• Search results for us
Image Title

ജോലി ചെയ്യുന്ന മകന്റെ പിന്നിലെത്തി, ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി ; അതിക്രൂരമായി കൊന്നു, അച്ഛൻ അറസ്റ്റിൽ ; ഞെട്ടിക്കുന്ന വീഡിയോ

പിതാവ് വീരരാജുവാണ് നാല്പതുകാരനായ മകൻ ജൽരാജുവിനെ അതിദാരുണമായി കൊലപ്പെടുത്തിയത്

Published on 14th August 2020
jisma

വിരൂപയെന്ന് പറഞ്ഞ് കളിയാക്കി, 78 കിലോയിൽ നിന്ന് 52 കിലോയിലേക്ക്; ഞെട്ടിക്കുന്ന മേക്കോവറിൽ ജിസ്മ; ചിത്രങ്ങൾ

ചിട്ടയായ വ്യായാമവും ആഹാരരീതികളുമാണ് നടിയെ ഈ അപൂർവ മേക്കോവറിലേയ്ക്ക് എത്തിച്ചത്

Published on 14th August 2020
lionel-messi-cristiano-ronaldo

ആ സ്വപ്‌നം യാഥാര്‍ഥ്യമാവില്ല, ക്രിസ്റ്റ്യാനോ ബാഴ്‌സയിലേക്ക് എന്ന  അഭ്യൂഹങ്ങള്‍ തള്ളി താരത്തിന്റെ സംഘം 

'തന്റെ മൂന്നാമത്തെ ക്ലബിനൊപ്പം നിന്ന് ചാമ്പ്യന്‍സ് ലീഗ് ജയിക്കുകയാണ് ക്രിസ്റ്റ്യാനോ ലക്ഷ്യം വെക്കുന്നത്'

Published on 14th August 2020

അവിശ്വാസത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണം, തനിക്കെതിരെയുള്ള യുഡിഎഫിന്റെ പ്രമേയം നിലനില്‍ക്കില്ലെന്ന് പി ശ്രീരാമകൃഷ്ണന്‍

നിയമസഭാ സമ്മേളനം 24 ന് തീരുമാനിച്ചതോടെയാണ് സര്‍ക്കാരിനെതിരെ വീണ്ടും അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്

Published on 14th August 2020
anarkali

വിഷത്തെപ്പറ്റി ഇന്റര്‍നെറ്റില്‍ തിരഞ്ഞത് അച്ഛന്‍ വാങ്ങിനല്‍കിയ പുതിയ ഫോണില്‍ ; നിരവധി സ്ത്രീകളുമായി സംസര്‍ഗം; ആസൂത്രിത ഗൂഡാലോചന, ആല്‍ബിന്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്

കുടുംബ സ്വത്തായ നാലര ഏക്കര്‍ സ്ഥലം കൈക്കലാക്കി വിറ്റ് നാടുവിടലായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ്

Published on 14th August 2020
tovino

'ടൊവിനോ സിനിമയുടെ വ്യാജപ്പതിപ്പ് ഇറക്കിയ സ്റ്റുഡിയോ ഏതാണ്? ആന്റോ ജോസഫ് പറയണം'; കുറിപ്പുമായി നിർമാതാവ്

ചിത്രത്തിന് പൈറസി ഭീഷണി നിലനിൽക്കുന്നതിനാലാണ് ഓൺലൈൻ റിലീസ് അനുവദിച്ചത്

Published on 14th August 2020
COVAXIN

ഇന്ത്യയുടെ കോവിഡ് വാക്സിൻ സുരക്ഷിതം, ആദ്യ ഘട്ട പരീക്ഷണങ്ങൾ വിജയമെന്ന് അധികൃതർ

മരുന്നിന്റെ രണ്ടാമത്തെ ഡോസ് നൽകുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും ഇതുവരെ അസാധാരണമായി ഒന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ പറഞ്ഞു

Published on 14th August 2020
Fawad-Alam

10 വര്‍ഷും 259 ദിവസവും നീണ്ട കാത്തിരിപ്പ് പൂജ്യത്തില്‍ അവസാനിച്ചു; ഫവദ് അലമിനോട് ക്രൂരത തുടര്‍ന്ന് കാലം 

സതാംപ്ടണ്‍ ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചിട്ടും ഫവദ് അലം ഒന്നാം ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കുന്നതിന് മുന്‍പേ പുറത്തായി

Published on 14th August 2020

രാജസ്ഥാനില്‍ വിശ്വാസവോട്ടെടുപ്പ് ; ആത്മവിശ്വാസത്തോടെ ഗെഹലോട്ട് ; സര്‍ക്കാരിനെതിരെ വോട്ടുചെയ്യാന്‍ ബിഎസ്പിയുടെ വിപ്പ്

കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് ബിഎസ്പി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്

Published on 14th August 2020
kodiyeri-balakrishnan

റെഡ്ക്രസന്റിന്റെ കാരുണ്യ പദ്ധതിയെ അപകീര്‍ത്തിപ്പെടുത്തിയിട്ടായാലും, സര്‍ക്കാരിനെ കരിതേക്കാനാണ് ശ്രമം : കോടിയേരി

റെഡ്ക്രസന്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണെന്ന് കോടിയേരി പറയുന്നു

Published on 14th August 2020
jamia

സർവകലാശാലകളുടെ കേന്ദ്ര റാങ്കിങ്; ജാമിയ മിലിയ ഒന്നാമത്

40 സർവകലാശാലകളാണ് പട്ടികയിൽ ആകെ ഉള്ളത്

Published on 14th August 2020

പഞ്ചനക്ഷത്ര ഹോട്ടലിൽ കയറി ടെലിവിഷനും ഗൃഹോപകരണങ്ങളും മോഷ്ടിച്ചു ; സാധനങ്ങളുമായി ചെന്നുപെട്ടത് പൊലീസിന് മുന്നിൽ ;  അഞ്ച് സ്ത്രീകൾ അറസ്റ്റിൽ

പ്രതികളെ കണ്ട പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞുനിറുത്തി ചോദ്യം ചെയ്തപ്പോഴാണ് കൈവശമുള്ളത് മോഷണമുതലാണെന്ന് തെളിഞ്ഞത്

Published on 14th August 2020
belly

കുടവയർ രക്ഷിച്ചു! കിണറ്റിൽ വീണ യുവാവിന് തുണയായത് അമിതവണ്ണം, ഇത് രണ്ടാം ജന്മം (വിഡിയോ)

130 കിലോയിലധികം ഭാരമുള്ള ലിയു വ്യാസംകുറഞ്ഞ കിണറിന്റെ വക്കിൽ വയർ തട്ടി തടഞ്ഞു നിന്നു

Published on 14th August 2020

Search results 1 - 15 of 35544