Advanced Search
Please provide search keyword(s)- Search results for warning
Image | Title | |
---|---|---|
![]() | 'നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു', തട്ടിപ്പാണ് വീഴരുത്!; മുന്നറിയിപ്പുമായി കേരള പൊലീസ്ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങളില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ് | |
![]() | സ്റ്റേഷനില്‍ വച്ച് എസ്‌ഐയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി; യുവതിക്ക് ഗുരുതരപരിക്ക്; വീഡിയോതലക്ക് വെടിയേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് | |
![]() | മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു; വീഡിയോ വൈറല്‍; 7 പേര്‍ക്കെതിരെ കേസ്മുഹമ്മദ് റഹ്മാന്‍ എന്ന യുവാവ് ഒരു നിര്‍മ്മാണ സ്ഥലത്ത് നിന്ന് കമ്പികള്‍ | |
![]() | വീട്ടില്‍ ആളിപ്പടര്‍ന്ന് തീ; 'കിടപ്പിലായ അമ്മയെ ഉപേക്ഷിച്ച് ഒരു ജീവിതം വേണ്ട'; മകന്റെ ജീവത്യാഗം, നൊമ്പരംഅമ്മയോടുളള അതിയായ സ്‌നേഹം നിമിത്തം അമ്മയ്‌ക്കൊപ്പം മരണം വരിച്ച മകന്റെ ജീവത്യാഗം നാടിനെ കണ്ണീരിലാഴ്ത്തി | |
![]() | ചുഴലിക്കാറ്റ് മുന്നറിയിപ്പ് : നിരവധി ട്രെയിനുകൾ റദ്ദാക്കിവിവിധ സ്ഥലങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി | |
ഫിലിപ്പീൻസിൽ അതിതീവ്ര ഭൂകമ്പം: 7.6 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്ഫിലീപ്പിൻസ്, ജപ്പാൻ, ഇന്തോനീഷ്യ, മലേഷ്യ തീരങ്ങളിലാണ് സുനാമി മുന്നറിയിപ്പുള്ളത് | ||
![]() | ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്; കേരളത്തിൽ അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതതീവ്ര ന്യൂനമർദ്ദം പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നാളെ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും | |
![]() | സാമ്പത്തിക പ്രതിസന്ധി; ട്രഷറി ഇടപാടുകൾക്ക് വീണ്ടും നിയന്ത്രണം; ഒരു ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺഅതിഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്നു ചൂണ്ടിക്കാട്ടിയാണ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് | |
![]() | സ്വകാര്യ വിവരങ്ങൾ ചോരും, പബ്ലിക്ക് വൈഫൈ ഉപയോഗിച്ച് പണമിടപാട് വേണ്ട; പൊലീസ് മുന്നറിയിപ്പ്പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ പരമാവധി ശ്രദ്ധ പുലർത്തണം | |
![]() | നിങ്ങളുടെ ആധാര്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാംആധാര് അടിസ്ഥാനമാക്കിയുള്ള എഇപിഎസ് ഇടപാടുകളിലെ തട്ടിപ്പുകളെക്കുറിച്ച് പല സംസ്ഥാനങ്ങളിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. | |
![]() | ചക്രവാതച്ചുഴി; ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; ആറിടത്ത് യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. | |
![]() | സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി; ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു1997 മുതല്‍ 2001 വരെ തമിഴ്‌നാട് ഗവര്‍ണര്‍ ആയിരുന്നു | |
![]() | രക്ഷാദൗത്യം നീളും?; 12 മുതല്‍ 14 മണിക്കൂര്‍ വരെ എടുത്തേക്കാമെന്ന് റിപ്പോര്‍ട്ട്; തടസ്സമായ ഇരുമ്പുപാളി നീക്കിതൊഴിലാളികളെ എത്രയും വേഗം പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു | |
![]() | തമിഴ്‌നാട്ടില്‍ കനത്ത മഴ; 35 ജില്ലകളില്‍ മുന്നറിയിപ്പ്; മേട്ടുപ്പാളയത്ത് ഉരുള്‍പൊട്ടല്‍; സ്‌കൂളുകള്‍ക്ക് അവധിതമിഴ്നാടിന് പുറമേ, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം | |
![]() | 'ബോധമില്ലാത്ത നടനാണ് മൻസൂർ അലി ഖാൻ, ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു': വൈറലായി ഹരിശ്രീ അശോകന്റെ വിഡിയോസത്യം ശിവം സുന്ദരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ മോശം അനുഭവത്തേക്കുറിച്ചാണ് ഹരിശ്രീ അശോകൻ പറയുന്നത് |
Search results 1 - 15 of 255