• Search results for vedio
Image Title
venki-mammootty

''ഓവര്‍ ആയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക'': മമ്മൂട്ടിയെ കണ്ട എക്‌സൈറ്റ്‌മെന്റില്‍ വെങ്കി, ചേര്‍ത്ത് പിടിച്ച് സൂപ്പര്‍സ്റ്റാര്‍, വീഡിയോ 

മമ്മൂട്ടിക്കൊപ്പം വേദി പങ്കിടാനും അദ്ദേഹത്തെ അടുത്ത് കാണാനുമൊക്കെ കഴിഞ്ഞതിന്റെ സന്തോഷം അതിരു കവിഞ്ഞ് ഏറെ വൈകാരികമായിട്ടായിരുന്നു വെങ്കി പ്രതികരിച്ചത്.

Published on 14th October 2019
mammootty

ഇരുട്ടും തീപ്പന്തങ്ങളും അണിയറപ്രവര്‍ത്തകരും; സാഹസികത നിറച്ച് ജല്ലിക്കെട്ട് മേക്കിങ് ഡോക്യുമെന്ററി ടീസര്‍, വീഡിയോ

ചിത്രം ഒക്ടോബര്‍ നാലിന് തിയേറ്ററുകളില്‍ എത്തും. രാജ്യാന്തര മേളകളിലെ പ്രദര്‍ശനത്തിന് പിന്നാലെയാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്.

Published on 2nd October 2019

ആഢംബര വ്‌ലോഗര്‍ ജീവിക്കുന്നത് ഇങ്ങനെ; വീട്ടുടമ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍, വീഡിയോ

കാലങ്ങളായി വൃത്തിയാക്കാത്ത അവസ്ഥയിലാണ് ഫ്‌ലാറ്റ്. നിലത്ത് പലയിടത്തും പട്ടിയുടെ വിസര്‍ജ്യമുണ്ട്.

Published on 29th September 2019

''ഇത്രക്കും വെറൈറ്റി പ്രതീക്ഷിച്ചില്ല!!''; വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടക്ക് കയറിയ മാന്‍ ഒപ്പിച്ച പണി, രസകരമായ വീഡിയോ

വിവാഹദിനത്തിന്റെ ഓര്‍മയക്ക് കുറച്ചു നല്ല ചിത്രങ്ങള്‍ പകര്‍ത്താനായി തുറസ്സായ സ്ഥലത്തേക്ക് എത്തിയതായിരുന്നു ദമ്പതികള്‍.

Published on 29th September 2019

''എന്റെ സാഹചര്യത്തില്‍ നിന്ന് യക്ഷിയെ പോയിട്ട് ഒരു ഈനാംപേച്ചിയെ എടുക്കാന്‍ നിങ്ങളെക്കൊണ്ട് കഴിയുമോ''?: വിമര്‍ശനങ്ങള്‍ക്കെതിരെ വിനയന്‍

ഇതിനിടെ തന്നെ നിരുത്സാഹപ്പെടുത്താനും നോവിക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിനയന്‍.

Published on 24th September 2019

''നിങ്ങള്‍ എന്ത് പറഞ്ഞാലും ഞാന്‍ ചെയ്യും; എന്നെ അവഗണിക്കരുതേ''; ഭര്‍ത്താവിനോട് പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്, വീഡിയോ

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതയായ വിവരം രാഖി പുറത്ത് വിട്ടത്.

Published on 23rd September 2019

ദുല്‍ഖറിനൊപ്പം സ്റ്റൈലിഷ് ലുക്കില്‍ അമാല്‍; വീഡിയോ വൈറല്‍

അമാലും ദുല്‍ഖറും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

Published on 21st September 2019

''എന്റെ പച്ചമുളകേ.., പുന്നാര തങ്കക്കുടമേ..'': ജീവിതത്തിലെ ചില എരുവു പുളികളെക്കുറിച്ച് ബാലചന്ദ്രമേനോന്‍, വീഡിയോ

താരത്തിന്റൈ ഭക്ഷണസങ്കല്‍പവും ആഹാരത്തോടുള്ള കാഴ്ച്ചപ്പാടുമെല്ലാം വ്യക്തമാക്കുന്ന ഒരു വീഡിയോയില്‍ നിന്നാണിത്.

Published on 20th September 2019
childabusexx-

മഞ്ഞുരുകുന്ന താഴ് വരയില്‍ സുന്ദരിയായി പാര്‍വതി: വിവാഹനിശ്ചയ വീഡിയോ പുറത്ത്

പാര്‍വതി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്.

Published on 13th September 2019

''കണ്ടോ കണ്ടോ ഇന്നോളം''; മോഹന്‍ലാലും വിജയലക്ഷ്മിയും ഒന്നിച്ച് പാടി, കയ്യടിച്ച് ആരാധകര്‍: വീഡിയോ

കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലൂടെ മലയാള സിനിമാസംഗീതലോകത്തേക്കെത്തിയ ആരാധകരേറെയുള്ള വിജയലക്ഷ്മി ഒരു ഇടവേളയ്ക്കു ശേഷം പാടുന്ന ഗാനമാണിത്.

Published on 6th September 2019

സ്‌പെയിനില്‍ അടിച്ച് പൊളിച്ച് സാമന്തയും നാഗചൈതന്യയും, വീഡിയോ

ഭര്‍തൃപിതാവ് നാഗാര്‍ജുനയുടെ ജന്മദിനം ആഘോഷിക്കാന്‍ ഇബിസയിലേക്ക് പോയ താരത്തിന് തിരിച്ചു വരാനുള്ള പദ്ധതിയില്ലേ എന്നാണ് ഇതെല്ലാം കണ്ട് ആരാധകരുടെ ചോദ്യം.

Published on 1st September 2019

''എന്നാപ്പിന്നെ നമുക്ക് മാവോയിസ്റ്റ് വരുന്നുണ്ടോ എന്ന് നോക്കാം'': പ്രേക്ഷകരെ ത്രസിപ്പിച്ച ആ മാസ് രംഗമിതാ

ഇപ്പോള്‍ ഉണ്ടയിലെ മാസ് രംഗങ്ങളിലൊന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

Published on 20th August 2019

സൈറാ നരസിംഹ റെഡ്ഡിയുടെ ടീസര്‍ പുറത്ത്: ശബ്ദം നല്‍കിയിരിക്കുന്നത് മോഹന്‍ലാല്‍, വീഡിയോ

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപിക് ആണ് ഈ ചിത്രം.

Published on 20th August 2019

Search results 1 - 15 of 76