• Search results for wink
Image Title
rishabh_pant

'നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?' ബാറ്റേഴ്‌സിനെ തിരികെ വിളിച്ച ഋഷഭ് പന്തിനെതിരെ വിമര്‍ശനം

ആളുകള്‍ക്ക് തെറ്റ് സംഭവിക്കാം. എല്‍ബിഡബ്ല്യുവില്‍ നമ്മള്‍ ഔട്ട് അല്ലാത്തപ്പോഴും ഔട്ട് വിളിക്കില്ലേ?

Published on 23rd April 2022
rescued_delhi_metro

കളിക്കുന്നതിനിടെ മെട്രോ സ്‌റ്റേഷനില്‍ 25 അടി ഉയരത്തില്‍ കുടുങ്ങി; നിലവിളിച്ച് എട്ടുവയസുകാരി; രക്ഷപ്പെടുത്തി; വീഡിയോ

കളിക്കുന്നതിനിടെ കുട്ടി മെട്രോസ്‌റ്റേഷനിലെ കമ്പി പിടിച്ച് മുകളിലോട്ട് കയറിപോകുകയായിരുന്നു.

Published on 28th February 2022
cinema

വിറ്റ്ജന്‍സ്റ്റൈനും ഡ്യൂഷാമ്പും ചെസ്സ് കളിക്കുന്നു 

വ്യത്യസ്ത കലകളുടേയും സൗന്ദര്യശാസ്ത്രത്തിന്റേയും ചരിത്രത്തിന്റേയും സംസ്‌കാരത്തിന്റേയും ഇതിഹാസങ്ങളുടേയും റിസേര്‍ച്ചിന്റേയും സമ്മേളനമാണ് ദത്തയുടെ സിനിമകള്‍

Published on 11th September 2021
priya_varrier

കോവിഡ് വാക്സിൻ സ്വീകരിച്ച് പ്രിയ വാര്യർ; ചിത്രങ്ങൾ 

കുത്തിവയ്പ്പെടുക്കുന്ന ചിത്രത്തിൽ പ്രിയ കണ്ണിറുക്കി അടച്ചിരിക്കുന്നത് കാണാം

Published on 15th June 2021
twinkle_khanna_akshay

100 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്ത് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും 

220 കോണ്‍സണ്‍ട്രേറ്ററുകളാണ് ദൈവിക് ഫൗണ്ടേഷന്‍ ആശുപത്രികള്‍ക്ക് നല്‍കിയത്

Published on 28th April 2021
twinkle ABOUT LOVE

ജീവിതകാലം മുഴുവൻ ഒരാളെ മാത്രം എങ്ങനെ പ്രണയിക്കും? ഉത്തരം ട്വിങ്കിൾ ഖന്ന പറയും

ബാബ ട്വിങ്കിൾ ഖന്നയുടെ പുതിയ തത്വമാണ് ആരാധകരെ ചിരിപ്പിക്കുന്നത്

Published on 20th March 2021
twinkle_khanna

''അവിടെ വല്ല അധോലോക സംഘത്തിലും ചേരും സാര്‍''

പൊലീസുദ്യോഗസ്ഥര്‍ക്ക്  പലപ്പോഴും ഇടപെടേണ്ടിവരുന്നത് സംഘര്‍ഷാത്മകമായ സാമൂഹ്യസന്ദര്‍ഭങ്ങളിലാണ്. അത്തരം ഇടപെടലുകളില്‍ സുഖകരമല്ലാത്ത പ്രതികരണങ്ങളും പൊലീസിനു നേര്‍ക്കുണ്ടാകാം

Published on 21st July 2020
Twinkle-Khanna

രണ്ടു കുട്ടികള്‍, വളര്‍ത്തുനായ, ഭര്‍ത്താവ്; 25 വര്‍ഷങ്ങള്‍ക്കിപ്പുറം പറഞ്ഞതെല്ലാം അങ്ങനെതന്നെ, ട്വിങ്കിള്‍ ഖന്ന 

