• Search results for victory
Image Title
murder

വീട്ടുകാരെ എതിര്‍ത്ത് കാമുകനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു; 22കാരിയെ സഹോദരന്മാര്‍ കഴുത്തുഞെരിച്ച് കൊന്നു

ഉത്തര്‍പ്രദേശില്‍ പ്രണയ ബന്ധത്തിന്റെ പേരില്‍ 22കാരിയെ സഹോദരന്മാര്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

Published on 8th December 2022
himachal_congress

ഹിമാചലില്‍ ആര് മുഖ്യമന്ത്രിയാകും?, മൂന്ന് പേരുകള്‍ പരിഗണനയില്‍; നിര്‍ണായക നിയമസഭാ കക്ഷി യോഗം നാളെ 

ഹിമാചല്‍ പ്രദേശില്‍ വീണ്ടും അധികാരത്തിലെത്തിയ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മൂന്ന് പേരുകള്‍ പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍

Published on 8th December 2022
accident

വൈദ്യുതി കമ്പി തലയിലേക്ക് പൊട്ടിവീണു; ട്രാക്കിലേക്ക് തെറിച്ചുവീണ് റെയില്‍വേ ഉദ്യോഗസ്ഥന്‍, പിന്നീട്- വീഡിയോ 

ദേഹത്തേയ്ക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 8th December 2022
modi

'നരേന്ദ്രന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആവശ്യപ്പെട്ടു, കഠിനാധ്വാനം ചെയ്യാമെന്ന് ഞാനും വാക്ക് നല്‍കി'; നന്ദി പറഞ്ഞ് മോദി- വീഡിയോ

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 8th December 2022
dimple yadav

കോട്ട കാത്തു, മെയിന്‍പുരിയില്‍ എസ്പിക്ക് മിന്നും ജയം; 2,88,461 വോട്ടുകളുടെ ഭൂരിപക്ഷം

ബിജെപിയുടെ രഘുരാജ് സിങ് ഷാക്യയെയാണ് 2,88,461 വോട്ടുകള്‍ക്ക് ഡിംപിള്‍ യാദവ് പരാജയപ്പെടുത്തിയത്

Published on 8th December 2022
bjp

സമാജ്‌വാദിയുടെ ഉരുക്കുകോട്ടയില്‍ താമര വിരിഞ്ഞു; ചരിത്ര വിജയവുമായി സക്‌സേന

33,702 വോട്ടുകള്‍ക്കാണ് സക്‌സേനയുടെ വിജയം.

Published on 8th December 2022
Kantilal_Amrutiya

ദുരന്തത്തിലും ബിജെപിയെ കൈവിടാതെ മോര്‍ബി; ആരാണ് കാന്തിലാല്‍ അമൃതിയ?- വീഡിയോ 

തൂക്കുപാലം തകര്‍ന്ന് 135 പേര്‍ മരിച്ച, മോര്‍ബി മണ്ഡലവും ബിജെപിയെ കൈവിട്ടില്ല

Published on 8th December 2022
cpm

വോട്ട് നേര്‍ പകുതിയായി; ഹിമാചലിലെ ഏക സിറ്റിങ്ങ് സീറ്റും കൈവിട്ട് സിപിഎം

സിപിഎം സിറ്റിങ്ങ് എംഎല്‍എയെക്കാള്‍ വോട്ടുകള്‍ സ്വതന്ത്രസ്ഥാനാര്‍ഥി നേടി.

Published on 8th December 2022
BJP_workers

ഇടതിന്റെ ബംഗാള്‍ റെക്കോര്‍ഡിന് ഒപ്പമെത്തി ബിജെപി; ഗുജറാത്തില്‍ ചരിത്ര ജയം, ഹിമാചലില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്

ആം ആദ്മി പാര്‍ട്ടി പ്രധാനമായും നഷ്ടമുണ്ടാക്കിയത് കോണ്‍ഗ്രസിനാണ്. പതിമൂന്നു ശതമാനത്തോളം വോട്ടു നേടിയ എഎപി അഞ്ചു സീറ്റില്‍ മുന്നിലാണ്

Published on 8th December 2022
om_birla

ട്വിറ്ററിലൂടെയുള്ള ഉപദേശം വേണ്ട; എംപിമാരോട് സ്പീക്കര്‍

സ്പീക്കര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ സഭാംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്
 

Published on 8th December 2022
congress_candidate

പരാതി ഉദ്യോഗസ്ഥര്‍ മൈന്‍ഡ് ചെയ്തില്ല; വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു

ഗാന്ധിധാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭാരത്ഭായ് വേല്‍ജിഭായ് സോളങ്കിയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. 

Published on 8th December 2022
bjp_supporters

ചരിത്ര ഭൂരിപക്ഷം; സത്യപ്രതിജ്ഞ തിങ്കളാഴ്ച; ഗുജറാത്ത് വിജയം ആഘോഷമാക്കാന്‍ ബിജെപി; മോദിയും അമിത് ഷായും പങ്കെടുക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

Published on 8th December 2022
modi_ani_new

തിളങ്ങി 'മോദി പ്രഭാവം'; ഗുജറാത്ത് വിജയാഹ്ലാദത്തില്‍ പങ്കുചേരാന്‍ പ്രധാനമന്ത്രി; ടീം ഗുജറാത്തിന് അഭിനന്ദനം

ഗുജറാത്തില്‍ ബിജെപിയുടെ വമ്പന്‍ കുതിപ്പില്‍ പ്രവര്‍ത്തകരെ മോദി അഭിനന്ദിച്ചു

Published on 8th December 2022
cristiano_goal

'ദൈവത്തിന്റെ തലമുടിയോ?' ക്രിസ്റ്റ്യാനോയുടെ അതിരുവിട്ട ആഘോഷത്തിന് പരിഹാസം 

ബ്രൂണോയുടെ ക്രോസില്‍ നിന്ന് ഹെഡ്ഡറിലൂടെ വലകുലുക്കിയത് താനാണെന്ന് ക്രിസ്റ്റിയാനോയും കണ്ടിരുന്നവരും കരുതി

Published on 29th November 2022
messi1

'ആനന്ദമാണ് ഫുട്‌ബോള്‍'- 64ാം മിനിറ്റിലെ മെസിയുടെ ഗോള്‍... ഈ തെരുവിലേക്ക് നോക്കു! (വീഡിയോ)

അത്തരമൊരു ആരവത്തിന്റെ വീഡിയോയാണ് ബംഗ്ലാദേശില്‍ നിന്ന് പുറത്തു വന്നിരിക്കുന്നത്

Published on 28th November 2022

Search results 1 - 15 of 161