• Search results for usha
Image Title
snake

കൊത്താനാഞ്ഞ് മൂർഖൻ; കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- വൈറൽ വീഡിയോ 

പാമ്പിനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാ​ഗം ആളുകളും

Published on 31st May 2023
anurag_thakur

അന്വേഷണം തീരുംവരെ കാക്കൂ, ഞങ്ങള്‍ ഒപ്പമുണ്ട്; താരങ്ങളോട് കായികമന്ത്രി

ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ചരണ്‍ സിങിന് എതിരായ താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍

Published on 31st May 2023
earphone

 ഇയര്‍ഫോണിന്റെ അമിത ഉപയോഗം; 18കാരന്റെ കേൾവി നഷ്ടപ്പെട്ടു

ചെയ്‌ത രണ്ട് ശസ്ത്രക്രിയകളും വിജയിച്ചില്ല

Published on 31st May 2023
brij_bhushan

'ഒരു കുറ്റമെങ്കിലും തെളിഞ്ഞാല്‍ തൂങ്ങിമരിക്കാന്‍ തയ്യാര്‍; തെളിവുകള്‍ കോടതിയില്‍ നല്‍കൂ'

തനിക്കെതിരെ ഒരു കുറ്റമെങ്കിലും തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറാണ്. 

Published on 31st May 2023
rain

ഡല്‍ഹിയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Published on 31st May 2023
brij

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാന്‍ തെളിവില്ല; 15 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട്; ഡല്‍ഹി പൊലീസ് 

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്

Published on 31st May 2023
Wrestlers’_protest

'ഗുസ്തി താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നത്, നടപടി വേണം'; ഇടപെട്ട് അന്താരാഷ്‍ട്ര ഒളിംപിക് കമ്മിറ്റി

മെഡലുകൾ ഗംഗയിലെറിഞ്ഞുള്ള സമരപരിപാടിയിലേക്കടക്കം ഗുസ്തി താരങ്ങൾ പോകേണ്ടി വന്ന സാഹചര്യത്തിലാണ് അന്താരാഷ്‍ട്ര സംഘടനകളുടെ ഇടപെടൽ

Published on 31st May 2023
WRESTLERS_PROTEST

രാജ്യത്തിന്റെ അഭിമാനനേട്ടം ഗംഗയില്‍ എറിയരുത്; മെഡലുകള്‍ തിരികെ വാങ്ങി കര്‍ഷക നേതാക്കള്‍; പൊട്ടിക്കരഞ്ഞ് താരങ്ങള്‍

ഹരിദ്വാറിലെത്തിയ ബികെയു ദേശീയ അധ്യക്ഷന്‍ നരേഷ് ടിക്കായത്ത് ഉള്‍പ്പടെയുള്ള കര്‍ഷകനേതാക്കള്‍ താരങ്ങളില്‍ നിന്ന് മെഡലുകള്‍ തിരികെ വാങ്ങി.

Published on 30th May 2023
wrestlers_strike

നീതി നിഷേധം: മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കണ്ണീരൊഴുക്കി ഗുസ്തി താരങ്ങള്‍ ഗംഗാതീരത്ത്; വീഡിയോ

നരേന്ദ്രമോദി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ദിനത്തിലാണ് ഇത്തരമൊരു പ്രതിഷേധം നടത്താന്‍ താരങ്ങള്‍ തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.

Published on 30th May 2023
protest

രാജ്യത്തിന് വേണ്ടി  നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയും; നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്‍

ഇന്ത്യാഗേറ്റില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു

Published on 30th May 2023
salman_khan

'ആദ്യം കണ്ടപ്പോള്‍ മുതല്‍ പ്രണയം, വിവാഹം കഴിക്കാമോ?'; സല്‍മാന്‍ ഖാനോട് യുവതി;  ഷാരുഖിനെക്കുറിച്ചാണോ എന്ന് താരം

വിവാഹം കഴിക്കേണ്ട തന്റെ സമയം കഴിഞ്ഞെന്നും 20 വര്‍ഷം മുന്‍പ് തന്നെ കാണേണ്ടതായിരുന്നു എന്നുമാണ് താരം പറഞ്ഞത്

Published on 27th May 2023
Brazilian_Actor_MURDER

കാണാതായിട്ട് നാലു മാസം; ബ്രസീലിയന്‍ നടന്റെ മൃതദേഹം പെട്ടിയിലാക്കി കുഴിച്ചുമൂടിയ നിലയില്‍

ചങ്ങലകൊണ്ട് ബന്ധിച്ച് നിലയിലായിരുന്നു 44 കാരന്റെ മൃതദേഹം

Published on 27th May 2023
vicky_kaushal_salman_khan

'നിങ്ങള്‍ വിഡിയോയില്‍ കാണുന്നതല്ല സത്യം'; സല്‍മാന്റെ ബോഡിഗാര്‍ഡ് തള്ളിമാറ്റിയ സംഭവത്തില്‍ വിക്കി കൗശല്‍

സല്‍മാന്‍ ഖാന്‍ വരുന്ന വഴിയില്‍ നിന്ന് വിക്കി കൗശലിനെ സൂപ്പര്‍താരത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിനീക്കുന്നതായിരുന്നു വിഡിയോയില്‍

Published on 27th May 2023
salman_khan_vicky_kaushal

സല്‍മാന്‍ ഖാന് തടസമായി വഴിയില്‍; വിക്കി കൗശലിനെ തള്ളിമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍; വിഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നടന്‍ വിക്കി കൗശലിനെ തള്ളിമാറ്റുന്ന സല്‍മാന്‍ ഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിഡിയോ ആണ്

Published on 26th May 2023
k_sudhakaran-naushad-daughter

'നൗഷാദിന്റെ പൊന്നുമകള്‍; ഈ വിജയം ഏറെ പ്രിയപ്പെട്ടത്'

കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന നൗഷാദിന്റെ മകളുടെ എസ്എസ്എല്‍സി വിജയ വാര്‍ത്ത പങ്കുവച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

Published on 20th May 2023

Search results 1 - 15 of 500