• Search results for win
Image Title

പാഞ്ഞുപോകുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ മരണത്തെ മുഖാമുഖം കണ്ട് സെക്കന്‍ഡുകള്‍; യുവാവിനെ ട്രെയിന്‍ ഇടിച്ചിട്ടത് ജീവിതത്തിലേക്ക്; വീഡിയോ

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ 43കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 22nd February 2020
liverpool

ലിവർപൂളേ ഇങ്ങനെ ജയിക്കരുത്... ഒന്ന് തോൽക്കു പ്ലീസ്; ക്ലോപിന് കത്തയച്ച് പത്ത് വയസുള്ള കുഞ്ഞ് ആരാധകൻ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സ്വപ്ന സമാന കുതിപ്പാണ് ഈ സീസണിൽ ലിവർപൂൾ നടത്തുന്നത്

Published on 22nd February 2020
LOTTERY

പച്ചക്കറിക്കടക്കാരനെ തേടിയെത്തിയ ഭാ​ഗ്യദേവത; കട ബാധ്യതകൾക്ക് നടുവിൽ എഴുപത് ലക്ഷത്തിന്റെ സൗഭാ​ഗ്യം 

കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ പി എം 822404 എന്ന ടിക്കറ്റിനാണ് എഴുപത് ലക്ഷത്തിന്റെ ഒന്നാം സമ്മാനമടിച്ചത്

Published on 21st February 2020
ross_taylor

മൂന്ന് ഫോര്‍മാറ്റിലും 100 കളികള്‍ പിന്നിടുന്ന ആദ്യ താരം; ആഘോഷം 100 വൈന്‍ കുപ്പികള്‍ നിരത്തി, സഹായം തേടി ടെയ്‌ലര്‍ 

നേട്ടം ആഘോഷിക്കാന്‍ മുന്‍പില്‍ വെച്ച വൈനുകള്‍ കണ്ട് ടെയ്‌ലര്‍ ചോദിക്കുന്നത് ഇതെല്ലാം ഞാന്‍ ഒറ്റക്ക് എങ്ങനെ തീര്‍ക്കാനാണെന്നാണ്...

Published on 21st February 2020
wellington_pitch

ആശങ്ക ഉണര്‍ത്തി വെല്ലിങ്ടണിലെ പിച്ച്; കളി തുടങ്ങും മുന്‍പേ ഇന്ത്യ തോറ്റു? 

സ്പിന്നര്‍മാരേക്കാള്‍ സീം ബൗളിങ്ങിനെ തുണക്കുന്ന പിച്ചുകള്‍ക്കാണ് ന്യൂസിലാന്‍ഡ് മുന്‍ഗണന നല്‍കാറ്

Published on 20th February 2020
SACHIN_TENDULKAR1

കായിക ഓസ്‌കര്‍ സച്ചിന്; മാസ്റ്റര്‍ ബ്ലാസ്റ്ററെ വാംഖഡെയില്‍ ഇന്ത്യ തോളിലേറ്റിയത് രണ്ട് പതിറ്റാണ്ടിലെ സുന്ദര നിമിഷം 

'ഒരു രാജ്യത്തിന്റെ ചുമലിലേറി' എന്ന തലക്കെട്ടോടെ പരിഗണിക്കപ്പെട്ട വാങ്കടെയിലെ ആ ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി

Published on 18th February 2020
malaika

വെല്ലുവിളിയായിരുന്നു, പക്ഷെ ഈ ഡയറ്റ് എന്റെ ജീവിതം മാറ്റിമറിച്ചു; തുറന്നെഴുതി നടി മലൈക  

വീ​ഗൻ ഭക്ഷണരീതിയെക്കുറിച്ചും അത് സമ്മാനിക്കുന്ന മാറ്റങ്ങളെക്കുറിച്ചും തുറന്നെഴുതിയിരിക്കുകയാണ് താരമിപ്പോൾ

