• Search results for yogi
Image Title
bjp-victory

എസ്പി കോട്ട പിടിച്ച് ബിജെപി; അസംഘഡില്‍ അട്ടിമറി വിജയം; പഞ്ചാബില്‍ എഎപിയ്ക്ക് തിരിച്ചടി, ഏക എംപി സീറ്റ് നഷ്ടമായി

ഉപതെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ ഭരണകക്ഷിയായ എഎപിയ്ക്ക് തിരിച്ചടി

Published on 26th June 2022
manik_saha
YOGI

പക്ഷി ഇടിച്ചു; യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കി- വീഡിയോ

പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കി

Published on 26th June 2022
prithviraj

അക്ഷയ് കുമാറിന്റെ 'സാമ്രാട്ട് പൃഥ്വിരാജ്' നാളെ തിയറ്ററുകളില്‍; നികുതി ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ നായകനായ സാമ്രാട്ട് പൃഥ്വിരാജ് എന്ന സിനിമയെ നികുതിയില്‍ നിന്ന് ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

Published on 2nd June 2022
MANJUSHA_NIYOGI

നടി മഞ്ജുഷ നിയോഗി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പശ്ചിമബംഗാളിനെ ഞെട്ടിച്ച് മറ്റൊരു നടിയെയും മരിച്ചനിലയില്‍ കണ്ടെത്തി

Published on 27th May 2022
yogi adityanath

മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്തു; യുപിയിൽ 15കാരന് ​ശിക്ഷ ​ഗോശാല വൃത്തിയാക്കൽ

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മോർഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് കേസ്.

Published on 24th May 2022
bathing

വീണ്ടും 'കുളി സീനുമായി' യുപി മന്ത്രി! യോഗി സര്‍ക്കാരില്‍ വിഐപി സംസ്‌കാരമില്ലെന്ന് ട്വീറ്റ് 

പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലെ കുളിമുറിയില്‍ ഹാന്‍ഡ് പമ്പില്‍ നിന്നു വെള്ളമെടുത്തു കുളിക്കുന്ന വീഡിയോയാണ് മന്ത്രി വീണ്ടും ട്വീറ്റ് ചെയ്തത്

Published on 7th May 2022
cyberattack

'സുരക്ഷിത സെക്‌സ്', കസ്റ്റമര്‍ക്ക് രഹസ്യകോഡ്, ഒടിപി കാണിച്ചാല്‍ പ്രവേശനം; റാക്കറ്റിന്റെ പുത്തന്‍രീതിയില്‍ ഞെട്ടി പൊലീസ് 

അധികൃതരുടെ കണ്ണുവെട്ടിച്ച് ഇടപാടുകള്‍ നടത്താന്‍ സെക്‌സ് റാക്കറ്റ് സ്വീകരിച്ച അത്യാധുനിക മാര്‍ഗം കണ്ട് ഞെട്ടി പൊലീസ്

Published on 21st April 2022
army kills two militants in kashmir

കശ്മീരില്‍ ഏറ്റുമുട്ടല്‍; ലഷ്‌കറിന്റെ പ്രധാന കമാന്‍ഡറെ വധിച്ചു; മൂന്നു സൈനികര്‍ക്ക് പരിക്ക്

നിരവധി സൈനികരെയും സിവിലിന്‍യന്‍മാരെയും വധിച്ച ഭീകരനാണ് യൂസുഫ്

Published on 21st April 2022
yogi adityanath

ഉച്ചഭാഷിണിക്ക് അനുമതി വേണം, ശബ്ദം വളപ്പിനു പുറത്തുപോവരുത്: യോഗി ആദിത്യനാഥ്

അനുമതിയോടെ ഉപയോഗിക്കുമ്പോഴും ശബ്ദം ആരാധനാലയ വളപ്പിനു പുറത്തേക്കു വരുന്നില്ലെന്ന ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

Published on 21st April 2022
covid cases in india

വീണ്ടും കോവിഡ് വ്യാപനം, ഇന്നലെ 2,067 പേര്‍ക്കു രോഗബാധ, 40 മരണം

ഇന്നലെ സ്ഥിരീകരിച്ച 40 മരണങ്ങളില്‍ 34ഉം കേരളത്തിലാണ്

Published on 20th April 2022
GIRIRAJ

രാമനവമി ഘോഷയാത്രകൾ പാകിസ്ഥാനിലാണോ നടത്തേണ്ടത്? ഒവൈസിയോട് കേന്ദ്ര മന്ത്രി

രാമനവമി, ഹനുമാൻ ജയന്തി ഘോഷയാത്രകൾക്കു നേരെ അതിക്രമമുണ്ടായതിൽ ഗിരിരാജ് സിങ് അമർഷം പ്രകടിപ്പിച്ചു

Published on 19th April 2022
Yogi Adityanath

യുപിയിൽ അനുമതിയില്ലാതെ മത ഘോഷയാത്രകൾ പാടില്ല; ഉച്ചഭാഷിണി ഉപയോ​ഗത്തിനും നിയന്ത്രണം; കർശന നിർദ്ദേശവുമായി യോ​ഗി

മത ആചാരവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളിൽ സമാധാനവും ഐക്യവും നിലനിർത്തുമെന്നു വാഗ്ദാനം ചെയ്യുന്ന സത്യവാങ്മൂലം നിർബന്ധമായും സംഘാടകർ സമർപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു

Published on 19th April 2022
UP govt makes wearing of mask compulsory

കോവിഡ് കേസുകള്‍ ഉയരുന്നു; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു

Published on 18th April 2022
BJP wins big victory in UP Legislative Council

36 ല്‍ 33 ഉം ബിജെപിക്ക്, എസ്പിക്ക് ഒന്നുമില്ല; യുപി ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ബിജെപിക്ക് വന്‍ വിജയം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി

Published on 13th April 2022

Search results 1 - 15 of 246