും എത്രമാത്രം എളുപ്പമാണെന്ന് വിവരിച്ചതിലൂടെ ആമി ജെയിന്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

Published on 27th October 2017
THONG_JEANS

ഇതെന്തിനാണ് ധരിക്കുന്നത്! നെറ്റിചുളിപ്പിച്ച് തോംഗ് ജീന്‍സ് 

ജീന്‍സിന്റെ പുതിയ അവതാരം സൈബര്‍ രംഗത്ത് വലിയ ചര്‍ച്ചയാവുകയാണ്. 'എല്ലാം വെട്ടിമാറ്റി എന്നാല്‍ കൂട്ടിതുന്നി'  ഇതാണ് തോംഗ് ജീന്‍സിന്റെ ആദ്യ വിവരണമായി എത്തിയത്.

Published on 23rd October 2017
618264-funny-piose

സംശയമൊന്നുമില്ല, ഈ പോസ് വേറെ ലെവലാണ്; പക്ഷേ ട്രോളി കൊന്ന് സമൂഹമാധ്യമങ്ങള്‍

ഫോട്ടോയ്‌ക്കൊപ്പം ചിരിച്ചു കൊല്ലുന്ന കമന്റുകള്‍ മാത്രമല്ല, ഫോട്ടോഷോപ്പ് ചെയ്ത് ആ ഫോട്ടോയെ വേറെ ലെവലാക്കുകയുമാണ് ചിലര്‍

Published on 21st August 2017

Search results 1 - 15 of 51