• Search results for twenty20
Image Title
bumrah

ബുമ്രയെ അലട്ടുന്നത് സ്‌ട്രെസ് റിയാക്ഷന്‍; തിരിച്ചെത്താന്‍ വേണ്ടത് 6 ആഴ്ച വരെ; ഷമി പരിശീലനം തുടങ്ങി

മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ കൂടാതെ ദീപക് ചഹറും ലോകകപ്പ് ടീമിലേക്ക് എത്താനുള്ള സാധ്യതകളില്‍ മുന്‍പിലുണ്ട്

Published on 2nd October 2022
bumrah

'ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായിട്ടില്ല'; പ്രതീക്ഷ നല്‍കി സൗരവ് ഗാംഗുലിയുടെ പ്രതികരണം

ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

Published on 1st October 2022
suresh_raina catch

ഇന്നും ഫീല്‍ഡിങ്ങിലെ പുലി തന്നെ, പറന്ന് പിടിച്ച് സുരേഷ് റെയ്‌ന(വീഡിയോ)

ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ റോഡ് സേഫ്റ്റി ലോക സീരിസില്‍ കളിക്കുകയാണ് സുരേഷ് റെയ്‌ന

Published on 29th September 2022
kohili_pune

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് 8 കോടി; വമ്പന്‍ പ്രതിഫലം വാരുന്നവരില്‍ കോഹ്‌ലി 14ാമത്‌

3.5 കോടി രൂപ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് കോഹ് ലിക്ക് പിന്നിലുള്ള ഇന്ത്യന്‍ താരം

Published on 29th September 2022
ROGER_FEDERER

"എനിക്ക് സങ്കടമില്ല", നിറകണ്ണുകളോടെ കളിക്കളത്തോട് വിടപറഞ്ഞ് ഇതിഹാസ താരം ഫെഡറർ; മടക്കം തോൽവിയോടെ, വിഡിയോ

ആരാധകരോട് നന്ദിപറഞ്ഞ് നിറകണ്ണുകളോടെയാണ് താരം വിടപറഞ്ഞത്

Published on 24th September 2022
rohit_sharma

'ഹിറ്റ്മാന്‍' കസറി; രണ്ടാം ട്വന്റി-20യില്‍ ഇന്ത്യ ഓസീസിനെ തകര്‍ത്തു

നായകന്‍ രോഹിത് ശര്‍മ്മയുടെ മികവിലാണ് ജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തിയത്

Published on 24th September 2022
pat_cummins

ഇന്ത്യന്‍ ഇന്റര്‍ സിറ്റി ട്വന്റി20 ലീഗ്; 5 കോടിയുടെ ഓഫര്‍ നിരസിച്ച് കമിന്‍സ്

രാജ്യാന്തര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കായി കളിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു എന്ന് പറഞ്ഞ് കമിന്‍സ് ഓഫറുകള്‍ തള്ളി

Published on 23rd September 2022
kl_rahul, rahul dravid

'ഇന്ത്യന്‍ താരങ്ങള്‍ക്ക് അമിത ഭാരം; രാഹുല്‍ മന്ദിച്ചിരിക്കുന്നത് പോലെ'; വിമര്‍ശനവുമായി പാക് മുന്‍ ക്യാപ്റ്റന്‍

ആദ്യ ട്വന്റി20യില്‍ ഇന്ത്യ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ ഇന്ത്യന്‍ കളിക്കാരുടെ ഫിറ്റ്‌നസ് ചോദ്യം ചെയ്ത് സല്‍മാന്‍ ബട്ട്

Published on 21st September 2022
suryakumar_yadav

ബാബര്‍ അസമിനെ മറികടന്ന് സൂര്യകുമാര്‍ യാദവ്; ട്വന്റി20 റാങ്കിങ്ങില്‍ മുന്നേറ്റം

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ മറികടന്ന് സൂര്യകുമാര്‍ യാദവ് മൂന്നാം റാങ്കിലെത്തി

Published on 21st September 2022
icc

'മങ്കാദിങ് മാന്യം', ഉമിനീർ വിലക്ക് തുടരും, ബൗളറുടെ ശ്രദ്ധ തെറ്റിച്ചാൽ അഞ്ച് റൺസ് നഷ്ടം; പരിഷ്കാരവുമായി ഐസിസി

ഇനി മുതൽ ക്രീസിലെത്തുന്ന ബാറ്റര്‍ രണ്ട് മിനിറ്റിനകം പന്ത് അഭിമുഖീകരിക്കണം

Published on 20th September 2022
suresh_gopi

കുറഞ്ഞ നിരക്ക് 1500 ; വിദ്യാർത്ഥികൾക്ക് 750 രൂപ; കാര്യവട്ടം ട്വന്റി 20 ടിക്കറ്റ് വിൽപന തുടങ്ങി; അക്ഷയ കേന്ദ്രങ്ങൾ വഴിയും ലഭിക്കും

പേയ്ടിഎം മൊബൈൽ ആപ് വഴിയും  www.paytminsider.in എന്ന വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ വാങ്ങാം

Published on 20th September 2022
indian_team

ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് 'ഓസീസ് പരീക്ഷ'; ആദ്യ ട്വന്റി-20 ഇന്ന് 

മൊഹാലി ഐഎസ് ബിന്ദ്ര സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം

Published on 20th September 2022
julhan_goswamy_rohit_sharma

ജുലൻ ഇൻസ്വിങ്ങുകൾ കൊണ്ട് എന്നെ വെല്ലുവിളിച്ചു, ഇന്ത്യയുടെ 'വിശ്വസ്ത'; വനിതാ പേസറെ പ്രശംസിച്ച് രോഹിത് ശർമ്മ 

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജുലൻ ഇന്ത്യൻ ജേഴ്‌സിയിലേക്ക് തിരിച്ചെത്തുന്നത്

Published on 19th September 2022
indian_team

കാര്യവട്ടം ട്വന്റി 20: ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ഇന്ന്; ടിക്കറ്റുകള്‍ ഓൺലൈനിൽ വൈകീട്ടു മുതല്‍ 

ഇന്ത്യ എ ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിനെ ആദരിക്കും

Published on 19th September 2022
cp_rizwan_uae_cricket_team_captain

ട്വന്റി20 ലോകകപ്പില്‍ യുഎഇയെ നയിക്കാന്‍ മലയാളി താരം; തലശേരിക്കാരന്‍ റിസ്വാന്‍ ക്യാപ്റ്റന്‍

ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിനെ യുഎഇ പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ക്കും അഭിമാന നിമിഷം

Published on 18th September 2022

Search results 1 - 15 of 278