• Search results for worldcup
Image Title
u19_women_t20
hockey

വിജയത്തോടെ തുടക്കം; ഹോക്കി ലോകകപ്പില്‍ സ്‌പെയിനിനെ തോല്‍പ്പിച്ച് ഇന്ത്യ 

ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയത്തോടെ തുടക്കം

Published on 13th January 2023
pele_3

'പെലെയ്ക്ക് മുമ്പ് '10' ഫുട്‌ബോളില്‍ വെറുമൊരു സംഖ്യ മാത്രം'; അനുശോചന പ്രവാഹം

'അദ്ദേഹം പോയെന്ന് മാത്രമേയുള്ളൂ എന്നാല്‍ അദ്ദേഹത്തിന്റെ മാജിക് ഇവിടെ തന്നയുണ്ട്'

Published on 30th December 2022
richarlison

റിച്ചാര്‍ലിസന്റെ ബൈസിക്കിള്‍ കിക്ക് തന്നെ ഒന്നാമത്; ഖത്തറിലെ ഏറ്റവും മികച്ച ഗോള്‍

11 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടും റിച്ചാര്‍ലിസന്റെ തകര്‍പ്പന്‍ ഷോട്ട്

Published on 24th December 2022
morocco

ചരിത്രമെഴുതി പറന്നിറങ്ങി മൊറോക്കോ; ഉജ്വല സ്വീകരണമൊരുക്കി നാട്‌

ഖത്തര്‍ ലോകകപ്പില്‍ ചരിത്രമെഴുതി നാട്ടിലേക്ക് തിരിച്ചെത്തിയ തങ്ങളുടെ ടീമിന് ഉജ്വല സ്വീകരണം ഒരുക്കി മൊറോക്കോ

Published on 21st December 2022
brazil

അര്‍ജന്റീന ലോകകപ്പ് നേടിയിട്ടും ബ്രസീല്‍ തന്നെ റാങ്കിങ്ങില്‍ ഒന്നാമത്; കാരണം

ലോകകപ്പ് ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബ്രസീല്‍

Published on 20th December 2022
argentina_(2)

ഫ്രഞ്ച് നഗരങ്ങളില്‍ അക്രമം; അര്‍ജന്റീനയില്‍ ആഹ്ലാദ തിരതല്ലല്‍ (വീഡിയോ)

അര്‍ജന്റീനയോടുള്ള ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ഫ്രാന്‍സില്‍ ആരാധാകരുടെ അക്രമം

Published on 19th December 2022

'ലോകം മുഴുവന്‍ ഒരേയൊരു കാര്യം തിരഞ്ഞ രാത്രി'; ഗൂഗിളിനും റെക്കോര്‍ഡ് 

ഇരുപത്തിയഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ട്രാഫിക് ആണ്, ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ നടന്ന രാത്രിയില്‍ ഗൂഗിളില്‍ ഉണ്ടായത്

Published on 19th December 2022
messi_embappe

'ഈ വിജയത്തിൽ ഇന്ത്യൻ ആരാധകരും ആഹ്ലാദിക്കുന്നു'- അർജന്റീനയെ അഭിനന്ദിച്ചും ഫ്രാൻസിനെ ആശ്വസിപ്പിച്ചും മോദി

ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നായി ഫൈനല്‍ ഓർമ്മിക്കപ്പെടും!

Published on 19th December 2022
Death

അർജന്റീനയുടെ വിജയാഘോഷത്തിനിടെ 17കാരൻ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയ്ക്കൽ സ്വദേശിയായ അക്ഷയ് ആണ് മരിച്ചത്

Published on 19th December 2022
MODI

ലോകകപ്പ് സ്വപ്‌നവുമായി നരേന്ദ്രമോദി; 'ആ ദിനം വിദൂരമല്ല; ഖത്തറിലെ 'ഉത്സവം' രാജ്യത്തും സാധ്യമാകും' 

നമ്മളിപ്പോള്‍  ഖത്തറിലെ ലോകകപ്പ് ആവേശത്തിലാണ്. അവിടെ കളിക്കുന്ന വിദേശ ടീമുകളെ നാം ഉറ്റുനോക്കുന്നു. അങ്ങനെയൊരു ദിനം വൈകാതെ രാജ്യത്ത് സമാഗമമാകും.

Published on 18th December 2022
Argentina_soccer_fans

'വരൂ, ഈ തെരുവിലെ നൃത്തം കാണൂ'; ഇതാണ് അര്‍ജന്റീനയ്ക്കു ഫുട്‌ബോള്‍

സെമിയില്‍ ക്രൊയേഷ്യയെ 3-0ന് വീഴ്ത്തിയതിന് പിന്നാലെ അര്‍ജന്റീനയെ ആഘോഷ തിമിര്‍പ്പിലാക്കി ജനങ്ങള്‍

Published on 14th December 2022
ronaldo

'ആ സ്വപ്‌നം നീണ്ടുനിന്ന അത്ര നേരം മനോഹരമായിരുന്നു'

'പോര്‍ച്ചുഗലിന് വേണ്ടി അന്താരാഷ്ട്രതലത്തില്‍ തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായി'

Published on 12th December 2022
ozil, moroco

'എന്തൊരു ടീമാണ് ഇത്', ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും അഭിമാനമെന്ന് ഓസീല്‍

എന്തൊരു ടീം ആണ് ഇത്. ആഫ്രിക്കന്‍ ഭൂഖണ്ഡിത്തിനും മുസ്ലീം ലോകത്തിനും ഇത് മഹത്തായ നേട്ടം

Published on 11th December 2022
cristiano_ronaldo

കണ്ണീരണിഞ്ഞ് ലോകകപ്പില്‍ നിന്ന് മടക്കം; ഹൃദയം തകര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്വാര്‍ട്ടറില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗലിനെ മൊറോക്കോ തോല്‍പ്പിച്ചത്

Published on 11th December 2022

Search results 1 - 15 of 264