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ഇമെയില്‍ ചാറ്റിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം

Published on 21st April 2020
malaika

വെല്ലുവിളിയായിരുന്നു, പക്ഷെ ഈ ഡയറ്റ് എന്റെ ജീവിതം മാറ്റിമറിച്ചു; തുറന്നെഴുതി നടി മലൈക  

വീ​ഗൻ ഭക്ഷണരീതിയെക്കുറിച്ചും അത് സമ്മാനിക്കുന്ന മാറ്റങ്ങളെക്കുറിച്ചും തുറന്നെഴുതിയിരിക്കുകയാണ് താരമിപ്പോൾ

Published on 17th February 2020
KERAUG041_04-09-2018_16_17_33

'കുഞ്ഞുങ്ങള്‍ക്ക് അമ്മമാരുടെ കണ്ണുകളുമായി സംസാരിക്കാനേ കഴിയുന്നില്ല'- സൈബറിടങ്ങളില്‍ നഷ്ടമാകുന്ന ബാല്യം

സ്വാഭാവിക പരിസ്ഥിതികളില്‍നിന്നും കുഞ്ഞിനെ മാറ്റി വെര്‍ച്ച്വല്‍ വേള്‍ഡിലേയ്ക്ക് എറിഞ്ഞുകൊടുക്കുന്നവര്‍ യഥാര്‍ത്ഥ ലോകത്തിനോട് സംവദിക്കാന്‍ ത്രാണിയില്ലാത്ത ജീവനുള്ള ഒരു യന്ത്രത്തെ സൃഷ്ടിക്കുകയാണോ?

Published on 10th January 2020

'വിലയേറിയ ആ കമ്മലുകള്‍' അക്ഷയ് കുമാര്‍ ഭാര്യയ്ക്ക് സമ്മാനിച്ചു; ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് ട്വിങ്കിള്‍ ഖന്ന

ഭാര്യ ട്വങ്കിള്‍ ഖന്നയ്ക്ക് ഭര്‍ത്താവ് അക്ഷയ് കുമാര്‍ സമ്മാനിച്ച വിലയേറിയ കമ്മലുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു
 

Published on 13th December 2019
akshay_kumar

'വെറുതെ തൂങ്ങിക്കിടന്ന് ഇവിടെനിന്നും പണമുണ്ടാക്കാനുള്ള ശ്രമമാണ്'; അക്ഷയ് കുമാറിനെ ട്രോളി ട്വിങ്കിള്‍ ഖന്ന

ഫോബ്‌സ് പട്ടികയില്‍ കയറിയ അക്ഷയിനെ ട്രോളിക്കൊണ്ട് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ട്വിങ്കിള്‍

Published on 17th July 2019
priya

ഇനിയും കണ്ണിറുക്കാനില്ല, അടുത്ത ഹിന്ദി ചിത്രം 'ലവ് ഹാക്കേഴ്‌സ്'; ബോളിവുഡില്‍ തിളങ്ങാനാഗ്രഹിച്ച് പ്രിയ വാര്യര്‍ 

ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള താത്പര്യം തുറന്നുപറഞ്ഞ് നടി പ്രിയ പ്രകാശ് വാര്യര്‍

Published on 16th July 2019

ഇത് ട്രെന്‍ഡ് ആവും, ഇനി മെഡിറ്റേഷന്‍ ഫോട്ടോഗ്രഫിയുടെ കാലം ; മോദിയെ ട്രോളി ട്വിങ്കിള്‍ ഖന്നയും

എജോക്ക് എ ഡേ മേ കീപ് ജില്‍ സെയ്ന്‍' എന്ന ഹാഷ്ടാഗോടെയാണ് താരം ചിത്രം പങ്കുവച്ചത്.

Published on 20th May 2019

Search results 1 - 15 of 24