Advanced Search
Please provide search keyword(s)- Search results for tte
Image | Title | |
---|---|---|
![]() | വ്യോമസേനയുടെ പരിശീലനവിമാനം തകര്‍ന്നുവീണു; പൈലറ്റുമാര്‍ ചാടി രക്ഷപ്പെട്ടു; വീഡിയോഅപകടത്തെ കുറിച്ച് അന്വേഷണം നടത്താന്‍ അധികൃതര്‍ ഉത്തരവിട്ടു. | |
![]() | മലമ്പാമ്പിനെ ചുംബിച്ചു, യുവതിയെ തിരിച്ച് 'ഉമ്മ' വെച്ച് പാമ്പ്; 'എട്ടിന്റെ പണി'- വീഡിയോപാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത് | |
![]() | 'ഐപിഎല്‍ കണ്ട് സമയം പാഴാക്കരുത്; ഒരു മാസം നഷ്ടപ്പെടുത്തുന്നത് 120 മണിക്കൂര്‍'ഒരു മത്സരവും പോലും നഷ്ടപ്പെടുത്താതിരിക്കാന്‍ ആഗ്രഹിക്കുന്ന ഐപിഎല്‍ ആരാധകര്‍ക്കാണ് അദ്ദേഹം തന്റെ ട്വീറ്റ് സമര്‍പ്പിച്ചത്. | |
![]() | നിരനിരയായി കുരുന്നുകളുടെ മൃതദേഹങ്ങള്‍, ഭക്ഷണവും മരുന്നുമില്ല; മരിച്ചത് 60 കുട്ടികള്‍, കണ്ണീര്‍ക്കാഴ്ചയായി ഈ ഓര്ഫനേജ്ഇരു സേനാ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ നിന്ന് ശിശു മരണത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്ത് | |
![]() | കടലില്‍ മുങ്ങിത്താഴ്ന്ന് യുവാക്കള്‍; സാഹസികമായി രക്ഷപ്പെടുത്തി എംഎല്‍എ (വീഡിയോ)ഗുജറാത്തിലെ രജുലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഹിര സോളങ്കിയാണ് യുവാക്കളെ രക്ഷപ്പെടുത്തിയത് | |
![]() | ആദ്യ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെ എഴുത്തുകാരൻ കുഴഞ്ഞു വീണു മരിച്ചു'പ്രഭ ആനമങ്ങാട്' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ആനമങ്ങാട് എടത്തറത്തൊടി പ്രഭാകരൻ(73) ആണ് മരിച്ചത് | |
![]() | യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍; അതിസാഹസികമായി രക്ഷപ്പെടുത്തി വനിതാ ജീവനക്കാരി; വീഡിയോറെയില്വേ പൊലീസിലെ വനിതാ ഉദ്യോഗസ്ഥയുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ ന്നാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായത് | |
![]() | ഒരു സിനിമയ്‌ക്കും ഒപ്പുവെച്ചിട്ടില്ല, സോഷ്യൽ മീഡിയയും ഉപേക്ഷിച്ചു; അടുത്തൊന്നും മടങ്ങിവരില്ലെന്ന് ആമീർ ഖാൻ'മാനസികമായി സജ്ജമാകുമ്പോൾ മാത്രേ അടുത്ത സിനിമയെ കുറിച്ച് ആലോചിക്കൂ'- ആമീർ ഖാൻ | |
![]() | കൊത്താനാഞ്ഞ് മൂർഖൻ; കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- വൈറൽ വീഡിയോപാമ്പിനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും | |
![]() | ആര് ജയിക്കും?; മുതലയും കടുവയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം- വീഡിയോഇപ്പോള് കടുവയും മുതലയും തമ്മിലുള്ള പോരാട്ടമാണ് വൈറലാകുന്നത് | |
![]() | ഒരു കോടിയുടെ ഒന്നാംസമ്മാനം പത്തനംതിട്ടയിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-51 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. | |
![]() | കലിയൂഷ്‌നി അടക്കം അഞ്ചു താരങ്ങള്‍ കൂടി ക്ലബ് വിടുന്നു; വൻ മാറ്റത്തിന് കേരള ബ്ലാസ്റ്റേഴ്സ്കലിയൂഷ്നി അടക്കം അഞ്ചുതാരങ്ങളെയാണ് ക്ലബ് റിലീസ് ചെയ്തത് | |
![]() | അമിത വേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചു; നാലു യാത്രക്കാര്‍ വെന്തുമരിച്ചു- വീഡിയോമധ്യപ്രദേശില് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് കാറില്‍ തീ ആളിപ്പടര്‍ന്ന് സ്ത്രീ അടക്കം നാലുപേര്‍ വെന്തുമരിച്ചു | |
![]() | ഇന്‍സ്റ്റഗ്രാം സുഹൃത്ത് ഗിഫ്റ്റായി മൊബൈലും സ്വര്‍ണാഭരണങ്ങളും ഓഫര്‍ ചെയ്തു; 61കാരിക്ക് നഷ്ടമായത് 1.8 കോടി രൂപ, തട്ടിപ്പ് ഇങ്ങനെ61കാരിയെ കബളിപ്പിച്ച് 1.8 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു നൈജീരിയക്കാര്‍ അറസ്റ്റില്‍ | |
![]() | അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്ത് സൈന്യം; മൂന്നു ഭീകരര്‍ പിടിയില്‍; സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു (വീഡിയോ)ഭീകരരുമായുള്ള ഒരു ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന് പരിക്കേറ്റു |
Search results 1 - 15 of 16871