Advanced Search
Please provide search keyword(s)- Search results for turkey
Image | Title | |
---|---|---|
![]() | 'അഭിപ്രായ സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നു, നാണക്കേട്'; ട്രൂഡോക്കെതിരെ ഇലോണ്‍ മസ്ക്മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡിന്റെ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് ട്വിറ്ററിലൂടെയാണ് മക്‌സ് പ്രതികരിച്ചിരിക്കുന്നത്. | |
![]() | ഇറാഖ് കുര്‍ദ് മേഖലയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം; പാര്‍ലമെന്റിന് സമീപത്തെ സ്‌ഫോടനത്തിന് 'മറുപടി'പാര്‍ലമെന്റിന് മുന്നില്‍ ചാവേര്‍ ആക്രമണം നടന്നതിന് പിന്നാലെ, ഇറാഖിലെ കുര്‍ദ് മേഖലയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം | |
![]() | സൈക്കിള്‍ ചവിട്ടാന്‍ പോയ 9വയസ്സുകാരിയെ കാട്ടില്‍ കാണാതായി; തിരച്ചില്‍, തട്ടിക്കൊണ്ടു പോയെന്ന് സംശയംകാട്ടില് കാണാതായ 9 വയസ്സുകാരിക്ക് വേണ്ടി അമേരിക്കയില്‍ തിരച്ചില്‍ | |
![]() | കാറില്‍ നിന്നിറങ്ങി കെട്ടിടത്തിലേക്ക് ഓടി; സ്വയം പൊട്ടിത്തെറിച്ചു, തുര്‍ക്കി പാര്‍ലമെന്റിന് മുന്നിലെ ഭീകരാക്രമണം: വീഡിയോ പുറത്ത്തുര്ക്കി പാര്‍ലമെന്റിന് സമീപം നടന്ന ചാവേര്‍ ആക്രമണത്തിന്റെ വീഡിയോ പുറത്ത് | |
തുര്‍ക്കി പാര്‍ലമെന്റിന് മുന്നില്‍ ഭീകരാക്രമണം; ചാവേര്‍ സ്ഫോടനംതുര്ക്കി പാര്‍ലമെന്റിന് സമീപം ഭീകരാക്രമണം. ചാവേര്‍ സ്‌ഫോടനത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു | ||
യുഎന്നില്‍ കശ്മീര്‍ പ്രശ്‌നം വീണ്ടും ഉന്നയിച്ച് എര്‍ദോഗന്‍; 'ചര്‍ച്ച വേണം'ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍ | ||
![]() | മിഠായി തൊണ്ടയിൽ കുടുങ്ങി, യുവാവിന്റെ ഇടപെടൽ, കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു; വിഡിയോഅമ്മയ്ക്കും സഹോദരിക്കുമൊപ്പം നടക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ മിഠായി കുടുങ്ങി | |
![]() | കാനഡയിലെ 'മോസ്റ്റ് വയലന്റ് ഗ്യാങ്‌സ്റ്റര്‍'; ഇന്ത്യന്‍ വംശജനെ വെടിവെച്ചു കൊന്നുകാനഡയില് ഇന്ത്യന്‍ വംശജനായ ഗ്യാങ്സ്റ്റര്‍ വെടിയേറ്റു മരിച്ചു | |
![]() | തുര്‍ക്കിയില്‍ എര്‍ദോഗന്‍ തന്നെ; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചുപ്രധാനമന്ത്രിയായും പ്രസിഡന്റായും രണ്ടു പതിറ്റാണ്ടായി തുര്‍ക്കിയുടെ ഭരണാധിപനാണ് 69 കാരനായ തയ്യിപ് എര്‍ദോഗന്‍ | |
![]() | തുര്‍ക്കിയില്‍ എര്‍ദോഗന് 'എളുപ്പമല്ല' കാര്യങ്ങള്‍; 51 ശതമാനം വോട്ടില്ല, തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്തുര്ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് | |
![]() | എർദോഗന് നിർണായകം; തുർക്കിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്പ്രതിപക്ഷ സഖ്യമായ നാഷൻ അലയൻസിന്റെ സ്ഥാനാർഥി കെമാൽ ക്ലിച്ച്ദരോലാണ് എർദോഗനെതിരെ മത്സരിക്കുന്നത് | |
ഒറ്റരാത്രി; റഷ്യ തൊടുത്തുവിട്ടത് 18 മിസൈലുകള്‍, 15എണ്ണം തകര്‍ത്തെന്ന് യുക്രൈന്യുക്രൈന് നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യ ഞായറാഴ്ച അര്‍ധാരാത്രി തൊടുത്തുവിട്ടത് 18 മിസൈലുകളെന്ന് യുക്രൈന്‍ | ||
![]() | ചീഫ് ജസ്റ്റിസിനെ വെട്ടാനുള്ള ബില്‍ പ്രസിഡന്റ് വെട്ടി; പാകിസ്ഥാനില്‍ സര്‍ക്കാര്‍-കോടതി പോരില്‍ വഴിത്തിരിവ്, അനിശ്ചിതത്വംസുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധികാര പരിധി വെട്ടിക്കുറയ്ക്കാനുള്ള ബില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി പാര്‍ലമെന്റിന് തിരിച്ചയച്ചു | |
![]() | ഉറുമ്പ് ചമ്മന്തി കഴിച്ചിട്ടുണ്ടോ? ഇടിക്കല്ലില്‍ ചതച്ചെടുക്കുന്ന കിടിലന്‍ വിഭവം, വിഡിയോബസ്തറിലെ ഏറ്റവും പ്രസിദ്ധമായ വിഭവങ്ങളില്‍ ഒന്നാണ് ഉറുമ്പ് ചമ്മന്തിയെന്നും ഇതിന് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ടെന്നും വിഡിയോയില്‍ പറയുന്നു | |
![]() | റേസ് ട്രാക്കില്‍ ഫെരാരിയുമായി മുന്നുവയസുകാരന്‍; അമ്പരന്ന് കാഴ്ചക്കാര്‍;വീഡിയോകാറിനുള്ളില് സെയ്ന്‍ ഒറ്റയ്ക്കാണെന്നുള്ളതാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്. |
Search results 1 - 15 of 74