• Search results for world
Image Title
HRITHIK

'നിനക്കെവിടെനിന്നാണ് ഈ മാജിക്ക് കിട്ടിയതെന്ന് ഞാൻ അതിശയിക്കാറുണ്ട്, പഷ്മിനാ നീയൊരു താരമാണ്'; ചിത്രങ്ങൾക്കൊപ്പം ഹൃതിക് കുറിച്ചു, അനിയത്തി സിനിമയിലേക്കോ? 

പഷ്മിനാ ഏറെ പ്രത്യേകതയുള്ള ഒരാളാണെന്നും അസാമാന്യമായ പ്രതിഭയാണെന്നുമാണ് ഹൃതിക് കുറിച്ചിരിക്കുന്നത്

Published on 30th May 2020
harbhajan_singh_china

കോവിഡ് ലോകം മുഴുവന്‍ പടര്‍ത്തുകയായിരുന്നു ചൈനയുടെ പ്ലാന്‍, ഇതെല്ലാം കണ്ട് അവര്‍ സന്തോഷിക്കുന്നു; അധികാരദാഹികളെന്ന് ഹര്‍ഭജന്‍ സിങ്‌

നമ്മളെല്ലാം പ്രയാസം നേരിടുമ്പോള്‍ അവര്‍ അത് കണ്ടിരുന്ന് സന്തോഷിക്കുകയാണ്. പിപിഇ കിറ്റുകളും മാസ്‌കും ലോകം മുഴുവന്‍ എത്തിക്കുന്നു

Published on 29th May 2020
STOKES_DHONI

ലോകകപ്പില്‍ ഇന്ത്യ മനഃപൂര്‍വം തോറ്റതല്ല, വാക്കുകള്‍ വളച്ചൊടിക്കരുത്; ഇന്ത്യയെ കുത്തിയ പാക് താരത്തെ തള്ളി ബെന്‍ സ്റ്റോക്ക്‌സ് 

ജയിക്കാന്‍ വേണ്ടിയല്ല ധോനിയും കോഹ് ലിയും രോഹിത്തുമെല്ലാം കളിച്ചത് എന്നായിരുന്നു സ്‌റ്റോക്ക്‌സ് തന്റെ ബുക്കായ ദി ഫയറില്‍ എഴുതിയത്

Published on 29th May 2020

നെ​ഹ്റുവിന് സ്മരണാഞ്ജലിയർപ്പിച്ച് മോദി; ദാർശനികനായ ഇന്ത്യയുടെ പുത്രനെന്ന് രാഹുൽ

നെ​ഹ്റുവിന് സ്മരണാഞ്ജലിയർപ്പിച്ച് നരേന്ദ്ര മോദി; ദാർശനികനായ ഇന്ത്യയുടെ പുത്രനെന്ന് രാഹുൽ

Published on 27th May 2020

'യഥാര്‍ഥ ഇതിഹാസം, പ്രചോദിപ്പിച്ച വ്യക്തിത്വം, ഹൃദയത്തില്‍ എക്കാലവും ജീവിക്കും'; ബല്‍ബീര്‍ സിങിന് ആദരാഞ്ജലികളര്‍പ്പിച്ച് ക്രിക്കറ്റ് ലോകം 

'യഥാര്‍ഥ ഇതിഹാസം, പ്രചോദിപ്പിച്ച വ്യക്തിത്വം, ഹൃദയത്തില്‍ എക്കാലവും ജീവിക്കും'; ബല്‍ബീര്‍ സിങിന് ആദരാഞ്ജലികളര്‍പ്പിച്ച് ക്രിക്കറ്റ് ലോകം 

Published on 25th May 2020
mohanlal_pranav

പ്രണവിന്റെ ഹൃദയം ടീമിനെ കാണാൻ മോഹൻലാലും സുചിത്രയുമെത്തി; വൈറലായി വിഡിയോ

താരത്തിനു പിറന്നാള്‍ ആശംസകൾ നേർന്ന് ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യനാണ് വിഡിയോ പങ്കുവച്ചത്

Published on 23rd May 2020
corona

ആരുടെ വളര്‍ത്തുമൃഗമാണ് മനുഷ്യന്‍?

മനുഷ്യനാഗരികതയുടെ  പ്രത്യയശാസ്ത്രങ്ങളെ  താല്‍ക്കാലികമായെങ്കിലും റദ്ദ് ചെയ്തുകൊണ്ടാണ് കൊറോണ ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്

Published on 20th May 2020
covid_pti
jackfruit

അഞ്ചലിലെ 'ഭീമനെ' മറികടന്ന് ഒരു വയനാടൻ ചക്ക; 52.350 കിലോഗ്രാം തൂക്കം

52.350 കിലോഗ്രാം ഭാരവും 77 സെന്റിമീറ്റര്‍ നീളവും 117 സെന്റിമീറ്റര്‍ ചുറ്റളവുമുള്ള ചക്ക മാനന്തവാടിയിലാണ് വിളഞ്ഞത്

Published on 18th May 2020
COVID

ലോകത്ത് 48 ലക്ഷത്തിലധികം കോവിഡ് ബാധിതര്‍; മരണം 3,16,658, അമേരിക്കയിൽ മാത്രം ഇന്നലെ മരിച്ചത് 865 പേർ 

ഇന്നലെ ഏറ്റവും കൂടുതൽ പേർ കോവിഡ് പോസിറ്റീവായത് റഷ്യയിൽ

Published on 18th May 2020
online

ജയസൂര്യയുടെ സൂഫിയും സുജാതയും, കീർത്തിയുടെ പെൻ​ഗ്വിൻ; 7 സൂപ്പർതാര ചിത്രങ്ങൾ നിങ്ങൾക്ക് ഓൺലൈനിൽ കാണാം

മലയാളസിനിമ മേഖലയിൽ ആദ്യമായി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ചിത്രമാകാൻ ഒരുങ്ങുകയാണ് ജയസൂര്യ ചിത്രം

Published on 15th May 2020
suriya

'നല്ലതിനുവേണ്ടി പോരാടാൻ അവൾക്ക് ഭയമില്ല'; ജ്യോതികയുടെ സിനിമയുടെ റിലീസ് ഓൺലൈനിൽ തന്നെ; തിയതി പ്രഖ്യാപിച്ച് സൂര്യ  

മെയ് 29 ന് ചിത്രം ആരാധകർക്കരിൽ എത്തുമെന്ന് നടനും നിർമാതാവുമായി സൂര്യ പ്രഖ്യാപിച്ചു

Published on 15th May 2020
SRINDA

ആ കമന്റ് ഇട്ടിരിക്കുന്നത് ഒരു കുട്ടിയാണ്, ഈ ആഭാസം സഹിക്കാനാകില്ല; തുറന്നടിച്ച് ശ്രിന്ദ 

ആഭാസ കമന്റുകള്‍ സഹിക്കാനാകില്ലെന്നും ഇത് അവസാനിപ്പിച്ചേ മതിയാകൂ എന്നും താരം ആവശ്യപ്പെട്ടു

Published on 13th May 2020
jack_fruit

Search results 1 - 15 of 851