• Search results for truck
Image Title

വിദേശമദ്യവുമായി പോയ ട്രക്ക് മറിഞ്ഞു, കുപ്പികള്‍ പെറുക്കിയെടുത്ത് നാട്ടുകാര്‍ ഓടെടാ ഓട്ടം ( വീഡിയോ) 

20 ലക്ഷം രൂപയോളം വിലമതിക്കുന്ന 200 കാര്‍ട്ടന്‍ മദ്യവുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്

Published on 7th August 2020

പാമ്പിന്റെ പുറത്തേറി തവളയുടെ സവാരി ( വീഡിയോ)

പാമ്പിന്റെ പുറത്തേറി തവള സഞ്ചരിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കുന്നത്

Published on 4th June 2020

'യഥാര്‍ഥ ഇതിഹാസം, പ്രചോദിപ്പിച്ച വ്യക്തിത്വം, ഹൃദയത്തില്‍ എക്കാലവും ജീവിക്കും'; ബല്‍ബീര്‍ സിങിന് ആദരാഞ്ജലികളര്‍പ്പിച്ച് ക്രിക്കറ്റ് ലോകം 

'യഥാര്‍ഥ ഇതിഹാസം, പ്രചോദിപ്പിച്ച വ്യക്തിത്വം, ഹൃദയത്തില്‍ എക്കാലവും ജീവിക്കും'; ബല്‍ബീര്‍ സിങിന് ആദരാഞ്ജലികളര്‍പ്പിച്ച് ക്രിക്കറ്റ് ലോകം 

Published on 25th May 2020

കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ പതിനെട്ടുപേര്‍; താണ്ടിയത് രണ്ട് സംസ്ഥാനങ്ങള്‍, കുടിയേറ്റ തൊഴിലാളികളുടെ ഞെട്ടിക്കുന്ന ദുരവസ്ഥ (വീഡിയോ)

ലോക്ക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതോടെ എങ്ങനെയെങ്കിലും നാട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന തോന്നലാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക്.

Published on 2nd May 2020
syria_attack

വടക്കന്‍ സിറിയയില്‍ ഭീകരാക്രമണം, ബോംബ്‌ ഘടിപ്പിച്ച ട്രക്ക്‌ ഇടിച്ചു കയറ്റി, 40 മരണം

തിരക്കുള്ള മാര്‍ക്കറ്റിലേക്ക്‌ ബോംബ്‌ ഘടിപ്പിച്ച ട്രക്ക്‌ ഇടിച്ചു കയറ്റുകയായിരുന്നു

Published on 29th April 2020
irfan_pathan

ഒരു ക്രിക്കറ്റ്‌ താരത്തിനോട്‌ ഇത്രയുമെങ്കില്‍ സാധാരണക്കാരനോട്‌ എന്തായിരിക്കും? പടക്കം പൊട്ടിച്ചതിനെ വിമര്‍ശിച്ചതിന്റെ പേരിലെ വിദ്വേഷ പ്രചാരണങ്ങള്‍, തിരിച്ചടിച്ച്‌ ഇര്‍ഫാന്‍ പഠാന്‍

'ഇന്ത്യക്ക്‌ വേണ്ടി കളിച്ച ഒരു താരം അഭിപ്രായം പറഞ്ഞതിന്‌ വരുന്ന പ്രതികരണങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഒരു സാധാരണക്കാരന്‍ എത്രമാത്രം നേരിടേണ്ടി വരും'

Published on 7th April 2020
sunny_leone

ആരാധകരെ ചിരിപ്പിക്കാൻ സണ്ണി ലിയോണി; ലോക്ക് ഡൗണില്‍ പുതിയ ഷോ; വിഡിയോ സൂപ്പർഹിറ്റ്

ലോക്ക്ഡ് അപ്പ് വിത്ത് സണ്ണി എന്ന് പേരിട്ടിരിക്കുന്ന ഷോ ഇതിനോട‌കം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു

Published on 3rd April 2020

നിയന്ത്രണം വിട്ട് കൂറ്റന്‍ ട്രക്ക്; കാറിനെയും ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചു; കടയിലേക്ക് മറിഞ്ഞു, ചങ്കിടിപ്പേറ്റുന്ന ദൃശ്യം

നിന്ത്രണം വിട്ട ട്രക്ക് കാറിനെയും ബൈക്കിനെയും ഇടിച്ച് അടുത്തുള്ള കടയിലേക്ക് മറിയുകയായിരുന്നു.

Published on 26th February 2020
sunny

'മുന്നില്‍ തടസ്സമുണ്ട്, നിങ്ങള്‍ക്ക് മരണമാണ് നല്ലത്‌'; സ്റ്റൈലിഷ് ലുക്കിൽ സണ്ണി ലിയോണി 

ചുവപ്പ് ക്രോപ്പ് ടോപ്പും സ്കർട്ടും അണിഞ്ഞുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്

Published on 23rd January 2020

ശബാന ആസ്മിയുടെ നില തൃപ്തികരം; നിരീക്ഷണത്തില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍

കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബോളിവുഡ് താരം ശബാന ആസ്മിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

Published on 18th January 2020
sunny

'അവന്‍ എന്നെ നോക്കുന്ന ആ നോട്ടം, ഞാന്‍ എത്ര ഭാഗ്യവതിയാണ്'; ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സണ്ണി ലിയോണി 

തായ്‌ലന്‍ഡ് വെക്കേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തുന്നതിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് താരത്തിന്റെ മനോഹരമായ കുറിപ്പ്

Published on 13th January 2020

പാചകവാതക ട്രക്ക് മറിഞ്ഞു ; അഗ്നിഗോളമായി പ്രദേശം ; സ്‌കൂള്‍ ബസ് കത്തിച്ചാമ്പലായി, കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ( വീഡിയോ)

അപകടത്തില്‍പ്പെട്ട ട്രക്കിന് സമീപം കുട്ടികളുമായി സ്‌കൂള്‍ ബസ് ഉണ്ടായിരുന്നു

Published on 9th January 2020

അത്രമേല്‍ ഭയാനകം  ഈ 'മരണവീഡിയോ'; നിരത്തിലൂടെ വലിച്ചിഴച്ച് ട്രക്ക്  

ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ വന്ന ട്രക്ക് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുയായിരുന്നു

Published on 1st December 2019

കോഴിവണ്ടി മറിഞ്ഞു; കാഴ്ചക്കാരായി എത്തിയവര്‍ കള്ളന്മാരായി; നിമിഷങ്ങള്‍ക്കുള്ളില്‍ ലോറി കാലി; വീഡിയോ  വൈറല്‍

സൈക്കിളിലും ബൈക്കിലുമായെത്തിയവര്‍ നാലും അഞ്ചും കോഴികളെയാണ് കൊണ്ടുപോയത്

Published on 3rd November 2019

ഞെട്ടിയില്ലെങ്കിലേ അത്ഭുതമുളളു!; ഇടിമിന്നലേറ്റ മരം നിന്നു കത്തുന്നതിന്റെ വൈറല്‍ ദൃശ്യങ്ങള്‍

ഇടിമിന്നലേറ്റ ഒരു മരം നിന്ന് കത്തുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 21st October 2019

Search results 1 - 15 of 40