Advanced Search
Please provide search keyword(s)- Search results for yuvamorcha
Image | Title | |
---|---|---|
ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി നൃത്തം; പങ്കെടുത്ത് കെ സുരേന്ദ്രനും; പരാതിഡിജെ പാട്ടിനൊപ്പം പ്രവര്‍ത്തകര്‍ നൃത്തം ചെയ്ത് ദേശീയപതാക വീശിയ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് പരാതി. | ||
![]() | ട്രാഫിക് ഡ്യൂട്ടിക്കിടയിലെ ഫോണ്‍ വിളി വേണ്ട: ഹൈക്കോടതിഅത്യാവശ്യകാര്യങ്ങൾക്കല്ലാതെ ട്രാഫിക് ഡ്യൂട്ടിക്കിടയിൽ പൊലീസുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു തടയണമെന്നു ഹൈക്കോടതി | |
യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; ബിജെപി-യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ കേസ്ബിജെപി ആളൂര്‍ മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് അഖിലേഷ്, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ശ്യാംജി മഠത്തില്‍ എന്നിവര്‍ക്കെതിരെയാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത് | ||
സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകം; എന്‍ഐഎ അന്വേഷിക്കുംകേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി ബസവ് രാജ് ബൊമ്മൈ | ||
യുവമോർച്ച നേതാവിന്റെ കൊലപാതകം; ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങിമാർച്ച് രണ്ടിന് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് അരുൺ കുമാറിന് കുത്തേറ്റത് | ||
കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു; ആറ് പേർ പിടിയിൽസംഭവത്തിൽ നേരത്തെ രണ്ട് പേരെയും ഇന്ന് നാല് പേരെയും അറസ്റ്റ് ചെയ്തു. എല്ലാവരും ഡിവൈഎഫ്ഐ– സിപിഎം പ്രവർത്തകരാണ് | ||
കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധംവിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രി പിണറായിയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ വിമാത്താവളത്തിന് പുറത്ത് റോഡില്‍ കാത്തിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിന്നു | ||
ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ട്? മന്ത്രിയെ പഠിപ്പിക്കാനെത്തിയ യുവമോർച്ചയ്ക്കും തെറ്റി!ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ട്? മന്ത്രിയെ പഠിപ്പിക്കാനെത്തിയ യുവമോർച്ചയ്ക്കും തെറ്റി! | ||
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് ഐക്യദാര്‍ഢ്യം; പ്രമേയം കത്തിച്ച് യുവമോര്ച്ചലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് എതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം കത്തിച്ച് യുവമോര്‍ച്ച | ||
![]() | അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധം; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി, എട്ട് യുവമോർച്ച നേതാക്കൾ പാർട്ടി വിട്ടുയുവമോർച്ച ജനറൽ സെക്രട്ടറി പി പി മുഹമ്മദ് ഹാഷിം ഉൾപ്പെടെ എട്ട് നേതാക്കളാണ് രാജി വെച്ചത് | |
സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രതിഷേധം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു ( വീഡിയോ)യുവമോര്‍ച്ച പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി | ||
ദേശീയ പതാക കുത്തനെ തൂക്കി; ഡിവൈഎഫ്ഐക്കെതിരെ പരാതിയുമായി യുവമോര്‍ച്ചദേശീയ പതാകയെ അപമാനിച്ചെന്ന് ഡിവൈഎഫ്ഐക്കെതിരെ പരാതിയുമായി യുവമോര്‍ച്ച | ||
![]() | 'മോദി സിങ്കം, സിംഗിളാ വരും'; 'ഗോ ബാക്ക് വിളിക്കുന്നവർ മൂളയില്ലാത്തവർ' ; സദസ്സിളക്കി യുവമോർച്ച നേതാവിന്റെ തമിഴ് പ്രസംഗംകാട്ടിൽ മൃഗങ്ങൾ ധാരാളമുണ്ടാകാം, എന്നാൽ രാജാവ് ഒന്നേയുള്ളു. അതാണ് സിങ്കം | |
![]() | യുവമോർച്ചയുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം ; പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചുസെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന എ എൻ രാധാകൃഷ്ണന്റെ ജീവന് രക്ഷിക്കൂ എന്ന ആവശ്യമുയര്‍ത്തിയായിരുന്നു മാർച്ച് | |
പിണറായി പട്ടാളത്തെ ഇറക്കിയാലും പെണ്ണുങ്ങളെ കയറ്റില്ലെന്ന് യുവമോര്‍ച്ച ; നിലയ്ക്കലില്‍ സംഘര്‍ഷം, നിരോധനാജ്ഞ ലംഘിച്ചവരെ അറസ്റ്റ് ചെയ്തുനിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ പ്രതിഷേധ പ്രകടനം നടത്താനൊരുങ്ങിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് പ്രകാശ് ബാബു ഉള്‍പ്പടെ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. |
Search results 1 - 15 of 17