• Search results for virus
Image Title
covid

പത്ത് വയസ്സിന് മുകളിലുള്ള 15ൽ ഒരാൾക്കു വൈറസ് പിടിപെട്ടു, ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കുമെന്ന് സെറോ സർവേ 

ഗ്രാമീണ മേഖലയെയും നഗര കേന്ദ്രങ്ങളെയും അപേക്ഷിച്ചു നഗരങ്ങളിലെ ചേരിപ്രദേശങ്ങളിലാണ് വൈറസ് പടരാൻ ഏറ്റവും സാധ്യത

Published on 30th September 2020
reinfection

കോവിഡ് ഭേദമായവര്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമോ? ആശങ്കപ്പെടേണ്ട  

ഹോങ്കോംഗ് പോലുള്ള സ്ഥലങ്ങളില്‍ കണ്ടതുപോലെ ചില കേസുകള്‍ സംഭവിക്കാനുള്ള സാധ്യത  തള്ളിക്കളയാനാകില്ല
 

Published on 29th September 2020
covid_vaccine

കോവിഡ് വാക്‌സിനായുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ മുന്നേറുന്നു; മനുഷ്യരിലെ പരീക്ഷണത്തിലേക്ക് കടക്കാൻ മൂന്ന് കമ്പനികൾ കൂടി

ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോളജിക്കല്‍ ഇ, ഭാരത് ബയോടെക്ക് എന്നീ വാക്‌സിന്‍ നിര്‍മ്മാതാക്കളാണ് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക് കടക്കുന്നത്

Published on 26th September 2020
covid_death

വാക്‌സിന്‍ വരുന്നതിന് മുമ്പ് കോവിഡ് മരണം ഇരുപത് ലക്ഷം കടക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന 

വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ നിലവിലെ മരണസംഘ്യ പത്ത് ലക്ഷത്തോട് അടുക്കുകയാണ്

Published on 26th September 2020
covid_india1

ആറ് അടിക്ക് അപ്പുറവും വായുവിലൂടെ കോവിഡ് പടരാമെന്ന് മുന്നറിയിപ്പ്, പിന്നാലെ പിൻവലിച്ച് യുഎസ് ഏജൻസി 

പുതിയ മാർ​ഗനിർദേശം അബദ്ധത്തിൽ പുറത്തിറക്കിയതാണെന്നാണ് ഏജൻസിയുടെ വിശദീകരണം

Published on 22nd September 2020
taj

പൊതു പരിപാടികളിൽ ഇനി പരമാവധി 100 പേർ; അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ

കണ്ടെയ്ൻമെന്റ് സോണുകളിൽ അടുത്ത 30 വരെ കർശന ലോക്ഡൗൺ തുടരും

Published on 21st September 2020
malaika12
corona_uv_light

15 സെക്കന്‍ഡില്‍ കൊറോണ വൈറസ് നിഷ്‌ക്രിയമാകും, യു വി ലൈറ്റ് സാങ്കേതികവിദ്യ

നോവൽ കൊറോണ വൈറസിനെതിരെ പ്രവർത്തിക്കുന്ന യുവി സാങ്കേതികവിദ്യയുമായി സംരംഭകന്‍

 

Published on 20th September 2020
covid pic

തിരുവനന്തപുരത്ത് ആശങ്ക, പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിലേക്ക്, കോഴിക്കോട് 404; ജില്ല തിരിച്ചുള്ള കണക്ക്

കൊല്ലം, എറണാകുളം. കണ്ണൂർ, തൃശൂർ ജില്ലകളിൽ മുന്നൂറിലധികം പേർക്ക് ഇന്ന് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്

Published on 18th September 2020

'സ്വാമി അ​ഗ്നിവേശ് എന്ന മഹാശല്യം ഒഴിവായി, എന്തിനാണ് കാലന്‍ ഇത്ര കാത്തിരുന്നത്'- മുൻ സിബിഐ ഡയറക്ടറുടെ പ്രസ്താവന വിവാദത്തിൽ

'സ്വാമി അ​ഗ്നിവേശ് എന്ന മഹാശല്യം ഒഴിവായി, എന്തിനാണ് കാലന്‍ ഇത്ര കാത്തിരുന്നത്'- മുൻ സിബിഐ ഡയറക്ടറുടെ പ്രസ്താവന വിവാദത്തിൽ

Published on 12th September 2020
remdesivir

റെംഡിസിവിറിനോട് മുഖംതിരിച്ച് യുഎസ് ആശുപത്രികൾ; മരുന്ന് നൽകുന്നത് ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികൾക്ക് മാത്രം

അനുവദിച്ച കോട്ടയുടെ മൂന്നിലൊന്നുപോലും ആശുപത്രികൾ വാങ്ങുന്നില്ലെന്നാണ്  റിപ്പോർട്ടുകൾ

Published on 12th September 2020
covid1

ഓക്‌സിജന്‍ ലഭിക്കാതെ മൂന്ന് കോവിഡ് രോഗികള്‍ മരിച്ചെന്ന് വൈറല്‍ സന്ദേശം; സത്യം വെളിപ്പെടുത്തി അധികൃതര്‍ 

156 രോഗികള്‍ ചികിത്സയിലുള്ള ആശുപത്രിയില്‍ 400 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉണ്ടെന്നാണ് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്

Published on 11th September 2020
vaccine

മരുന്ന് കുത്തിവച്ചയാൾക്ക് അജ്ഞാത രോഗം;  ഓക്സ്ഫഡ് കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ചു

ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിർത്തിയത്

Published on 9th September 2020
malaika

അര്‍ജുന്‍ കപൂറിന് പിന്നാലെ മലൈകയ്ക്കും കോവിഡ് 

മുംബൈയിലെ വീട്ടില്‍ ക്വാറന്റൈനിലാണ് മലൈക

Published on 7th September 2020
covid_1

തിരുവനന്തപുരത്ത് ഇന്ന് 590 പേർക്ക് കോവിഡ്, നാല് ജില്ലകളിൽ ഇരുന്നൂറിലധികം കേസുകൾ; കണക്കുകൾ ഇങ്ങനെ  

ഏഴ് ജില്ലകളിൽ നൂറിലേറെ പേർക്ക് രോ​ഗ ബാധ ഇന്ന് സ്ഥിരീകരിച്ചു

Published on 5th September 2020

Search results 1 - 15 of 475