Published on 17th February 2020
bumrah

ആര്‍സിബിയുടെ പുതിയ ലോഗോ; പരിഹസിച്ച് വിജയ് മല്യ, തന്റെ ബൗളിങ് ആക്ഷനെന്ന് ബൂമ്ര

കളിയോടുള്ള അഭിനിവേശവും, ആക്രമണോത്സുകതയും നിറച്ചാണ് പുതിയോ ലോഗോയുമായി തങ്ങള്‍ എത്തുന്നത് എന്ന് ആര്‍സിബി പറയുമ്പോള്‍ ടീമിനെ ട്രോളുകയാണ് മുന്‍ ഉടമ വിജയ് മല്യ

Published on 15th February 2020
ciyara

വീശിയടിച്ച കൊടുങ്കാറ്റില്‍ മുകളിലേക്കൊഴുകി വെള്ളച്ചാട്ടം, അതിശയിപ്പിക്കുന്ന വിഡിയോ

സ്‌കോട്ട്‌ലാന്‍ഡിലെ ക്യാമ്പ്‌സി ഫെല്‍സില്ലുള്ള ജെന്നീസ് ലം വെള്ളച്ചാട്ടത്തിലാണ് ഈ അപൂര്‍വ്വ പ്രതിഭാസം

Published on 12th February 2020
sangakkara

വായില്‍ വെള്ളമൂറിച്ച് സംഗക്കാര, അമ്മിക്കല്ലില്‍ അരച്ച് പോള്‍ സാംബോള്‍, സംഭവം നമ്മുടെ നാടന്‍ ഐറ്റം 

ലണ്ടനിലാണ് അമ്മിക്കല്ലില്‍ അരച്ച് സംഗക്കാര രുചികൂട്ടുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത

Published on 12th February 2020
oscar_2020

'ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന്‍ മാറിടത്തിലും'; ഡല്‍ഹിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; സിഎഎ അനുകൂലികളെന്ന് വിദ്യാര്‍ഥികള്‍; (വീഡിയോ)

ഞങ്ങള്‍ സുരക്ഷിതരാണെന്ന് കരുതുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കോളജിലാണ് ഇതെല്ലാം സംഭവിച്ചതെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്

Published on 9th February 2020
EP8bq2rUwAEi9s9

'കമോൺ ബോയ്സ്, ലോക കിരീടം നിലനിർത്തു'; ഇന്ത്യ- ബം​ഗ്ലാദേശ് അണ്ടർ 19 ലോകകപ്പ് ഫൈനൽ ഇന്ന്; ആശംസകൾ നേർന്ന് കോഹ്‌ലിയും സംഘവും

കൗമാര ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്താമെന്ന മോഹവുമായി ഇന്ത്യയുടെ അണ്ടർ 19 ടീം ഇന്ന് ഫൈനൽ പോരാട്ടത്തിനിറങ്ങും

Published on 9th February 2020

ആ രാത്രി അയാള്‍ വാതില്‍ വലിച്ചു തുറക്കാന്‍ ശ്രമിച്ചു; ജനലിലൂടെ കിടപ്പറയിലേക്ക് കോണ്ടം വലിച്ചെറിഞ്ഞു; ഭയം വിട്ടുമാറുന്നില്ല; ഫ്ലാറ്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന യുവതി പറയുന്നു

പൊലീസെത്തി ടെറസിലും സമീപത്തും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ലെന്ന് പറഞ്ഞ് പരിശോധന മതിയാക്കി മടങ്ങി

Published on 7th February 2020

ഇനി കോച്ചുകള്‍ക്ക് വൃത്തിയില്ല എന്ന് പറയരുത്!; 'ഹൈടെക്ക്' ആക്കാന്‍ ഓട്ടോമാറ്റിക് പ്ലാന്റ് ( വീഡിയോ)

കോച്ചുകള്‍ സ്വമേധയാ വൃത്തിയാക്കുന്ന പ്ലാന്റിന്റെ ഉദ്ഘാടനം ബുധനാഴ്ച ബംഗളൂരുവില്‍ നടന്നു

Published on 5th February 2020

Search results 1 - 15 of 710