Advanced Search
Please provide search keyword(s)- Search results for yemen
Image | Title | |
---|---|---|
![]() | ഭര്ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി അടുപ്പില് വെച്ച് വേവിച്ചു; ഭാര്യ പിടിയില്ഭാര്യ ഭർത്താവിനെ കൊന്നു കഷ്ണങ്ങളാക്കി. ശേഷം ശരീരഭാഗങ്ങൾ അടുപ്പിൽ വച്ച് വേവിച്ചു | |
![]() | 50 ദശലക്ഷം റിയാല് ദയാധനം വേണമെന്ന് തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന് ചര്ച്ചറംസാൻ മാസം കഴിഞ്ഞാല് കേസുമായി ബന്ധപ്പെട്ട രേഖകള് യമന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് പോകുമെന്നാണ് ഉദ്യോഗസ്ഥര് അറിയിച്ചിട്ടുള്ളത് | |
![]() | നിമിഷപ്രിയയുടെ മോചനം: മധ്യസ്ഥ ശ്രമങ്ങൾക്ക് ജസ്റ്റിസ് കുര്യന് ജോസഫ്; ദൗത്യം ഏകോപിപ്പിക്കുംദയാധനം നല്കി മോചനം സാധ്യമാക്കാനാണ് ശ്രമങ്ങള് തുടരുന്നത് | |
![]() | ആ നന്മയെ വിധി തോല്പ്പിച്ചു; സുരഭി ലക്ഷ്മി സഹായിച്ച യുവാവ് ആശുപത്രിയില് മരിച്ചുനടി സുരഭിലക്ഷ്മിയുടെ സമയോചിത ഇടപെടലാണ്, മുസ്തഫയെ ആശുപത്രിയില് എത്തിച്ചത് | |
![]() | സിപിഎം സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങള്ക്ക് 'സംഭാവന' നല്കാം; സര്ക്കാര് ഉത്തരവ് വിവാദത്തില്എല്ലാ തദ്ദേശ സ്ഥാപനങ്ങളും സംഭാവന നല്കിയാല് സഹകരണ ആശുപത്രിക്ക് 24.5 കോടി രൂപ ലഭിക്കും | |
![]() | കോളജ് വളപ്പില് ബിടെക് വിദ്യാര്ഥിയെ കുത്തിക്കൊന്നു; അഞ്ചുപേര് പിടിയില്ഉത്തര്പ്രദേശില് ബിടെക് വിദ്യാര്ഥിയെ കോളജ് വളപ്പില് കുത്തിക്കൊന്നു | |
![]() | നിമിഷപ്രിയയുടെ അമ്മയും മകളും യമനിലേക്ക്; അനുമതി തേടി വിദേശകാര്യ മന്ത്രാലയത്തില്യമനിലെത്തി നിമിഷപ്രിയയെ കാണാന് ശ്രമിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ഒപ്പം കൊല്ലപ്പെട്ട യമന് പൗരന് തലാലിന്റെ കുടുംബത്തെയും കാണും | |
![]() | നിമിഷപ്രിയയുടെ മോചനം; ഇടപെടാനാവില്ലെന്ന് കേന്ദ്രം, ഹര്ജി തള്ളിനയതന്ത്രതലത്തില് ഇടപെടാന് പരിമിതികളുണ്ടെന്ന് കേന്ദ്ര സര്ക്കാര് അറിയിച്ചതിനെത്തുടര്ന്നാണ് കോടതി നടപടി | |
![]() | ജീവന് രക്ഷിക്കാന് ശ്രമിക്കുന്ന എല്ലാവര്ക്കും നന്ദി; യെമന് ജയിലില് നിന്ന് നിമിഷയുടെ കത്ത്മരണവിധി കാത്തു ജയിലില് കഴിയുന്നതിനിടെ, തന്നെ സഹായിക്കാന് ശ്രമിക്കുന്നവര്ക്ക് നന്ദി അറിയിച്ച് നിമിഷ പ്രിയയുടെ കത്ത് | |
![]() | യെമന് പൗരനെ കൊലപ്പെടുത്തിയ കേസില് നിമിഷപ്രിയയ്ക്കു വധശിക്ഷ; അപ്പീല് തള്ളിവധശിക്ഷയില് ഇളവ് തേടി നിമിഷപ്രിയ നല്കിയ ഹര്ജി മൂന്നംഗ ബെഞ്ച് തള്ളി | |
![]() | നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാകുമോ? യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധിയെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ് | |
![]() | ഭര്ത്താവ് യെമനില് തടങ്കലില്, ഭാര്യ യുക്രൈനില് ബങ്കറിലും;രണ്ടു യുദ്ധങ്ങള്ക്ക് നടുവില് കണ്ണീര്ക്കടലില് ഒരു കുടുംബംയുഎഇയിലെ ലിവാമറൈന് കമ്പനിയുടെ ഉടമസ്ഥതയിലുള്ള റവാബീ എന്ന കപ്പലില് ജീവനക്കാരനാണ് അഖില് രഘു | |
![]() | കോടതിക്ക് മുന്നില് പ്രതിഷേധവുമായി കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്; നിമിഷപ്രിയയുടെ അപ്പീലില് വിധി പറയുന്നത് മാറ്റിപ്രതിഷേധം ശക്തമാണെന്ന് സനയിലെ ഇന്ത്യന് അംബാസിഡറും വ്യക്തമാക്കിയിട്ടുണ്ട് | |
![]() | യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്: മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്കു സ്റ്റേശിക്ഷ നീട്ടിവയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങൾക്ക് സമർപ്പിച്ച അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു | |
![]() | അന്ത്യചുംബനമേകി അമ്മ ; രണ്ടുവയസ്സുകാരൻ അബ്ദുള്ള മിഴിയടച്ചുഓക് ലൻഡിലെ യുസിഎസ്എഫ് ചിൽഡ്രൻസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം |
Search results 1 - 15 of 24