• Search results for vyttila
Image Title
accident

കാല്‍നടയാത്രക്കാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; പിന്നാലെ വന്ന കാര്‍ പാഞ്ഞു കയറി; ലോട്ടറി വില്‍പ്പനക്കാരന് ദാരുണാന്ത്യം

കാറിടിച്ച് തെറിച്ചു വീണ അദ്ദേഹത്തിന്റെ ദേഹത്തേക്ക് പിന്നാലെ വന്ന മറ്റൊരു കാര്‍ പാഞ്ഞുകയറുകയായിരുന്നു

Published on 6th August 2022
vyttila_attack

ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; വൈറ്റിലയില്‍ ബസ് ഡ്രൈവര്‍ക്ക് കുത്തേറ്റു

സമയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള കയ്യാങ്കളിയിലെത്തിയത്

Published on 6th August 2022
New traffic reforms vyttila

വൈറ്റില വഴി പോകുന്നവർ ശ്രദ്ധിക്കുക! പുതിയ ട്രാഫിക് പരിഷ്കാരം ഇങ്ങനെയാണ്; നാളെ മുതൽ നടപ്പാക്കും

പാലാരിവട്ടം, പൊന്നുരുന്നി റോഡുകളില്‍നിന്ന് ജംഗ്ഷൻ കടന്നുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും

Published on 15th January 2022
vyttila accident
vyttila accident
running car caught fire in kochi

വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

 വൈറ്റില കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Published on 14th November 2021
Allow_us_to

വൈറ്റില റോഡ്  ഉപരോധം; 15 നേതാക്കള്‍ക്കെതിരെ കേസ്;  മുഹമ്മദ് ഷിയാസ് ഒന്നാം പ്രതി; വിജെ പൗലോസും കൊടിക്കുന്നിലും പ്രതിപ്പട്ടികയില്‍

അന്യായമായി സംഘം ചേരല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍, അനുമതിയില്ലാതെ റോഡ് ഉപരോധിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്

Published on 2nd November 2021
ansi

മുന്‍ മിസ് കേരള അടക്കം രണ്ടു യുവതികള്‍ വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി വൈറ്റിലയ്ക്ക് സമീപം ദേശീയപാതയിലാണ് പുലര്‍ച്ചെ വാഹനാപകടം ഉണ്ടായത്

Published on 1st November 2021
vyttila traffic block

വൈറ്റിലയിലെ ഗതാഗതക്കുരുക്ക് : ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന ഇന്ന്  

20 വര്‍ഷത്തേക്ക് ഗതാഗതക്കുരുക്കെന്ന പരാതി ഉണ്ടാകാത്ത വിധം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രശ്‌നപരിഹാരം കാണാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു

Published on 8th July 2021
minister sudhakaran

'ആ പ്രചാരണം നടത്തിയത് ചില കൊഞ്ഞാണന്മാര്‍ ; അവര്‍ക്ക് മുഖവും നാണവുമില്ല'

ആരോപണം ഉന്നയിക്കുന്നവര്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെ നാടിന്റെ ശത്രുക്കളാണ്

Published on 9th January 2021
chief minister pinarayi vijayan

വി ഫോര്‍ കൊച്ചി കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ആള്‍ക്കൂട്ടം ; കെമാല്‍ പാഷയോട് സഹതാപം ; വൈറ്റില പാലം ഉദ്ഘാടന വേദിയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി

മുടങ്ങിക്കിടന്ന പദ്ധതി പ്രതിസന്ധികള്‍ തരണം ചെയ്ത് പൂര്‍ത്തീകരിച്ചപ്പോള്‍ കുത്തിത്തിരിപ്പുമായി ഇവര്‍ പ്രത്യക്ഷപ്പെടുന്നതാണ് നാട് കണ്ടത്

Published on 9th January 2021
vyttila flyover

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇന്ന്‌ ഉദ്ഘാടനം ചെയ്യും

ഇരുവശങ്ങളിലും മൂന്നുവരിവീതം ഗതാഗതം സാധ്യമാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക തികവോടെയാണ് പാലങ്ങൾ നിർമിച്ചത്

Published on 9th January 2021
vyttila flyover

പണി അവസാനഘട്ടത്തിൽ ; വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം ജനുവരി ആദ്യം നാടിന് സമർപ്പിക്കും

ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങള്‍ക്ക് സംസ്ഥാന സർക്കാരാണ് പൂർണ്ണമായും പണം കണ്ടെത്തിയത്

Published on 21st December 2020
ACCIDENT

കൊച്ചിയില്‍ ട്രെയ്‌ലര്‍ ഇടിച്ച് കാര്‍ പാലത്തില്‍ നിന്നും താഴെ റെയില്‍വേ ട്രാക്കില്‍ പതിച്ചു ; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

പാലാരിവട്ടത്തു നിന്നും വൈറ്റിലയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്

Published on 8th April 2019

വൈറ്റില മേല്‍പ്പാലം ആരുടെ ആസൂത്രണം? മുഖ്യമന്ത്രിക്ക് ഹരീഷ് വാസുദേവന്റെ തുറന്ന കത്ത്

'വൈറ്റില മേല്‍പ്പാലം ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുന്നു' എന്നാകും മലയാളമനോരമ അച്ചു നിരത്തുക.  സത്യം ആരും അന്വേഷിക്കില്ല'. 

Published on 11th December 2017

Search results 1 - 15 of 15